Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കഥകളിമേള സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2016, 07:36 pm IST
in Pathanamthitta

കോഴഞ്ചേരി:അയിരൂര്‍ ചെറുകോല്‍പ്പുഴ മണല്‍പ്പുറത്ത് ഒരാഴ്‌ച്ചയായി നടന്നുവന്ന കഥകളിമേള സമാപിച്ചു.കഥകളിമേള സമാപന സമ്മേളനം കോട്ടയ്‌ക്കല്‍ പി എസ് വി നാട്യസംഘം സെക്രട്ടറി ഡോ. അകവൂര്‍ സന്തോഷ് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ വികസന സമിതി ചെയര്‍മാന്‍ പി. എസ്. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, റ്റി. കെ രാജഗോപാല്‍ , പ്രസാദ് കൈലാത്ത്, എം. ആര്‍ വേണു എന്നിവര്‍ പ്രസംഗിച്ചു.

കലാമണ്ഡലം ഹൈദര്‍ അലി സ്മാരക ക്വിസ് മത്സരത്തിന് ചെറുകോല്‍ ജി ജയറാം നേതൃത്വം നല്‍കി. പാര്‍ത്ഥിവ് ആര്‍, മഹാദേവന്‍ വി പണിക്കര്‍, എന്നിവര്‍ ഒന്നാം സ്ഥാനവും ദിനില്‍ ദിവാകര്‍ രണ്ടാം സ്ഥാനവും നേടി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മഹാദേവന്‍ വി പണിക്കര്‍ക്ക് വ്യക്തിഗത ഇനത്തിലും ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സെന്റ് തോമസ് ഹൈസ്‌ക്കൂള്‍ കോഴഞ്ചേരി, സ്വാമി സത്യാനന്ദ സരസ്വതി വിദ്യാപീഠം അയിരൂര്‍, സിയോണ്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ അയിരൂര്‍ എന്നീ സ്‌ക്കൂളുകള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. വൈകിട്ട് 4 ന് പ്രണവം എം. കെ. ശങ്കരന്‍ നമ്പൂതിരി സംഗീത കച്ചേരി അവതരിപ്പിച്ചു.

കഥകളി ക്ലബ്ബിന്റെ നാലാമത് അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡ് ലീലാ നമ്പൂതിരിപ്പാടിനു വേണ്ടി കഥകളി നടന്‍ കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താന്‍ ഏറ്റുവാങ്ങി. പ്രഥമ അയിരൂര്‍ സദാശിവന്‍ അവാര്‍ഡ് പ്രണവം ശങ്കരന്‍ നമ്പൂരിക്കും സമ്മാനിച്ചു. കേരളകലാമണ്ഡലത്തിന്റെ 2014 ലെ ഫെലോഷിപ്പ് ലഭിച്ച കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടിയെ ക്ലബ്ബ് വൈസ് പ്രസിഡന്റ് റ്റി. ആര്‍ ഹരികൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രമുഖ കലാകാരന്മാര്‍ പങ്കെടുത്ത ഹരിശ്ചന്ദ്രചരിതം കഥകളിയോടുകൂടിയാണ് കഥകളിമേള സമാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ടെഹ്‌റാനിലെ ഡ്രോൺ ഫാക്ടറികൾ തകർന്നു , കരാറിൽ എത്താൻ ഇറാൻ വെമ്പൽ കൊള്ളുകയാണ് ‘: യുദ്ധവിരാമം അടുത്തെന്ന് ട്രംപ്

Kerala

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

Kerala

വേനല്‍ മഴ: സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ്

Samskriti

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.