Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പടിഞ്ഞാറ്റുകാവില്‍ പാനമഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 10:22 pm IST
inKottayam

വെള്ളൂര്‍: വെള്ളൂര്‍ പടിഞ്ഞാറ്റുകാവ് ദേവീക്ഷേത്രത്തിലെ പാനമഹോത്സവം 20ന് തുടങ്ങും. പാനതുള്ളുന്ന ഭക്തജനങ്ങള്‍ വ്രതം ആരംഭിച്ചു കഴിഞ്ഞു. അരിയേറ് എഴുന്നള്ളിപ്പ്, ദേശതാലപ്പൊലികള്‍, പാനകഞ്ഞിവിതരണമെന്നിവയ്‌ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളറിയിച്ചു. ക്ഷേത്രതന്ത്രി മനയത്താറ്റ് നാരായണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ജനാര്‍ദ്ദനന്‍ പോറ്റിയുടെയും കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. അരിയേറ്, ചെറിയപാന, വലിയപാന, പാനപ്പുര ഗുരുതി തുടങ്ങിയ ചടങ്ങുകള്‍ക്ക് വരിക്കോലി കാരിക്കുന്നത്ത് ഇല്ലം കെ.ഡി. പത്മനാഭന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 20ന് വെളുപ്പിന് 4ന് പാനമഹോത്സവത്തിന് തുടക്കംകുറിച്ചുകൊണ്ടുള്ള പടയണിയും വെടിക്കെട്ടും നടക്കും. രാത്രി 7ന് അത്താഴപൂജക്ക് ശേഷം ആലിന്‍ചുവട് വൈപ്പിലേക്ക് അരിയേറ് എഴുന്നള്ളിപ്പ്, 7.30ന് നൃത്തനൃത്ത്യങ്ങള്‍, 8ന് അരിയേറ് എഴുന്നള്ളിപ്പ് ഘോഷയാത്രയ്‌ക്ക് വരവേല്‍പ്പ് തുടര്‍ന്ന് അരിയേറ് അത്താഴം എന്നിവനടക്കും.21ന് രാവിലെ 10ന് ആയില്യംപൂജ, സര്‍പ്പത്തിന് നൂറുംപാലും, ഉച്ചയ്‌ക്ക് 12ന് ചെറിയപാന, 1ന് പാനകഞ്ഞി, 2.30ന് ഉരുതുള്ളല്‍, വൈകിട്ട് 4ന് പാന എഴുന്നള്ളിപ്പ്. രാത്രി 7ന് തിരുവാതിരകളി, 7.30ന് ഓട്ടന്‍തുള്ളല്‍, 8.30ന് 8.30ന് തച്ചക്കുഴി ബാഗത്തുനിന്നുള്ള താലപ്പൊലിവരവ്, 9ന് വെള്ളൂര്‍ ആര്‍ട്‌സ് സൊസൈറ്റി അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, 11ന് തിരുമറയൂര്‍ മുരളീധരമാരാരും സംഘവും അവതരിപ്പിക്കുന്ന മുടിയേറ്റും അരങ്ങേറും. മകംതൊഴീല്‍ 22ന് ഉച്ചയ്‌ക്ക് 12നാണ്. രാവിലെ 10ന് നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം എന്നിവയും നടക്കും. ഉച്ചയ്‌ക്ക് ഒന്നിനാണ് വലിയപാന. തുടര്‍ന്ന് പാനകഞ്ഞി, 2.30ന് ഉരുതുള്ളല്‍, 4ന് പാന എഴുന്നള്ളിപ്പ്, രാത്രി, 7ന് കീബോര്‍ഡ് അരങ്ങേറ്റം, 7.30ന് നൃത്തനൃത്ത്യങ്ങള്‍, 9ന് ആറാട്ടുമണപ്പുറം ബാഗത്തുനിന്നുള്ള താലപ്പൊലിവരവ്. 23ന് ഉച്ചയ്‌ക്ക് 1ന് പാനപ്പുരഗുരുതി, രാത്രി 7ന് ന#ത്തനൃത്ത്യങ്ങള്‍, 8.30ന് വെള്ളൂര്‍ക്കര ഭാഗത്തുനിന്നുള്ള താലപ്പൊലിയും, 9ന് മണിയഞ്ചിറ ഭാഗത്തുനിന്നുള്ള താലപ്പൊലിയും ക്ഷേത്രത്തിലെത്തും, 9.30ന് നാടന്‍പാട്ട്, രാത്രി 11ന് ഗരുഡന്‍ തൂക്കം എന്നിവയാണ് ഈവര്‍ഷത്തെ പ്രധാന പരിപാടികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

Kerala

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍
Kerala

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

Main Article

ജനസേവനത്തിന്റെ നവീന മാതൃക

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.