Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പി.ജയരാജന്റെ ഹൃദയസ്തംഭനത്തിന് കാരണം വിമോചന യാത്രയ്‌ക്കുള്ള വന്‍ ജനകീയ പങ്കാളിത്തം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 10:35 pm IST
inKannur

കൂത്തുപറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഹൃദയസ്തംഭനം വരാന്‍ കാരണം സിബിഐയുടെ നോട്ടീസല്ലന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്കുള്ള അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിമോചനയാത്രക്ക് കൂത്തുപറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ കോട്ടകൊത്തളമെന്ന് അവകാശപ്പെടുന്ന നായനാരുടെ നാടായ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പോലും ആയിരങ്ങളാണ് യാത്രയെ വരവേറ്റത്. ഒരു കാലത്ത് ബിജെപിയെന്ന് ഉറക്കെ ഉച്ചരിക്കാന്‍ പോലും ആളില്ലാത്ത സ്ഥലത്താണ് വന്‍ജനകീയ പങ്കാളിത്തമുണ്ടാകുന്നത്. സംഘര്‍ഷമനസ്തിതിയാണ് സിപിഎമ്മിനെ മുന്നോട്ട് നയിക്കുന്നത്. സംഘര്‍ഷമില്ലെങ്കില്‍ സിപിഎമ്മില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍. സിപിഎം ബിജെപിയെ എതിര്‍ക്കുന്നത് അത് ദേശസ്‌നേഹികളുടെ പ്രസ്ഥാനമായത് കൊണ്ടാണ്. ചൈനക്കും റഷ്യക്കും ജെയ്‌വിളിക്കുന്നവരാണ് ഇവിടുത്തെ സിപിഎമ്മുകാര്‍. അവരുടെ അടിസ്ഥാനതത്വം തന്നെ ഇന്ത്യ വിരദ്ധതയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയനാക്കിയപ്പോള്‍ സിപിഎമ്മിന്റെ അഖിലേന്ത്യാസെക്രട്ടറിയായിരുന്നപ്രകാശ്കാരാട്ട് പറഞ്ഞത് മുസ്ലീമായത് കൊണ്ടാണ് തൂക്കിക്കൊന്നതെന്നാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ കരിദിനമായി ആചരിച്ചവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാര്‍. അസഹിഷ്ണുത മുഖമുദ്രയാക്കിയ സിപിഎമ്മിനെ ആശയം കൊണ്ട് പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തകര്‍ക്കുകയെന്നത് ഇടത് വലത് സംഘടനകള്‍ കൂട്ടായ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്#ിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും കേരളം ഇത് കണ്ടതാണ് എന്നാല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിവല്‍ ഇടത് വലത് കൂട്ടായ്‌മ ജനം തിരിച്ചറിയാന്‍ പോവുകയാണ്. എല്ലവിഭാഗം ജനങ്ങളെയും തുല്ല്യ മനസ്ഥിതിയില്‍ കാണുന്ന പാര്‍ട്ടിയാണ് ബിജെപി. മുന്നോക്കക്കാരനെന്നോ പിന്നോക്കക്കാരനെന്നോ ബിജെപിക്ക് വ്യത്യാസമില്ല. അതുകൊണ്ടാണ് ഒരു പിന്നോക്കക്കാരനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപിക്ക് സാധിച്ചത്. ഏറ്റവും കൂടുതല്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ലോക്‌സഭയിലെത്തിച്ചതും ബിജെപിയാണ്. എന്നാല്‍ പുരോഗമനം പറയുന്ന സിപിഎമ്മിന് ഒരു ദളിതനെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താന്‍ പോലും സാധിച്ചില്ല. സിപിഎം ബിജെപിയെ കണ്ണടച്ച് എതിര്‍ക്കുകയാണെന്നും ഇത്തരം ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും ഗാപാലകൃഷ്ണന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

India

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

India

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

Kerala

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

India

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.