Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇടക്കുന്നം ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രത്തിലെ ഉല്‍സവം ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2016, 10:47 pm IST
in Kottayam

ഇടക്കുന്നം: ചെറുവള്ളിക്കാവ് ദേവി ക്ഷേത്രത്തിലെ ഉല്‍സവം ഇന്നു മുതല്‍ 24 വരെ ആഘോഷിക്കും. തന്ത്രി കടിയക്കോല്‍ മനയ്‌ക്കല്‍ കെ.എന്‍.കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വവും, മേല്‍ശാന്തി പ്ലാച്ചേരി ഇല്ലത്ത് അഭിലാഷ് നമ്പൂതിരി സഹകാര്‍മ്മികത്വവും വഹിക്കും. ഇന്ന് വൈകിട്ട് ആറിന് കൊടിയേറ്റ്. 6.30ന് ദീപാരാധന, ഏഴിന് ഭജന, 7.30ന് അത്താഴ പൂജ, എട്ടിന് ശ്രീഭൂതബലി.

നാളെ മുതല്‍ 21 വരെ തീയതികളില്‍ ദിവസവും രാവിലെ ഏഴിന് ഭാഗവത പാരായണം, എട്ടിന് ശ്രീഭൂതബലി, 8.30ന് നവകലശാഭിഷേകം, 10.30ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് സന്ധ്യാമേളം7.30ന് അത്താഴ പൂജ, എട്ടിന് ശ്രീഭൂതബലി, ഒന്‍പതിന് എതിരേല്‍പ്പ്, 9.30ന് കളമെഴുത്തുംപാട്ടും. 22ന് പതിവു പൂജകള്‍ക്കു പുറമേ 11.30ന് ഉല്‍സവബലി ദര്‍ശനം, വൈകിട്ട് 7.30ന് മുതല്‍ തിരുവരങ്ങില്‍ ശീതങ്കന്‍തുള്ളല്‍.

23ന് രാവിലെ ഒന്‍പതും മുതല്‍ കാഴ്ചശ്രീബലി, ഉച്ചകഴിഞ്ഞ് 3.30ന് മുക്കാലി അയ്യപ്പ ക്ഷേത്രത്തിലേക്ക് പുറപ്പാട്, തിരിച്ചെഴുന്നള്ളത്ത്, പറയെടുപ്പ്. രാത്രി ഒന്‍പതിന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 8.30ന് ബാലെ-രുദ്രഹേരംബന്‍. ആറാട്ട് ദിവസമായ 24ന് പതിവു പൂജകള്‍ക്ക് പുറമെ രാവിലെ ഒന്‍പതു മുതല്‍ കുടംപൂജ, കുടം എഴുന്നള്ളത്ത്, കൊടിക്കീഴില്‍ പറയെടുപ്പ്, ഉച്ചയ്‌ക്ക് 12.30ന് മഹാപ്രസാദഊട്ട്, വൈകിട്ട് 4.30ന് ആറാട്ട് ബലി, ആറാട്ടിനു പുറപ്പാട്, ആറിന് ആറാട്ടെഴുന്നള്ളിപ്പ്, രാത്രി ഒന്‍പതിന് ക്ഷേത്ര മൈതാനത്ത് ആറാട്ടെഴുന്നള്ളിപ്പ്, 11.30ന് കൊടിയറക്ക്, വലിയ കാണിക്ക. ഉത്രം തിരുനാള്‍ ദിവസമായ 25ന് രാവിലെ 5.45ന് ഗണപതിഹോമം, ഏഴിന് ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, എട്ടിന് ശാസ്താംപാട്ട്, 8.30ന് എതിരേല്‍പ്പ്, താലപ്പൊലി, ഒന്‍പതിന് കളമെഴുത്തുംപാട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

India

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

Kerala

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

India

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്, ആരാണ് വിളിച്ചതെന്ന് അമ്മ ജനറൽ ബോഡിയിൽ പറയും!

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം ‘സ്വയംഭൂ’ വിന്റെ വിഎഫ്എക്സ് ജോലികൾ പുരോഗമിക്കുന്നു; റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും

ഇന്ത്യയിലെ ഏറ്റവും വലിയ ഏലിയൻ ആക്ഷൻ ചിത്രം ‘സമുക്ക്’ ഒരുക്കാൻ അക്ഷയ് കുമാർ- വിപുൽ അമൃത്‌ലാൽ ഷാ ടീം

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഹെല്ലല്ലല്ലോ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

വിശ്വാസത്തിന്റെയും ഐതിഹ്യത്തിന്റെയും പൊരുള്‍ തേടുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം ഷെഡ്യൂൾ പൂർത്തിയായി, ടൈറ്റിൽ പ്രഖ്യാപനം ഉടൻ

24 മണിക്കൂറും ദൈവത്തെ കുറ്റം പറയുന്നവർക്ക് എന്തിനാണ് ഭക്തരുടെ പണം കൊടുക്കുന്നത് ; 100 ശതമാനം വിശ്വാസികൾക്ക് മാത്രമേ അമ്പലത്തിലേ പണം നൽകാവൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.