Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഉജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2016, 11:03 pm IST
inKannur

പാനൂര്‍: ബിജെപിയുടെ കൂത്തുപറമ്പ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്റര്‍ക്ക് ഉജ്ജ്വല സ്വീകരണം.—ഇന്നലെ വൈകുന്നേരം തലശേരി റെയില്‍വേ സ്‌റ്റേഷനിലെത്തിയ സി.സദാനന്ദന്‍ മാസ്റ്ററെ നേതാക്കളും പ്രവര്‍ത്തകരും ഹാരമണിയിച്ചു സ്വീകരിച്ചു.—ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, സംസ്ഥാനസമിതി അംഗം കെ.രഞ്ജിത്ത്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി അംഗം കെ.സജീവന്‍, ബിജെപി തലശേരി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ്, കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.—നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൂത്തുപറമ്പ് മണ്ഡലം അതിര്‍ത്തിയായ കോട്ടയംപൊയിലില്‍ വെച്ച് സ്ഥാനാര്‍ത്ഥിയായ സദാനന്ദന്‍ മാസ്റ്ററെ നേതാക്കളായ പി.കെ.രാജേന്ദ്രന്‍, കെ.ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹാരമണിയിച്ച് സ്വീകരിച്ചു.—നൂറിലേറെ ബൈക്കുകളുടെ അകമ്പടിയുമായി തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥി പൂക്കോടു നിന്നും കൂത്തുപറമ്പ് ടൗണ്‍ വഴി തൊക്കിലങ്ങാടിയിലെ സ്വീകരണകേന്ദ്രത്തിലെത്തി.—പടക്കംപൊട്ടിച്ച് മാനത്ത് മാരിവില്ലൊരുക്കിയും ആഹ്ലാദം പ്രകടിപ്പിച്ച പ്രവര്‍ത്തകരുടെ ഊഷ്മള സ്വീകരണത്തിനു ശേഷം സദാനന്ദന്‍മാസ്റ്റര്‍ പത്തായക്കുന്നിലെ വീരബലിദാനി വി.എ.ഗംഗാധരന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്കായി ഇറങ്ങി.—വീട്ടിലെത്തി ഗംഗാധരന്റെ വന്ദ്യമാതാവിന്റെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങിയശേഷം സ്മൃതികുടീരത്തില്‍ പുഷ്പമര്‍പ്പിച്ച ശേഷം യുവമോര്‍ച്ചയുടെ കരുത്തും, ആവേശവുമായിരുന്ന സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററുടെ മാക്കൂല്‍ പീടികയിലെ വീട്ടിലെത്തി.—മാതാവ് കൗസല്യയെ പൊന്നാടയണിയിച്ച ശേഷം പാദംതൊട്ടു നമസ്‌ക്കരിച്ച് അനുഗ്രഹം വാങ്ങി.—കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരനെയും, സഹോദരിമാരെയും മറ്റും കണ്ടതിനു ശേഷം സ്മൃതിമണ്ഡപത്തിലെ കെടാത്ത ആദര്‍ശദീപത്തിനു മുന്നില്‍ ഒരുപിടി പുഷ്പമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു.—പിന്നീട് സ്വീകരണവേദിയായ പാനൂര്‍ ടൗണില്‍ എത്തിയ സദാനന്ദന്‍മാസ്റ്ററെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു.—ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പി.പി.സുരേഷ്ബാബു, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ജില്ലാപ്രചാരക് ടി.ആര്‍.രഞ്ജിത്ത്, ജില്ലാ ബൗദ്ധിക്ക് പ്രമുഖ് വി.പി.ഷാജി, ജില്ലാ സഹകാര്യവാഹക് സോഹന്‍ലാല്‍ശര്‍മ്മ, ജില്ലാസഹസേവാപ്രമുഖ് സി.സുരേഷ്ബാബു, പാനൂര്‍ താലൂക്ക് കാര്യവാഹ് കെ.സി.വിഷ്ണു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, ജില്ലാവൈസ് പ്രസിഡണ്ട് മോഹനന്‍മാനന്തേരി, മഹിളാമോര്‍ച്ച നേതാക്കളായ സി.പി.സംഗീത, എന്‍.രതി, ലസിതപാലക്കല്‍ തുടങ്ങിയവര്‍ സ്വീകരണപരിപാടിക്ക് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.