Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൊളിക്കാന്‍ ഒരു പൊതുസ്ഥലം തേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2015, 12:19 pm IST
in Kozhikode

കോഴിക്കോട്: നഗരത്തിലെ അരവിന്ദ് ഘോഷ് റോഡിന് സമീപം പഴയ ഇരുമ്പ് കച്ചവടം നടത്തുന്നവര്‍ പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ പൊതുസ്ഥലം അനുവദിക്കണമെന്ന ആവശ്യമുയര്‍ത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വലിയങ്ങാടി, കെ.പി കേശവമേനോന്‍ റോഡ്, അരവിന്ദ്‌ഘോഷ് റോഡ്, ലോറി സ്റ്റാന്റ് റോഡ് എന്നിവിടങ്ങളിലായി ഇപ്പോള്‍ വ്യാപിച്ചു കിടക്കുന്ന കച്ചവടക്കാര്‍ക്ക് സൗകര്യപൂര്‍വ്വം കച്ചവടം നടത്താന്‍ ഒരു സ്ഥലമില്ല. തൃശൂരിലും തിരുവനന്തപുരത്തും ഉള്ള മാതൃകയില്‍ ഒരു പൊതു സ്ഥലമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, ഇന്‍ഷുറന്‍സ് കമ്പനി, കോര്‍പ്പറേഷന്‍, കെഎസ്ആര്‍ടിസി എന്നീ സ്ഥാപനങ്ങളിലെ പഴയ വാഹനങ്ങളും ഇരുമ്പ് ഉരുപ്പടികളും പുറംതള്ളപ്പെടുന്ന ഉപയോഗപ്രദമായ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ടുകളും റീസൈക്ലിംഗ് ചെയ്യുകയാണ് ഇവിടെ. ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ പുനര്‍ ഉപയോഗത്തിന് തയാറാക്കുക വഴി വലിയൊരു സാമൂഹിക പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നത്. എന്നിട്ടും വാഹനങ്ങള്‍ പൊളിക്കാനായി ഒരു പൊതുസ്ഥലം നല്‍കണമെന്ന ആവശ്യം കോര്‍പ്പറേഷനും സര്‍ക്കാരും ഇതുവരെ പരിഗണിച്ചിട്ടില്ല. പലതവണ നിവേദനങ്ങളും മറ്റും നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. പുതിയ വാഹനങ്ങള്‍ക്ക് നികുതി നല്‍കിയാണ് ജനങ്ങള്‍ വാങ്ങുന്നത്. അതേ വാഹനങ്ങള്‍ പഴയതാവുമ്പോള്‍ പഴയ ഇരുമ്പിന് തങ്ങളില്‍ നിന്നും വീണ്ടും നികുതി ഈടാക്കുകയാണെന്ന പരാതിയും ഇവര്‍ ഉന്നയിക്കുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് ഈ നികുതി വലിയ ബാധ്യത അല്ലെങ്കിലും ചെറുകിട കച്ചവടക്കാര്‍ക്ക് ഇത് ബാധ്യത സൃഷ്ടിക്കുന്നു. പഴയ ഇരുമ്പ്, ലോഹ വിപണിയെ ആശ്രയിച്ച് ആയിരത്തോളം കുടുംബങ്ങളാണ് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നത്. ഇവിടെ പണിയെടുക്കുന്ന കയറ്റിറക്ക് തൊഴിലാളികളായി നൂറോളം കുടുംബങ്ങള്‍ വേറെയുമുണ്ട്.വെറും ഒരു തൊഴില്‍ മേഖല മാത്രമല്ലെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനമായി ഇത് അംഗീകരിക്കണമെന്നും, അമിത പ്രകൃതി ചൂഷണത്തിനു പകരം റീസൈക്ലിംഗ് എന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സന്ദേശം തങ്ങളോടൊപ്പം ചേര്‍ന്ന് പ്രചരിപ്പിക്കണമെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ഡ് മെറ്റല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം ഡിസംബര്‍ 26,27 തിയ്യതികളില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. കുടുംബസംഗമം മന്ത്രി ഡോ. എം.കെ. മുനീര്‍, സമാപന സമ്മേളനം മേയര്‍ വി. കെ. മമ്മദ്‌കോയ, ഐഡി കാര്‍ഡ് വിതരണം എം.പി കെ. രാഘവന്‍ എന്നിവര്‍ നിര്‍വഹിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കെ. ഹസ്സന്‍കോയ, എം.എ സത്താര്‍, പി.പി. ഇമ്പിച്ചി അബൂബക്കര്‍ ഹാജി, പി. സലിം, പി.പി. നാസര്‍, എം.പി. നാസര്‍, കെ.വി. അബ്ദുള്‍ റസാഖ് എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.