Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരിങ്ങരയില്‍ സിപിഎം അക്രമം വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു; ജനല്‍ചില്ലുകള്‍ എറിഞ്ഞുടച്ചു ;

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2016, 09:04 pm IST
in Pathanamthitta

തിരുവല്ല: പെരിങ്ങരയില്‍ സിപിഎം അക്രമം. തിങ്കളാ ഴ്ച പുലര്‍ച്ചയോടെയാണ് പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ സിപിഎം അക്രമം അഴിച്ചുവിട്ടത്. രാഷ്ടീയ സ്വയം സേവക സംഘം മുന്‍ വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പെരിങ്ങര കിഴക്കേമഠം കെ. സന്തോഷിന്റെ വീടിന് നേരെ നടത്തിയ അക്രമത്തി ല്‍ അദ്ദേഹത്തിന്റെ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുടച്ചു. വീടിനുള്ളിലെ ഷോക്കേയ്‌സ്, ഗ്ലാസ്സില്‍ നിര്‍മ്മിച്ച ഡൈനിങ്ങ് ടേബിള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവയ്‌ക്കും കേടുപാടുകള്‍ സംഭവിച്ചു. വി വിധയിടങ്ങളിലായി നടന്ന അക്രമങ്ങളില്‍ ബിജെപിയു ടെ പത്തോളം കൊടിമരങ്ങ ളും പാര്‍ട്ടിപതാകയും നശിപ്പിച്ചു.

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. പെരിങ്ങരയില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ച വെള്ളാപള്ളി നടേശന്റെയും ഭാരത ധര്‍മ്മ ജനസേനയുടെയും ഫ്‌ളക്‌സ് ബോര്‍ഡുകളും നശിപ്പിച്ചുട്ടുണ്ട്.

പ്രദേശത്ത് നടത്തിയ പ്രകടനത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ പരസ്യമായി അസഭ്യം പറഞ്ഞിരുന്നു.

വിഭാഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമായ പെരിങ്ങരയില്‍ തിരഞ്ഞെടുപ്പോടെ നഷ്ടമായ എരിയ കമ്മറ്റി അംഗത്തിന്റെ പ്രഭാവം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അണികളെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുന്നതെന്നാണ് ആര്‍എസ്സ്എസ്സ് നേതൃത്വത്തിന്റെ ആരോപണം. ഇയാളുടെ വാഹനത്തില്‍ എത്തി യ സംഘമാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ കൊടിമരങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും കടത്തിയതെന്നും ആരോപിക്കുന്നു. ഇതേ സംഘം തന്നെയാണ് പെരിങ്ങര ഇലങ്കത്ത് ജംഗ്ഷനിലുള്ള രക്ഷസാക്ഷി മണ്ഡപത്തിനും കേടുപാടുകള്‍ വരുത്തിയത്. ഇതിന് സമീപത്തിനിന്നും പ്രമുഖ എരിയ കമ്മറ്റി അംഗത്തിന്റെ വിസിറ്റിങ് കാര്‍ഡും കണ്ടെടുത്തിയിട്ടുണ്ട.് രക്ത സാക്ഷിമണ്ഡപത്തിന്റെ മുകള്‍ഭാഗം പൊളിച്ച് അത് ആര്‍ എസ്എസ് നേതൃത്ത്വത്തിന്റെ തലയില്‍ വെച്ചുകെട്ടി നാട്ടില്‍ അസഹിഷ്ണുത സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ആര്‍എസ്സ്എസ്സ് നേതൃത്വം ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Kerala

തൃശൂര്‍ ഡി സി സി പ്രസിഡന്റിനെതിരെ ഡിസിസി ഓഫീസില്‍ കെ എസ് യുവിന്റെ കൊലവിളി മുദ്രാവാക്യം; അന്വേഷണ കമ്മീഷനെ നിയോഗിച്ചു

Thiruvananthapuram

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

കൈവശം വച്ച് അനുഭവിച്ച സർക്കാർ ഭൂമി സ്വന്തമായി വിട്ടു നൽകണമെന്ന് യൂസഫ് പത്താൻ : ലേലം ചെയ്യാൻ ഉറച്ച് കോർപ്പറേഷൻ ; പിഴത്തുക ഈടാക്കണമെന്ന് നാട്ടുകാർ

‘ ട്രംപിൻ്റേത് വിലകുറഞ്ഞ പരാമർശം, അശ്ലീലം  പറയാനാണ് അയാൾക്കിഷ്ടം’  ;  ജോർജിയ മെലോണിയെക്കുറിച്ചുള്ളത് കല്ലുവച്ച നുണയെന്ന് ജാവേദ് അക്തർ

കോഴിക്കോട് യുവതി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

തൃശൂരില്‍ 3 വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.