Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആകര്‍ഷകമായ ചികിത്സാ ഇളവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 10:08 pm IST
in Kannur

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആകര്‍ഷകമായ ചികിത്സാഇളവുകള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നൂറ് രൂപയുടെ ഒരു വര്‍ഷത്തെ കാലാവധിയുള്ള ഫാമിലി ഹെല്‍ത്ത് കാര്‍ഡെടുത്താല്‍ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മൊത്തം ബില്‍തുകയില്‍ അമ്പത് ശതമാനം കിഴിവ് അനുവദിക്കും. ലബോറട്ടറി, റേഡിയോളജി പരിശോധനക്ക് കണ്‍സള്‍ട്ടേഷനു മാത്രം വരുന്നവര്‍ക്ക് പത്ത് ശതമാനവും കിടന്നു ചികിത്സ തേടുന്നവര്‍ക്ക് 25 ശതമാനവും ഇളവുണ്ട്. ഫാര്‍മസിയില്‍ നിന്ന് വാങ്ങുന്ന മരുന്നുകള്‍ക്ക് പത്ത് ശതമാനമാണ് കിഴിവ്. കോളേജ് സ്ഥിതി ചെയ്യുന്ന അഞ്ചരക്കണ്ടി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളായ ചെമ്പിലോട്, വേങ്ങാട്, കീഴല്ലൂര്‍, കൂടാളിയിലെയും ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക പാക്കേജിനും രൂപം നല്‍കിയിട്ടുണ്ട്. മാതൃശിശുസംരക്ഷണത്തിന് കൂടുതല്‍പരിഗണന നല്‍കുന്നതാണ് പാക്കേജ്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട നാള്‍ മുതല്‍ പ്രസവം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യുന്നത് വരെയുള്ള ചികിത്സാ ചെലവുകളില്‍ അമ്പത് ശതമാനം കിഴിവുണ്ട്. നവജാത ശിശുവിന് ഒരു വയസ്സ് പൂര്‍ത്തിയാകുന്നത് വരെ കുത്തിവെപ്പടക്കം ആശുപത്രിയില്‍ ലഭ്യമായ മുഴുവന്‍ ചികിത്സയും സൗജന്യമായിരിക്കും. ഔട്ട് പേഷ്യന്റായി വരുന്നവര്‍ 30 രൂപ നല്‍കിയാല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടറെയും ആവശ്യമെങ്കില്‍ സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടറെയും സൗജന്യമായി കണ്‍സള്‍ട്ട് ചെയ്യാം. ലബോറട്ടറിയിലെ പരിശോധന, എംആര്‍ഐ, മാമോഗ്രാം അടക്കമുള്ള റേഡിയോളജി പരിശോധനകള്‍ക്ക് 25 ശതമാനം ഇളവുണ്ടാകും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ പാര്‍ക്കുന്ന പ്രദേശങ്ങളില്‍ സൗജന്യവൈദ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് തുടര്‍ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. പത്രസമ്മേളനത്തില്‍ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ കെ.ഭാസ്‌കരന്‍, പിആര്‍ഒ പി.കെ.പ്രേമരാജന്‍, ഡയറക്ടര്‍ ഡോ.ശിവകുമാര്‍ ഹിരമേത്ത് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.