Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബെല്‍ജിയന്‍ സഞ്ചാരികളില്‍ വന്‍ വര്‍ധന പ്രതീക്ഷിച്ച് കേരളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 11:30 pm IST
in Business

തിരുവനന്തപുരം: ആയുര്‍വേദ സുഖചികിത്സയില്‍ അടിസ്ഥാനമാക്കിയ കേരളത്തിന്റെ വിനോദസഞ്ചാര പദ്ധതികള്‍ക്ക് യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ വമ്പന്‍ ഡിമാന്റ്. ഈ സീസണില്‍ ബെല്‍ജിയത്തില്‍ നിന്നുളള സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന കേരളടൂറിസം റോഡ്‌ഷോയില്‍ ഏറ്റവുമധികംടൂര്‍ഓപ്പറേറ്റേഴ്‌സിനെ ആകര്‍ഷിച്ചത് ആയുര്‍വേദവും കേരളത്തിലെ കായലുകളുമായിരുന്നു. ജപ്പാനിലും പോളണ്ടിലും വിപണികളില്‍ കേരള ടൂറിസം നടത്തിയ വിജയകരമായ ഇടപെടലിനു പിന്നാലെയാണ് പശ്ചിമ യൂറോപ്യന്‍ രാജ്യത്തെ വിപണി കേരളം കീഴടക്കിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍കേരളത്തിലക്കുളള ബെല്‍ജിയന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 65.13 ശതമാനം വര്‍ധനയുണ്ടായി. 2014 വരെ ആകെ 11,986 ബെല്‍ജിയന്‍ സഞ്ചാരികള്‍ കേരളത്തിന്റെ പ്രകൃതി രമണീയത ആസ്വദിക്കാന്‍ എത്തിക്കഴിഞ്ഞു. ബെല്‍ജിയന്‍ വിപണിയില്‍ ഇടപെടാന്‍ കേരളടൂറിസം കാണിച്ച താത്പര്യത്തെ ഇന്ത്യന്‍ സ്ഥാനപതി മന്‍ജീവ് സിംഗ് പുരി പ്രകീര്‍ത്തിച്ചു. റോഡ്‌ഷോയില്‍മുഖ്യാതിഥികൂടിയായിരുന്നു യൂറോപ്യന്‍ യൂണിയന്റെയും ലക്‌സംബര്‍ഗിന്റെയും സ്ഥാനപതിയായ മന്‍ജീവ് സിംഗ് പുരി. ടൂറിസം ഡയറക്ടര്‍പി ഐ ഷേക്ക് പരീതിന്റെ നേതൃത്വത്തില്‍ വ്യാപാര പ്രതിനിധികളടങ്ങിയ 73 അംഗ സംഘമാണ് റോഡ്‌ഷോയില്‍ പങ്കെടുത്തത്.

ബ്രസ്സല്‍സില്‍ ലഭിച്ച പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ടൂറിസം മന്ത്രി  എ.പി. അനില്‍കുമാര്‍ പറഞ്ഞു.  ബല്‍ജിയം കേരളത്തിന് ഏറെ സാധ്യതകളുള്ള വിപണിയാണെന്ന് വ്യക്തമായായെന്നും മന്ത്രി പറഞ്ഞു. കേരള ടൂറിസത്തിന്റെ പ്രധാന ഉല്‍പ്പന്നങ്ങളായ ഹൗസ് ബോട്ടുകള്‍, നിത്യഹരിത വനങ്ങളിലുടയുള്ള ട്രക്കിംഗ് എന്നിവയെക്കുറിച്ച് ബല്‍ജിയന്‍ സഞ്ചാരികള്‍ അതിയായ താത്പര്യം പ്രകടിപ്പിച്ചതായി ടൂറിസം ഡയറക്ടര്‍ ശ്രീ ഷേക്ക് പരീത് പറഞ്ഞു. വിസ  ഓണ്‍ അറൈവല്‍  കൊച്ചി, തിരുവനന്തപുരം  വിമാനത്താവളങ്ങളില്‍ ബല്‍ജിയന്‍ സഞ്ചാരികള്‍ക്ക് ലഭ്യമാണ്. ഇരു രാജ്യങ്ങള്‍ക്കിടയിലുളള വ്യോമഗതാഗം കേരളടൂറിസത്തിന് മുതല്‍ക്കൂട്ടാണെന്ന് ഡയറക്ടര്‍ പറഞ്ഞു.

ബ്രസല്‍സില്‍ നിന്ന് ദുബായി ദോഹ വഴി എമിറേറ്റസും ഖത്തര്‍ എയര്‍വേസും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ബ്രസല്‍സില്‍ നിന്ന് മുംബൈയിലേക്ക് ജെറ്റ് എയര്‍വേസ് നടത്തുന്ന സര്‍വീസും കേരളത്തിന് ഗുണംചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളടൂറിസം ബ്രസല്‍സ്‌റോഡ്‌ഷോയുടെ പാര്‍ട്ട്ണര്‍ കൂടിയായ ഖത്തര്‍ എയര്‍വേസ് സഞ്ചാരികള്‍ക്കായി ഭാഗ്യനറുക്കെടുപ്പിലൂടെ ഇരു ഭാഗത്തേക്കുമുളള വിമാനടിക്കറ്റ് നല്‍കുന്നുണ്ട്. പോളണ്ട് തലസ്ഥാനമായ വാര്‍സോയിലും കേരളടൂറിസം ഒരു മാസം മുമ്പ് റോഡ്‌ഷോ സംഘടിപ്പിച്ചിരുന്നു. കിഴക്കന്‍ യൂറോപിന്റെ ദ്രൂതഗതിയിലുളള സാമ്പത്തിക പുരോഗതി കേരള ടൂറിസത്തിനു കൂടി അനുകൂലമാക്കാന്‍ ഇതിലൂടെകഴിയുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ബെല്‍ജിയത്തിലെ അറിയപ്പെടുന്ന 40 ടൂര്‍ഓപ്പറേറ്റര്‍മാരില്‍ നിന്ന് 73 പ്രതിനിധികള്‍ ഷോയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് അബാദ്‌ഹോട്ടല്‍സ്, ഓള്‍സീസണ്‍സ്, കാര്‍മേലിയ ഹേവന്‍, സിഎച്ജി എര്‍ത്, ഈസ്റ്റ് എന്‍ഡ് ഹോട്ടല്‍സ്, ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ്, കൈരളി ആയുര്‍വേദിക് ഹീലിംഗ ്‌വില്ലേജ്, കേരള വോയേജസ്, പയനീര്‍ പേര്‍ഴസണലൈസ്ഡ് ഹോളിഡെയ്‌സ്, പൂവാര്‍ ഐലന്റ് റിസോര്‍ട്ട്, റാക്‌സ കളക്ടീവ്, സോമതീരം ആയുര്‍വേദ, സോമതീരം ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്, ടിആന്റ്‌യു ലെഷര്‍ഹോട്ടല്‍, പോള്‍റിസോര്‍ട്ട്‌സ്, തോമസ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ്, വൈത്തിരി റിസോര്‍ട്ട്‌സ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Kerala

ഇടുക്കിയില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല

India

300 കോടിയുടെ പദ്ധതി ; കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാൻ തീരുമാനം : തടസ്സമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് ; പൊളിക്കാൻ നോട്ടീസ്

India

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

Kerala

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.