Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റെയില്‍ മേല്‍പാല നിര്‍മ്മാണം; ടികെ റോഡ് അടുത്ത ആഴ്ച അടയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2016, 08:30 pm IST
inPathanamthitta

തിരുവല്ല:റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ടി.കെ റോഡിലെ പഴയമേല്‍പാലം പൊളിച്ച് നീക്കും. ഇതിനായി അടുത്ത ആഴ്ച മുതല്‍ ഒരുമാസത്തേക്ക് ടി.കെ റോഡില്‍ കൂടെയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെക്കും.ഇതു സംബന്ധിച്ച് അടുത്ത ദിവസം കളക്ടറുടെ ചേമ്പറില്‍ ചേരുന്ന ഉന്നതാധികാര യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.ജില്ലയിലെ പ്രധാന പാതയായ ടി.കെ റോഡില്‍ കൂടിയുള്ള വാഹന നിയന്ത്രണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയേക്കും.ചെറിയവാഹനങ്ങള്‍ വൈഎംസിഎ -തീപ്പനിറോഡില്‍ കൂടി മഞ്ഞാടിയില്‍ എത്തും.തിരുവല്ലയില്‍ നിന്ന് കോഴഞ്ചേരിയിലേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ പുഷ്പഗിരി ലവല്‍ ക്രോസ് റോഡിലൂടെ ടികെ റോഡിലെത്തും. ,കോഴഞ്ചേരിയില്‍നിന്ന് തിരുവല്ലക്ക് വരുന്ന വാഹനങ്ങള്‍ വള്ളകുളം കുറ്റൂര്‍ റോഡിലൂടെയും കടത്തിവിടാനാണ് സാധ്യത.നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെഭാഗമായി പുതിയ മേല്‍പാലത്തിലൂടെയാണ്ം ട്രെയിനുകള്‍ കടത്തിവുടുന്നത്.ഇതിന്റെ ഭാഗമായി സ്റ്റേഷന്റെ ഒന്നാം ട്രാക്കിന്റെയും രണ്ടാം ട്രാക്കിന്റെയും സ്ലീപ്പറുകള്‍ മാറ്റിസ്ഥാപിക്കുന്നതിന്റെ പണികള്‍ ആരംഭിച്ചുകഴിഞ്ഞു.സ്റ്റേഷനിലെ പ്ലാറ്റ് ഫോമിന്റെ 500മീറ്റര്‍ ഉയര്‍ത്താതെ ഇരുവശങ്ങളിലുമാണ് ഉയര്‍ത്തുന്നത്.നിലവില്‍ മൂന്നും നാലും ട്രാക്കിലൂടെയാണ് ട്രൈനുകള്‍ കടത്തിവിടുന്നത്. ടി.കെ റോഡിലുള്ള പഴയ മേല്‍പാലം ഉയര്‍ത്തുന്നതോടൊപ്പം പാലത്തിന്റെ വീതിയും കൂ്ട്ടുവാനാണ് സ്ാധ്യത.അടുത്താഴ്ച ടി.കെ റോഡിലെ പഴയ മേല്‍പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതോടെ നഗരം കൂടുതല്‍ ഗതാഗത കുരുക്കിലാകാനും സാധ്യത ഏറെയാണ്.ഇതേ സ്ഥലത്ത് അടുത്തിടെ പണിത പുതിയ പാലത്തിന്റെ നിര്‍മ്മാണം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.കുപ്പികഴുത്തിന് സമാനമായിരുന്ന പാലത്തിന്റെ നിര്‍മ്മാണമെന്നായിരുന്ന പ്രധാന ആക്ഷേപം.ട്രൈയിലര്‍ അടക്കമുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലെ നിര്‍മ്മാണ രീതി കിഴക്കന്‍ മേഖലയുടെ വികസനങ്ങള്‍ക്ക് വിഘാതമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.