Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബസിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ് പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 11:02 am IST
in Kozhikode

കോഴിക്കോട്: ബസിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹമായ വഴിത്തിരിവ്. വെസ്റ്റ്ഹില്‍ ചുങ്കത്തിനു സമീപം വച്ച് നടക്കാവ് പണിക്കര്‍ റോഡ് ജ്യോതിസ് നിവാസില്‍ അലോഷ്യസ് ജെയിംസ് (21) ബസിനടിയില്‍പ്പെട്ട് മരിച്ച കേസിലാണ് വഴിത്തിരിവുണ്ടായത്. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഒരു പിക്കപ്പ് വാനിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. അത്തോളി വി.കെ. റോഡ് സ്വദേശി ഷിബില്‍നാഥ് (28)നെയാണ് നടക്കാവ് സിഐ മൂസ വള്ളിക്കാടന്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റുചെയ്തത.് കോഴിക്കോട് നിന്നും എലത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് അനഘ ബസിന്റെ മുന്നിലേക്ക് വീണുവെന്നുമാണ് പുതിയ കണ്ടെത്തല്‍. കോണ്‍ക്രീറ്റ് യന്ത്രവുമായി എലത്തൂര്‍ ഭാഗത്തേക്കു പോകുകയായിരുന്നു പിക്കപ്പ്. ഡ്രൈവര്‍ക്കുപുറമേ ഏതാനും നിര്‍മാണതൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു.

ഡ്രൈവറും തൊഴിലാളികളും ബൈക്കിന്റെ അമിത വേഗത്തെക്കുറിച്ച് മൊഴി നല്കിയിട്ടുണ്ട്. എതിര്‍ദിശയില്‍ വന്ന ബൈക്ക് പിക്കപ്പില്‍ ഇടിച്ചതിന്റെ അടയാളങ്ങളും ശാസ്ത്രീയ പരിശോധയില്‍ കണ്ടെത്തി. പെട്ടെന്ന് ബ്രേക്ക് ചെയ്ത പിക്കപ്പിന്റെ ടയര്‍ പഞ്ചറാകുകയും ചെയ്തിരുന്നു.

ബസിന്റെ അമിത വേഗത ചോദ്യം ചെയ്ത അലോഷ്യസും ബസിന്റെ ഡ്രൈവര്‍ സന്ദീപും തമ്മില്‍ ഒരു തവണ വാക്കേറ്റം നടന്നിരുന്നു. അലോഷ്യസിനെ അവഗണിച്ച് കോഴിക്കോട് ഭാഗത്തേക്ക് ഓടിച്ചുവന്ന അനഘ ബസിനെ അലോഷ്യസ് പിന്തുടര്‍ന്ന് വരുയായിരുന്നുവെന്ന് ദൃക് സാക്ഷികളും മൊഴി നല്കിയിട്ടുണ്ട്.

നേരത്തേ അറസ്റ്റിലായ സന്ദീപിന്റെ പേരില്‍ ചുമത്തിയ 304ാം വകുപ്പ് 304 എ ആയി ലഘൂകരിക്കപ്പെടുമെന്നും പിക്കപ്പ് ഡ്രൈവറെ ഇതേ വകുപ്പുപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും സിഐ മൂസ വള്ളിക്കാടന്‍ പറഞ്ഞു. സന്ദീപ് ഓടിച്ച ബസിടിച്ച് കഴിഞ്ഞവര്‍ഷം ഒരു സ്ത്രീ മരിച്ചിരുന്നു. അലോഷ്യസ് മരിച്ച സംഭവത്തില്‍ ആദ്യം ട്രാഫിക് പോലീസ് 304 എ വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

India

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

Kerala

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

Kerala

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

Kerala

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

പുതിയ വാര്‍ത്തകള്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

മത്തി പൊള്ളിച്ചത്, മത്തി മുളകിട്ടത്, മത്തി വറുത്തത്, മത്തി അച്ചാർ, മത്തി പീര..വായില്‍ വെള്ളുമൂറുന്ന.മത്തിയുടെ അഞ്ച് വെറൈറ്റികള്‍…

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.