Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വേദമന്ത്രങ്ങള്‍ പഠിക്കുന്നതിന് തയ്യാറാകാത്തത് ഹിന്ദുസമൂഹത്തിന്റെ ഏറ്റവും വലിയ കുറവ്: സ്വാമി സച്ചിദാനന്ദ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2016, 08:39 pm IST
in Pathanamthitta

ചെറുകോല്‍പ്പുഴ: വേദ മന്ത്രങ്ങള്‍ പഠിക്കുന്നതിനോ അനുഷ്ഠിക്കുന്നതിനോ തയ്യാറാകുന്നില്ല എന്നുള്ളത് ഹിന്ദുസമൂഹത്തിന്റെ ഏറ്റവും വലിയ കുറവാണെന്ന് ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതിസ്വാമി സച്ചിദാനന്ദ. നൂറ്റിനാലാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഒന്നാംദിനം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

ആദിമകാലത്ത് വ്യവസ്ഥകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇടക്കാലത്ത് വന്നുചേര്‍ന്ന ഒരു ഏര്‍പ്പാടാണ് വേദങ്ങള്‍ ചിലര്‍ക്കുമാത്രമേ പഠിക്കാവൂ എന്നും മറ്റു ചിലര്‍ക്ക് വേദപഠനം നിഷേധിക്കുകയും ചെയ്തത്. എല്ലാവര്‍ക്കും വേദം പഠിക്കാന്‍ അവകാശമുണ്ട്. ഉപനിഷത് സന്ദേശം ഉപനിഷത്ത് എന്ന് ഏറ്റവും അടുത്ത് ഇരുന്ന് ഗ്രഹിക്കുന്ന വിദ്യായാണ് ഉപനിഷദ് വിദ്യ. ഉപനിഷത് വിദ്യ എന്നാല്‍ സാക്ഷാല്‍ ഭാഗവത് സ്വരൂപമാണ്, ഭാഗവതം ഉപനിഷത്തിന്റെ രത്‌നസാഗരമാണ്. ഭഗവദ്ഗീതയും ഉപനിഷത് സാരത്തില്‍ അധിഷ്ഠിതമാണ്. ബ്രഹ്മാവിന്റെ ഉച്ഛ്വാസത്തില്‍ നിന്നാണ് വേദങ്ങള്‍ ആവിര്‍ഭവിച്ചിരിക്കുന്നത്. ഇത് വ്യാസഭഗവാന്‍ ദര്‍ശിച്ചത്. ഉപനിഷത്ത് എന്നു പറഞ്ഞാല്‍ വേദത്തിന്റെ അന്ത്യഭാഗമാണ്. വേദമന്ത്രങ്ങള്‍ നിത്യേന ജപിക്കണം. സംഘടത മതപ്രസ്ഥാനങ്ങള്‍ സംഘടിപ്പിച്ച് നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തി നില്‍ക്കുമ്പോള്‍ പ്രാചീനമായ ഹിന്ദുമതം ഒരു പരീക്ഷണകാലഘട്ടത്തില്‍ കൂടി കടന്നു പോകുന്നു. വൈപുല്യമായ ഒരു വിജ്ഞാനഭണ്ഡാരമാണ് വേദസംഹിത. ജാതിവ്യവസ്ഥയും ഉച്ചനീചത്വങ്ങളും കാരണം ഹിന്ദുമതം ഛിന്നഭിന്നമായി പരിണമിച്ചുപോയി. കാലം വൈകിപ്പോയിരിക്കുന്നു. എല്ലാവിധ ഭേതങ്ങളേയും മാറ്റിവെച്ച് കാലഘട്ടത്തിന്റെ കുളമ്പടി കേട്ടുകൊണ്ട് സംഘടിത ശക്തിയായി മാറാന്‍ ശ്രമിച്ചില്ലെങ്കില്‍ വലിയ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരും. ശ്രീനാരായണ ഗുരുദേവനും ഓര്‍മ്മപ്പെടുത്തിയത് വേദാദ്ധ്യയനം നിത്യവും ചെയ്യണം എന്ന് ഓര്‍മ്മിപ്പിച്ചത്.

സുഖത്തിനു വേണ്ടി പുറമേ ലോകത്തേക്കു പോകാതെ തന്നിലേക്കുതന്നെ ദര്‍ശിച്ച് അന്തരിന്ദ്രിയങ്ങളെ പ്രാപിച്ച് ആത്മാവിനെ കണ്ടെത്തി അളവറ്റ ആനന്ദത്തിലെത്തണം.ആത്മാവിനെ പ്രാപിച്ചാല്‍ അവനും അനന്തരൂപിയായിതാതീരും.

തെക്കേ ഇന്ത്യയില്‍ നടക്കുന്ന ഒരു വിജ്ഞാനദയകമായ ഒരു യജ്ഞമാണ് പമ്പാനദിക്കരയില്‍ നടക്കുന്ന അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്. ഒരു ഹിന്ദു മേളയാണ് പരിഷത്ത്. കേരളത്തിലെ മൂന്ന് ജ്ഞാനഗുരുക്കന്മാരായ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, സദാനന്ദസ്വാമികള്‍ എന്നിവരുടെ അനുഗ്രഹത്താല്‍ പരിഷത്ത് ഹൈന്ദവസമ്മേളനം അനുസ്യൂതം നടന്നുവരുന്നെന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.