Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പി.ജയരാജന്‍ ജയിലില്‍: ഒ.കെ.വാസുവിന്റെ നിയമസഭാ സീറ്റുമോഹവും പൊലിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 10:40 pm IST
inKannur

പാനൂര്‍: പി.ജയരാജന്‍ ജയിലിലായതോടെ ഒ.കെ.വാസുവിന്റെ നിയമസഭാ സീറ്റുമോഹം പൊലിഞ്ഞു. ബിജെപി പുറത്താക്കി സിപിഎമ്മില്‍ ചേര്‍ന്ന കര്‍ഷകസംഘം ജില്ലാവൈസ് പ്രസിഡണ്ട് ഒ.കെ.വാസുവിന്റെ നിയയസഭാ സീറ്റു മോഹത്തിന് തിരിച്ചടി നേരിട്ടത് കതിരൂര്‍ മനോജ് വധത്തില്‍ പി.ജയരാജന്‍ ജയിലിലായതോടെ. തദ്ദേശതെരഞ്ഞെടുപ്പില്‍ എ.അശോകനു സീറ്റു നല്‍കി കൂത്തുപറമ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ടാക്കിയിരുന്നു. മുതിര്‍ന്ന നേതാവായ ഒ.കെ.വാസുവിനു നിയമസഭാസീറ്റ് വാഗ്ദാനം ചെയ്തായിരുന്നു അശോകനെ ബ്ലോക്കില്‍ മത്സരിപ്പിച്ചത്. ജില്ലാപഞ്ചായത്തംഗമാക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും പ്രസിഡണ്ട് സ്ഥാനം വേണമെന്ന ആവശ്യമാണ് ഒ.കെ.വാസു ഉയര്‍ത്തിയത്. ഇതോടെയാണ് അശോകനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. ആ ഘട്ടത്തില്‍ പി.ജയരാജന്‍ ജില്ലയിലെ വിജയസാധ്യതയുള്ള മണ്ഡലത്തില്‍ നിയമസഭാസീറ്റു നല്‍കുമെന്ന് ഒ.കെ.സുവിനു ഉറപ്പു നല്‍കിയിരുന്നുവത്രേ. എന്നാല്‍ കതിരൂര്‍ മനോജ് വധത്തില്‍ പി.ജയരാജന്‍ പ്രതിയായതോടെ ഒ.കെ.വാസുവിനു തന്റെ മോഹം കുഴിച്ചുമൂടേണ്ട അവസ്ഥ വന്നു. പി.ജയരാജന്റെ സംരക്ഷണയില്‍ കഴിഞ്ഞു വന്ന ഒ.കെ.വാസു, എ.അശോകന്‍ എന്നിവര്‍ക്ക് ജയരാജന്റെ ജയില്‍വാസം ഏറെ തലവേദനയായി മാറിയിട്ടുണ്ട്. സീറ്റു നല്‍കാത്തതിലുള്ള പ്രതിഷേധം പാനൂര്‍ ഏരിയാ കമ്മറ്റിയില്‍ ഒ.കെ.സു അറിയിച്ചിട്ടുണ്ട്. 26ന് സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നതിനുശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. ഇതില്‍ ഒ.കെ.വാസുവിന്റെ പേരില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒ.കെ.സുവിന്റെ പേര് പരിഗണക്കു പോലും വന്നില്ല എന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം. മട്ടന്നൂരില്‍ വീണ്ടും ഇ.പി.ജയരാജന്‍ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായതോടെ ഒ.കെ.വാസുവിന്റെ സീറ്റുമോഹം പൊലിഞ്ഞമട്ടിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.