Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ദര്‍ശനത്തിനെത്തിയ പതിനേഴ്കാരന് സന്നിധാനത്ത് പോലീസ് മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2016, 09:14 pm IST
inPathanamthitta

പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ പതിനേഴ്കാരനായ അയ്യപ്പനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നിലയ്‌ക്കല്‍ നാറാണംതോട് തുലാപ്പിള്ളി തുണ്ടത്തില്‍ വീട്ടില്‍ സന്തോഷിന്റെ മകന്‍ വിഷ്ണു (17) നെയാണ് പോലീസ് സംഘം തല്ലിച്ചതച്ചത്. ഞായറാഴ്ച രാത്രി 9.30 ഓടെ സന്നിധാനം വലിയ നടപ്പന്തലിലായിരുന്നു സംഭവം. ദേഹമാസകലം വടികൊണ്ടുള്ള അടിയേറ്റ നിലയില്‍ വിഷ്ണു പത്തനംതിട്ട ജനറല്‍ ആശൂപത്രിയില്‍ചികിത്സയിലാണ്.

പടിചവുട്ടുന്നതിനായി നടപ്പന്തലില്‍ ക്യൂ നില്‍ക്കുന്നതിനിടെ തീര്‍ത്ഥാടകരെ വടികളുമായെത്തിയ പോലീസുകാര്‍ അകാരണമായി മര്‍ദ്ദിക്കുന്നത് മൊബൈല്‍ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് വിഷ്ണുവിന് നേരെ പോലീസ് തിരിയാന്‍ ഇടയാക്കിയത്. കൊച്ചുകുട്ടികളുമായി ദര്‍ശനത്തിന് ക്യൂ നിന്ന പ്രായമായ മാളികപ്പുറത്തെ പോലീസ് പിടിച്ചുതെള്ളി താഴെ വീഴ്‌ത്തിയത് ചോദ്യം ചെയ്തതോടെ പോലീസുകാര്‍ വിഷ്ണുവിനെ ക്യൂവില്‍ നിന്നും പുറത്തേക്ക് വലിച്ചിട്ടു. ഇരുമുടിക്കെട്ട് പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞശേഷം പോലീസ് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വലിയനടപ്പന്തലിലെ എടിഎം കൗണ്ടറിന് സമീപത്തേക്ക് വലിച്ചിഴയ്‌ക്കുകയും കൂടുതല്‍ പോലീസുകാര്‍ ചേര്‍ന്ന് വിഷ്ണുവിനെ മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയുംചെയ്തു. മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചുപറിയ്‌ക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് തളര്‍ന്ന് വീണ വിഷ്ണുവിന് മെമ്മറികാര്‍ഡ് നശിപ്പിച്ച ശേഷം ഫോണ്‍ തിരികെ നല്‍കിയെങ്കിലും സന്നിധാനത്തേക്ക് ദര്‍ശനത്തിന് പോകാന്‍ ശ്രമിച്ചാല്‍ വീണ്ടും മര്‍ദ്ദിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് നടപടി ഭയന്ന് വിഷ്ണു നടപ്പന്തലില്‍ നിന്നും പിന്‍വാങ്ങുകയും യു ടേണിന് സമീപം രാത്രി കഴിച്ചുകൂട്ടുകയും ചെയ്തു. ഇരുമുടിക്കെട്ടില്ലാതെ പടിചവിട്ടാന്‍ കഴിയാത്ത ദുഖത്തില്‍ ഇന്നലെ രാവിലെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റ വിവരം വീട്ടുകാര്‍ അറിയുന്നത്. ക്രൂരമര്‍ദ്ദനമേറ്റ് നടക്കുവാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തില്‍ വീട്ടുകാര്‍ വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ മര്‍ദ്ദിച്ച പോലീസുകാര്‍ നെയിംപ്ലേറ്റ് ധരിച്ചിരുന്നില്ലെന്നും നല്ല തിരക്കുണ്ടായിരുന്ന അവസരത്തില്‍ പോലീസ് വ്യാപകമായി അയ്യപ്പന്മാരെ കയ്യേറ്റം ചെയ്യുന്നുണ്ടായിരുന്നെന്നും വിഷ്ണു പറഞ്ഞു. സംഭവം സംബന്ധിച്ച് വിഷ്ണുവിന്റെ രക്ഷിതാക്കള്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. തുലാപ്പിള്ളി കിസുമം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ വിഷ്ണു ആര്‍എസ്എസ് നിലയ്‌ക്കല്‍ ശാഖാ മുഖ്യശിക്ഷകാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.