Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അയ്യപ്പചരിതം പകര്‍ന്നാടി ആന്ധ്രാസ്വദേശിയുടെ കുച്ചുപ്പുഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2016, 09:11 pm IST
inPathanamthitta

പത്തനംതിട്ട: കുച്ചുപുഡിയുടെ മാസ്മരിക പ്രകടനത്തില്‍ മനം കുളിര്‍ത്തത് സന്നിധാനത്തെത്തിയ ആയിരക്കണക്കിന് ഭക്തര്‍. ആന്ധ്രാ പ്രദേശില്‍ നിന്നും അയ്യപ്പദര്‍ശനത്തിനെത്തിയ പി.അരുണ്‍ സായ്‌കുമാറാണ് സന്നിധാനം ഓഡിറ്റോറിയത്തില്‍ അയ്യപ്പചരിതമുള്‍ക്കൊള്ളുന്ന ഗാനങ്ങള്‍ക്ക് ഭാവഭേദം പകര്‍ന്നാടിയത്. ഗണപതി സ്തുതിയോടുകൂടി ആരംഭിച്ച നൃത്തം എരുമേലി അയ്യപ്പസ്തുതിയും പമ്പാ ഗണപതി സ്തുതിഗീതങ്ങളും സന്നിധാനത്തിന്റെ മഹത്വവും പ്രത്യേകം രൂപപ്പെടുത്തിയ മണികണ്ഠ സ്തുതിയും അംബാവിവരണവുമെല്ലാം വേദിയില്‍ മിഴിവാര്‍ന്ന രീതിയിലാണ് അവതരിപ്പിച്ചത്.

മഹിഷാസുരമര്‍ദിനി അവതാര രൂപത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള നൃത്തം രംഗത്ത് അവതരിപ്പിച്ചപ്പോള്‍ അയ്യപ്പഭക്തര്‍ അനുഗ്രഹത്തിനായി ഈ കലാകാരന്റെ കാല്‍ക്കലേക്ക് വീണത് നൃത്തത്തിന്റെ തന്മയീഭാവത്തിന് ലഭിച്ച അംഗീകാരമാണ്. വിശാഖ പട്ടണത്ത് താമസിക്കുന്ന 34 കാരനായ യുവനര്‍ത്തകന്‍ കഴിഞ്ഞ 18 വര്‍ഷമായി നൃത്തം പഠിപ്പിക്കുന്നു. പ്രശസ്ത കുച്ചുപുഡി കലാകാരന്‍ വെമ്പാട്ടി ചിന്നസത്യത്തിന്റെ കീഴിലാണ് നൃത്തപഠനം നടത്തിയത്.

കുച്ചുപുഡിയില്‍ ആന്ധ്ര സര്‍വ്വകലാശാലയിലെ ഡാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ പി.അരുണ്‍ സായ്‌കുമാര്‍ അവിടെ തന്നെ അസി.പ്രൊഫസറായി ജോലിചെയ്യുകയാണ്. വിജയനഗരം മഹാരാജാസ് കോളേജില്‍ നിന്നും ഭരതനാട്യത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പാസായിട്ടുണ്ട്. സായ്‌നാഥ കലാസമിതി എന്ന പേരില്‍ നൃത്തവിദ്യാലയം വിശാഖപട്ടണം മാരിപാലത്തും ചെന്നൈയിലും മലേഷ്യയിലും കൊളംബോയിലും ന്യത്തപഠനകേന്ദ്രങ്ങള്‍ നടത്തിവരുന്നു. പത്തോളം വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ശബരീശ സന്നിധിയില്‍ ആദ്യതവണയാണ് നൃത്തം അവതരിപ്പിക്കുന്നത്.സിനിമ-ടെലിവിഷന്‍ പരിപാടികള്‍ക്കായി നൃത്തസംവിധാനമൊരുക്കിയിട്ടുണ്ട്. മലയാളത്തിലും തെലുങ്കിലുമായി സന്നിധാനത്ത് അവതരിപ്പിച്ച കുച്ചുപുഡിയും സ്വയം ചിട്ടപ്പെടുത്തിയതാണ്. കുച്ചുപുഡി നര്‍ത്തകി പി ഉമയാണ് ഭാര്യ, ദീപക്, വേദസിരി എന്നിവര്‍ മക്കളാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.