Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഗിരിജന്‍ സെറ്റില്‍മെന്റില്‍ വനംവകുപ്പിന്റെ സമാന്തര സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 08:38 pm IST
inIdukki

തൊടുപുഴ: ഗിരിജന്‍ സെറ്റില്‍മെന്റില്‍ കൈവശ സ്ഥലത്തുനില്‍ക്കുന്ന ആഞ്ഞിലി,പ്ലാവ് തുടങ്ങിയ വൃക്ഷങ്ങള്‍  മുറിച്ചു ഉപയോഗിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2015 ഡിസംബറില്‍ ഭേദഗതിയോടുകൂടി ഉത്തരവിറക്കിയിട്ടും  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പിലാന്‍ തടസം നില്‍ക്കുന്നു. 1993 മാര്‍ച്ച് 15ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വനഭൂമിയില്‍ നിലവില്‍ പട്ടയം ലഭിച്ചിട്ടുള്ള സ്ഥലങ്ങളിലെ പട്ടയക്കാര്‍ക്കും ഗിരിജന്‍ സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ഗിരിജനങ്ങള്‍ക്കും ആഞ്ഞിലി,പ്ലാവ് മരങ്ങള്‍ ഉള്‍പ്പടെ പതിനൊന്നിനം മരങ്ങള്‍ യഥേഷ്ടം മുറിച്ചെടുത്ത് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നു. പിന്നീട് ഈ ഉത്തരവ് റദ്ദാക്കി. ഇതേത്തുടര്‍ന്ന് ഭാരതീയ ആദിവാസിസേവ കാര്യാലയ ചെയര്‍മാന്‍ കത്തിലൂടെ ആവശ്യപ്പെട്ട പ്രകാരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്ററുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടയ ഭൂമിയില്‍ നില്‍ക്കുന്ന ആഞ്ഞിലി,പ്ലാവ്, തുടങ്ങിയവ മുറിക്കുന്നതിന് അനുമതി നല്‍കിയതുപോലെ ഗിരിജന്‍ സെറ്റില്‍മെന്റുകളില്‍ നില്‍ക്കുന്ന വൃക്ഷങ്ങള്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ മുറിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിറക്കി. ഈ ഉത്തരവ് നടപ്പിലാക്കേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സമാന്തര സര്‍ക്കാരുകളിക്കുന്നത്. മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഗിരിജന്‍ സെറ്റില്‍മെന്റുകളില്‍ താമസിച്ചു വരുന്ന ഗിരിജനങ്ങള്‍ക്ക് പട്ടയം നല്‍കാമെന്നുള്ള വാഗ്ദാനങ്ങള്‍ നല്കിയതല്ലാതെ ഭരണത്തിലേറുമ്പോള്‍ പറഞ്ഞത് മറക്കുകയാണ്. വനവാസികള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത വനാവകാശരേഖ എന്ന ഫോട്ടോസ്റ്റാറ്റ് പേപ്പര്‍ നല്‍കി കബളിപ്പിക്കുകയാണ്. ഈ വനാവകാശരേഖ ഉപയോഗിച്ച് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ വീട് നന്നാക്കുന്നതിനോ,വിവാഹ ആവശ്യങ്ങള്‍ക്കൊ,ചികിത്സാആവശ്യങ്ങള്‍ക്കോ ഒരു ബാങ്കില്‍ ഈടു നല്‍കുവാനൊ പണം എടുക്കുവാനോ സാധിക്കുകയില്ല. ഇത്തരത്തില്‍ല്‍

ക്ലേശിക്കുമ്പോഴാണ് കൈവശം വച്ചിരിക്കുന്ന വസ്തുവില്‍ നിന്നും മരങ്ങള്‍ മുറിച്ച് വില്‍ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാന്‍ വനംവകുപ്പ് അകാരണമായി തടസം നില്‍ക്കുകയാണ്.വനംവകുപ്പിന്റെ നടപടിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് വനവാസി സംഘടനകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Gulf

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

India

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.