Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലഹരിയില്‍ കിറുങ്ങിയടിച്ച് ഫ്രീക്കന്മാര്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 09:27 pm IST
in Idukki

തൊടുപുഴ: ലഹരിയ്‌ക്കായി നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തിയും പരീക്ഷിച്ചും ന്യൂജനറേഷന്‍ വിദ്യാര്‍ത്ഥികള്‍. വേദന സംഹാരിയായി ഉപയോഗിക്കുന്ന ഗുളികകളാണ്  കൂടിയ അളവില്‍ കുട്ടികള്‍ ഉപയോഗിക്കുന്നത്.

അടുത്തിടെ തൊടുപുഴ മേഖലയിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ ഒരു സംഘം വിദ്യാര്‍ഥികളെത്തി. ഞരമ്പുചുരുങ്ങുന്ന രോഗത്തിനുള്ള മരുന്നാണ് ഇവര്‍ അവശ്യപ്പെട്ടത്.  തരില്ല എന്ന് കടയുടമ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കുട്ടിസംഘം പിറുപിറുത്തുകൊണ്ട് ഇറങ്ങിപ്പോയി. തൊട്ടടുത്ത ദിവസം കഠിനമായ വേദനയ്‌ക്ക് ഡോക്ടര്‍ നല്‍കിയ കുറിപ്പടിയുമായി 18 വയസില്‍ താഴെയുള്ള വിദ്യാര്‍ത്ഥി  മറ്റൊരു മെഡിക്കല്‍ സ്റ്റോറിലെത്തി. കുറിപ്പ് മെഡിക്കല്‍ സ്റ്റോറില്‍ കൊടുത്ത് അഞ്ച് ഗുളികകള്‍  ജീവനക്കാരനില്‍ നിന്നും വാങ്ങി. ജീവനക്കാരന്‍ കുറിപ്പടിയിലെ മരുന്നെഴുതിയ ഭാഗം വെട്ടി. ഡേറ്റില്ലാതിരുന്നതുകൊണ്ട്  അവിടെ ഡേറ്റ് എഴുതുകയും ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥി കടയുടമയോട് വളരെ മോശമായ രീതിയില്‍ സംസാരിച്ചു. സംഭവം നാട്ടുകാര്‍ ശ്രദ്ധിച്ച് അടുത്തുവന്നതോടെ വിദ്യാര്‍ത്ഥി തടി തപ്പി. ഇത്തരത്തില്‍ ജില്ലയിലാകമാനം പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളില്‍  വേദനസംഹാരി ഗുളികകള്‍ക്കായി യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സംഘമെത്തുന്നതായി കട ഉടമകള്‍ തന്നെ പറയുന്നു. മരുന്നില്ലെന്നു പറയുമ്പോള്‍ അക്രമത്തിനു മുതിര്‍ന്നാണ് മിക്ക കുട്ടികളും തിരികെ പോകുന്നത്. കഞ്ചാവിനെക്കാളും ലഹരി ഇത്തരം മരുന്നുകളില്‍ കിട്ടുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിസാരമായ വിലയും കഴിച്ചുകഴിഞ്ഞാല്‍ ആരുമറിയില്ലായെന്നതും കുട്ടികളുള്‍പ്പടെയുള്ളവരെ ആകര്‍ഷിക്കുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി ലഹരി മരുന്നിനടിമയായ 13 വയസുകാരനാണ് പീരുമേടിന് സമീപം ആന്തരിക രക്ത സ്രാവം മൂലം കഴിഞ്ഞ മാസം മരിച്ചത്. ഇത്തരത്തില്‍ 100 കണക്കിനു വിദ്യാര്‍ത്ഥികള്‍ മരുന്നുകള്‍ക്ക് അടിമയാണെന്ന് ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നു.

ഇത്തരത്തിലുള്ള കുട്ടികളെ സാധാരണ ജീവിതത്തിലേയ്‌ക്ക് കൊണ്ടുവരുന്നതിനു സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

പുതിയ വാര്‍ത്തകള്‍

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.