Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പി.ജയരാജന്റെ ഹൃദയസ്തംഭനത്തിന് കാരണം വിമോചന യാത്രയ്‌ക്കുള്ള വന്‍ ജനകീയ പങ്കാളിത്തം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2016, 08:47 pm IST
in Kannur

കൂത്തുപറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ഹൃദയസ്തംഭനം വരാന്‍ കാരണം സിബിഐയുടെ നോട്ടീസല്ലന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്കുള്ള അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിമോചനയാത്രക്ക് കൂത്തുപറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ കോട്ടകൊത്തളമെന്ന് അവകാശപ്പെടുന്ന നായനാരുടെ നാടായ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പോലും ആയിരങ്ങളാണ് യാത്രയെ വരവേറ്റത്. ഒരു കാലത്ത് ബിജെപിയെന്ന് ഉറക്കെ ഉച്ചരിക്കാന്‍ പോലും ആളില്ലാത്ത സ്ഥലത്താണ് വന്‍ജനകീയ പങ്കാളിത്തമുണ്ടാകുന്നത്. സംഘര്‍ഷമനസ്തിതിയാണ് സിപിഎമ്മിനെ മുന്നോട്ട് നയിക്കുന്നത്. സംഘര്‍ഷമില്ലെങ്കില്‍ സിപിഎമ്മില്ലെന്ന അവസ്ഥയാണ് ഇപ്പോള്‍. സിപിഎം ബിജെപിയെ എതിര്‍ക്കുന്നത് അത് ദേശസ്‌നേഹികളുടെ പ്രസ്ഥാനമായത് കൊണ്ടാണ്. ചൈനക്കും റഷ്യക്കും ജെയ്‌വിളിക്കുന്നവരാണ് ഇവിടുത്തെ സിപിഎമ്മുകാര്‍. അവരുടെ അടിസ്ഥാനതത്വം തന്നെ ഇന്ത്യ വിരുദ്ധതയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയനാക്കിയപ്പോള്‍ സിപിഎമ്മിന്റെ അഖിലേന്ത്യാസെക്രട്ടറിയായിരുന്നപ്രകാശ്കാരാട്ട് പറഞ്ഞത് മുസ്ലീമായത് കൊണ്ടാണ് തൂക്കിക്കൊന്നതെന്നാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ കരിദിനമായി ആചരിച്ചവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്കാര്‍. അസഹിഷ്ണുത മുഖമുദ്രയാക്കിയ സിപിഎമ്മിനെ ആശയം കൊണ്ട് പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തകര്‍ക്കുകയെന്നത് ഇടത് വലത് സംഘടനകള്‍ കൂട്ടായ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്#ിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും കേരളം ഇത് കണ്ടതാണ് എന്നാല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് വലത് കൂട്ടായ്‌മ ജനം തിരിച്ചറിയാന്‍ പോവുകയാണ്. എല്ലവിഭാഗം ജനങ്ങളെയും തുല്ല്യ മനസ്ഥിതിയില്‍ കാണുന്ന പാര്‍ട്ടിയാണ് ബിജെപി. മുന്നോക്കക്കാരനെന്നോ പിന്നോക്കക്കാരനെന്നോ ബിജെപിക്ക് വ്യത്യാസമില്ല. അതുകൊണ്ടാണ് ഒരു പിന്നോക്കക്കാരനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപിക്ക് സാധിച്ചത്. ഏറ്റവും കൂടുതല്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ ലോക്‌സഭയിലെത്തിച്ചതും ബിജെപിയാണ്. എന്നാല്‍ പുരോഗമനം പറയുന്ന സിപിഎമ്മിന് ഒരു ദളിതനെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താന്‍ പോലും സാധിച്ചില്ല. സിപിഎം ബിജെപിയെ കണ്ണടച്ച് എതിര്‍ക്കുകയാണെന്നും ഇത്തരം ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ വി.പി.സുരേന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.