Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മുടവന്തേരി ചെടിയാലക്കടവില്‍ പാലം നിര്‍മ്മിക്കാന്‍ ഭരണാനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 12:20 pm IST
inKozhikode

നാദാപുരം: മയ്യഴിപ്പുഴയുടെ ഭാഗമായ മുടവന്തേരി ചെടിയാലക്കടവില്‍ പാലം നിര്‍മിക്കാന്‍ ഭരണാനുമതിയായി. ഇതിനായി ഒമ്പത് കോടി രൂപ അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി.

തോട്ടുമുക്കിനും നിലവിലുള്ള തൂക്കു പാലത്തിനും മുകളിലായാണ് റ്റൂവേ ട്രാഫിക് സംവിധാനത്തോടെയുള്ള പാലം നിര്‍മ്മിക്കുന്നത്. അനുവദിച്ച ഒമ്പത് കോടി രൂപയില്‍ ഒരുകോടി പത്തു ലക്ഷം രൂപ സ്ഥലംഏറ്റെ ടുക്കുന്നതിനും പാലം നിര്‍മ്മാണംഅപ്രോച്ച് റോഡ്, പാര്‍ശ്വ ഭിത്തി നിര്‍മ്മാണം എന്നിവയ്‌ക്കാണ് വിനിയോഗിക്കുക.ഇത് കൂടാതെ ഉമ്മത്തൂര്‍ പിഡബ്ലു ഡി റോഡ് ജങ്ക്ഷനില്‍ നിന്നും കടവിലേക്ക് വരുന്ന പഞ്ചായത്ത് റോഡ് ഒരു കോടി ചെലവില്‍ എട്ടു മീറ്റര്‍ വീതിയില്‍വികസിപ്പിച്ചു ഗതാഗത യോഗ്യമാക്കുകയും ചെയ്യും.പിജെ ജോസഫ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് 2009 ലാണ് പാലം പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നത് .നിര്ദ്ദിഷ്ട പാലത്തിന് 67 മീറ്റര്‍ നീളമുള്ളതില്‍ 8.40 മീറ്റര്‍ വീതിയും ഉണ്ടായിരിക്കും. പാറക്കടവ് നിന്നും കണ്ണൂര്‍ ജില്ലയിലെ കടവത്തൂരില്‍ എത്താനുള്ള ദൂരം എട്ടു കിലോ മീറ്ററാണ് . എന്നാല്‍ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ദൂരംരണ്ടര കിലോ മീറ്ററായി കുറയും. കൂടാതെ കണ്ണൂര് എയര്‍പോര്‍ട്ട് , അരീക്കരക്കുന്നു ബി എസ് എഫ് കേന്ദ്രം എന്നിവിടങ്ങളിലേക്ക് നിലവിലെ സംസ്ഥാന പാതയില്‍ നിന്നും പാലം വഴി എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും .ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തത മൂലം അവികസിതമായി കിടക്കുന്ന മുടവന്തേരി പ്രദേശത്തിന്റെ വികസനത്തിനും ഉമ്മത്തൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപ നങ്ങളില്‍ എത്തിച്ചേരാന്‍ തൂക്കു പാലത്തെ ആശ്രയിക്കുന്ന വിദ്യാര്‍ഥി കള്‍ക്കും നാട്ടുകാര്‍ക്കും പാലം വരുന്നത് ഏറെ ആശ്വാസ കരമായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

Kerala

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

പുതിയ വാര്‍ത്തകള്‍

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

ശോഭനയുമായി സാദൃശ്യമുണ്ടെന്ന പേരിൽ മാറ്റിനിർത്തേണ്ട ; നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ ഇനിയും അഭിനയിക്കാൻ തയ്യാറാണ്

വി.ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്, വിമാനം പറത്തുന്നത് ചിപ്സൺ ഏവിയേൻ

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.