Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സ്റ്റോപ്പ് മെമ്മോ ലംഘിച്ച് തൊണ്ടിക്കുഴയില്‍ സിപിഎമ്മിന്റെ കെട്ടിട നിര്‍മ്മാണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 09:21 pm IST
inIdukki

തൊടുപുഴ: തൊണ്ടിക്കുഴയില്‍ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് നിര്‍മ്മാണം. ചാലംകോട് ക്ഷേത്രത്തിന് സമീപം ഇടവെട്ടി റോഡ് ആരംഭിക്കുന്നിടത്താണ് പഞ്ചായത്തിന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും സ്റ്റോപ്പ് മെമ്മോ ലംഘിച്ച് അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് സിപിഎം നിര്‍മ്മാണം നിര്‍ബാധം തുടരുന്നത്. പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയെന്നു പറയുമ്പോഴും ഇവിടെ നിര്‍മ്മാണം തുടരുകയാണ്. നിര്‍മ്മാണം തടയാത്തതിന് കാരണം എല്‍ഡിഎഫ് – യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടാണെന്നു

ം ആരോപണം ഉയരുന്നുണ്ട്. വരും ദിവസങ്ങളിലെ അവധി മുന്നില്‍ കണ്ടാണ് ഇവിടെ നിര്‍മ്മാണം തുടരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ പേരില്‍ വാങ്ങിയ സ്ഥലത്താണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്. സ്ഥലത്തിന്റെ മൂന്ന് അതിരുകളില്‍ ഒരുവശം കനാലാണ്, മറ്റ് രണ്ട് വശങ്ങള്‍ പഞ്ചായത്ത് റോഡും പി ഡബ്ല്യുഡി റോഡുമാണ്. നിലവില്‍ ഇവിടെ വാനംമാന്തി കല്ലുകെട്ടികൊണ്ടിരിക്കുകയാണ്. മൂന്ന് വശങ്ങളില്‍ നിന്ന് മൂന്ന് മീറ്റര്‍ വീതം ഉള്ളിലേക്ക് വലിച്ചുവേണം ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍. എന്നാല്‍ ഇത് പാലിക്കാതെയാണ് ഭരണ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി നിര്‍ത്തി നിര്‍മ്മാണം തുടരുന്നത്. പഞ്ചായത്ത് സെക്രട്ടറിയെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും ഇക്കാര്യത്തില്‍ എടുക്കുന്നില്ലെന്നും ഇറിഗേഷന്‍ വകുപ്പിലെ എഞ്ചിനീയറെ കാര്യം ധരിപ്പിക്കുന്നതിനായി വിളിക്കുമ്പോള്‍ ഫോണ്‍ ഓഫാക്കി വെച്ചിരിക്കുകയാണെന്നും ബിജെപി ഇടവെട്ടി പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു. സിപിഎം അനുഭാവിയായ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ വിവരമറിയിക്കാന്‍പോലും തയ്യാറാകുന്നില്ല. അധികൃതര്‍ ഒത്തുകൊണ്ടാണ് ഇവിടെ നിര്‍മ്മാണത്തിന് അനുമതി കൊടുത്തിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. പൊതുമരാമത്ത് വകുപ്പും ഈ കാര്യത്തില്‍ അനുമതി നല്‍കിയിട്ടില്ലായെന്നാണ് അറിയുന്നത്. പണി നടക്കുന്നിടത്ത് സജീവമായി ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ഉള്ളതും പോലീസിനെ ഇവിടെ നിന്നും അകറ്റുകയാണ്. പണംവാരിയെറിഞ്ഞ് കൊട്ടിഘോഷിച്ചാണ് ഇവിടെ സഖാവ് എംകെ കൃഷ്ണന്‍നായര്‍ സ്മാരക മന്ദിരത്തിന്റെ തറക്കല്ല് ഇട്ടത്. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവിടെ സ്റ്റോപ്പ്‌മെമ്മോ നല്‍കിയിരുന്നു. ഇത് മറികടന്നാണ് പത്ത് ദിവസത്തിലധികമായി ഇവിടെ നിര്‍മ്മാണം നടക്കുന്നത്. മാര്‍ത്തോമയക്ക് സമീപം പാറേകണ്ടം ഭാഗത്തും ഭൂമാഫിയ ഇത്തരത്തില്‍ അനധികൃതമായി നെല്‍വയലില്‍ കെട്ടിട നിര്‍മ്മാണം നടത്തിയിരുന്നു. നിലവില്‍ ഇതും സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍ത്തിച്ചിരിക്കുകയാണ്. ഇലക്ഷന്റെ മറവില്‍ ഇടവെട്ടി പഞ്ചായത്തില്‍ ഇത്തരത്തില്‍ നിരവധി നിര്‍മ്മാണങ്ങളും വയല്‍ നികത്തലും നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഇതിനുനേരെ കണ്ണടക്കുകയാണെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ ജി സന്തോഷ് പറഞ്ഞു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.