Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ മറ്റുള്ളവര്‍ക്ക് വാങ്ങി നല്‍കുവാനും പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2015, 07:19 pm IST
in Business

തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 9 ല്‍ സമൂഹത്തിലെ നിര്‍ധനര്‍ക്കും ആലംബഹീനര്‍ക്കും സാധനസാമഗ്രികളും ഷോപ്പ് ചെയ്തു നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘മറ്റുള്ളവര്‍ക്കും വാങ്ങി നല്‍കാം’ പദ്ധതി നടപ്പിലാക്കുന്നതായി മന്ത്രി ഏ പി അനില്‍ കുമാര്‍ പറഞ്ഞു.

ഈ പദ്ധതിയിലൂടെ നമ്മുടെ സംസ്ഥാനത്തുള്ള അഗതിമന്ദിരങ്ങള്‍ അനാഥമന്ദിരങ്ങള്‍ ആതുരാലയങ്ങള്‍ മറ്റ് സേവന കേന്ദ്രങ്ങള്‍ എന്നിവര്‍ക്ക് വ്യക്തികള്‍ക്കും ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാധനസാമഗ്രികള്‍ ഷോപ്പ് ചെയ്തു നല്‍കുന്നതിനാണ് അവസരമൊരുക്കുന്നത്. അതത് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചാവും ഇതിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതെന്നും ഇതിന്റെ തുടക്കമായി ഒരു പരീക്ഷണ പദ്ധതി തിരുവനന്തപുരം കൊല്ലം ജില്ലകളിലെ അഗതിമന്ദിരങ്ങളില്‍ നടപ്പിലാക്കിയതടക്കം സംസ്ഥാന സാമൂഹികനീതി വകുപ്പും ഈ പദ്ധതിക്കായി ജി കെ എസ് എഫുമായി സഹകരിക്കുന്നുണ്ട്.

അഗതി – അനാഥമന്ദിരങ്ങളില്‍ തല്‍പ്പരരായ സ്‌പോണ്‍സര്‍മാരെ സംഘടിപ്പിച്ച് സീസണ്‍ സമയത്ത് ഒരു കലാവിരുന്നും ഒരുക്കുവാന്‍ ആലോചിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ അനില്‍ മുഹമ്മദ് പറഞ്ഞു. ഇങ്ങനെ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളെ പ്രചരിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതോടൊപ്പം ഇതിന്റെ സംഘാടന ചെലവും പൂര്‍ണ്ണമായും ജി കെ എസ് എഫ് നിര്‍വ്വഹിക്കും. കേരളത്തിലെ പ്രമുഖ ചില കമ്പനികളും വിദ്യഭ്യാസ സ്ഥാപനങ്ങളും ഇതിനായി മുന്നോട്ടു വന്നിട്ടുണ്ട്.

ഇതിനെ സംബന്ധിച്ച് കഴിഞ്ഞദിവസം മന്ത്രിമാരായ ഏ പി അനില്‍ കുമാര്‍, ഡോ. എം കെ മുനീര്‍, സാമൂഹ്യനീതി വകുപ്പു സെക്രട്ടറി എ ഷാജഹാന്‍, ജി കെ എസ് എഫ് ഡയറക്ടര്‍ അനില്‍ മൂഹമ്മദ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇതിന് അന്തിമരൂപമായത്. താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും ബിസിനസ്സ് ഗ്രൂപ്പുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജി കെ എസ് എഫ് ഓഫീസുമായോ (0471-2310899, 9847935256) ജില്ലാ മാനേജര്‍മാര്‍ മുഖേനയോ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി എന്നിവരുടെ ഭാരവാഹികളുമായോ ബന്ധപ്പെടാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.