Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബലിദാനികളുടെ മണ്ണില്‍ വിമോചനയാത്രക്ക് നല്‍കിയ സ്വീകരണം ചരിത്രസംഭവമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2016, 11:26 pm IST
in Kannur

തലശ്ശേരി: എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി തുടങ്ങിയ മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരംഭിച്ച വിമോചനയാത്രക്ക് തലശ്ശേരി നഗരത്തില്‍ നല്‍കിയ സ്വീകരണം ചരിത്രസംഭവമായി മാറി. ഇന്നലെ വൈകുന്നേരം തലശ്ശേരി നഗരത്തിലെത്തിയ യാത്രയെ സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വി.എം.സുധീരന്റെയും പിണറായി വിജയന്റെയും നേതൃത്വത്തില്‍ നടന്ന ജാഥകള്‍ വിമോചനയാത്രക്ക് മുന്നില്‍ ഒന്നുമല്ലായിരുന്നുവെന്നാണ് ഇന്നലെ കുമ്മനം രാജശേഖരന്റെ പ്രയാണം തലശ്ശേരിയിലെത്തിയതോടെ വ്യക്തമായത്. ജനസഹസ്രങ്ങളാല്‍ വീര്‍പ്പുമുട്ടിയ നഗരത്തില്‍ അമ്മമാരുടെയും കുട്ടികളുടെയും വന്‍ പങ്കാളിത്തം മുഴുവന്‍ പ്രവര്‍ത്തകരിലും പുതിയ ആവേശത്തിരയാണ് സൃഷ്ടിച്ചത്.

രാഷ്‌ട്രീയ സംവയംസേവക സംഘത്തിന്റെ ഒരു സാധാരണ പ്രവര്‍ത്തകനും തയ്യല്‍ തൊഴിലാളിയുമായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ നിഷ്ഠുരം വെട്ടിക്കൊലപ്പെടുത്തിയതാണ് കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകം. 1969 ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിസ്ഥാനത്തുണ്ടായിരുന്ന സഖാവാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് ഇപ്പോള്‍ വിരാജിക്കുന്നത്. പിന്നീട് 1978 ല്‍ കൊല്ലപ്പെട്ട പാനുണ്ട ചന്ദ്രനാണ് രണ്ടാമത്തെ ആര്‍എസ്എസ് ബലിദാനി. തുടര്‍ന്ന് നടന്ന കൊലപാതക പരമ്പര 2014 സെപ്തംബര്‍ 1 ന് കതിരൂരില്‍ വെച്ച് ആര്‍എസ്എസ് നേതാവ് എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയിടത്താണ് നില്‍ക്കുന്നത്. ഈ കൊലപാതകത്തിന് നേതൃത്വം കൊടുത്തതാകട്ടെ സിപിഎമ്മിന്റെ ഇന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും. ആര്‍എസ്എസിനു നേരെ ആദ്യകൊലപാതകം നടത്തിയ കേസില്‍ ഇന്നത്തെ ഉന്നത നേതാവായിരുന്നു പ്രതിയെങ്കില്‍ തുടര്‍ന്ന് നടന്ന നിരവധി കൊലപാതകങ്ങള്‍ക്ക് ഒടുവില്‍ മനോജിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായിരിക്കുന്നത് ജില്ലാ സെക്രട്ടറിയാണ്. തലശ്ശേരിയില്‍ നിന്ന് തുടങ്ങി തലശ്ശേരിയില്‍ അവസാനിച്ചിരിക്കുന്ന കൊലപാതക പരമ്പരക്ക് ഇവിടെ വെച്ചുതന്നെ വിരാമമാകട്ടെ എന്നാണ് സമാധാന കാംക്ഷികളായ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

കോടികള്‍ ചെലവഴിച്ച് നടത്തിയ കേരള മാര്‍ച്ചും കോടികള്‍ ചെലവഴിക്കാതെ നടത്തിയ വിമോചനയാത്രയും തമ്മില്‍ താരതമ്യം ചെയ്തവര്‍ക്കറിയാം ജനമനസ്സ് എങ്ങോട്ടാണെന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.