Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിപുലമായ  സൗകര്യങ്ങളുമായി ബിഎസ്എന്‍എല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 10:18 am IST
inBusiness

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിപുലമായ ടെലികോം സൗകര്യങ്ങള്‍ ഒരുക്കി ബിഎസ്എന്‍എല്‍. തീര്‍ത്ഥാടനപാതകളില്‍ മൊബൈല്‍ കവറേജ്, മൊബൈല്‍ റീ-ചാര്‍ജ്ജ് കാര്‍ഡുകള്‍, ടോപ്-അപ് കാര്‍ഡുകള്‍, ഫ്‌ളക്‌സി സംവിധനം എന്നിവ ഒരുക്കിയും ശബരിമലതീര്‍ത്ഥാടനത്തെ വരവേല്‍ക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറാവുന്നു.

കാനനപാതയോരങ്ങളില്‍ മൊബൈല്‍ റിപ്പീറ്ററുകളും വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ടവറുകളും സജ്ജീകരിച്ചാണ് തീര്‍ത്ഥാടനപാതകളില്‍ അയ്യപ്പഭക്തര്‍ക്ക് തടസ്സം കൂടാതെ മൊബൈല്‍ കവറേജ് ലഭ്യമാക്കുന്നത്. പത്തനംതിട്ട-പമ്പ, ചിറ്റാര്‍-അച്ചന്‍കോവില്‍-പമ്പ, അത്തിക്കയം-പെരുനാട്-പമ്പ, കാഞ്ഞിരപ്പള്ളി-എരുമേലി-പമ്പ തുടങ്ങിയ തീര്‍ത്ഥാടനപാതകളിലെല്ലാം മൊബൈല്‍ കവറേജ് ഉറപ്പാക്കിയതായി പത്തനംതിട്ട ടെലികോം ജില്ല ജനറല്‍ മാനേജര്‍ വി.രാജേന്ദ്രന്‍ പറഞ്ഞു.

കാനനപാതയില്‍ മൊബൈല്‍ കവറേജ് തടസ്സംകൂടാതെ ലഭിക്കുന്നതിന് അട്ടത്തോടിനും നിലയ്‌ക്കലിനും മദ്ധ്യേ വനംവകുപ്പിന്റെ അനുമതിയോടെ വാഹനത്തില്‍ ഘടിപ്പിച്ച ടവര്‍ ക്രമീകരിക്കും.ഇതോടെ വനപാതയില്‍ അട്ടത്തോടിന് ശേഷം നാല്കിലോമീറ്ററോളം മൊബൈല്‍ കവറേജ് ഇല്ല എന്നപ്രശ്‌നത്തിന് പരിഹാരമാകും. ശബരിമലയിലും ശരംകുത്തിയിലും പമ്പയിലും നിലവിലുള്ള ടവറുകള്‍ക്കു പുറമേ പമ്പ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലും ടവര്‍ പ്രവര്‍ത്തനസജ്ജമാക്കും. മകരവിളക്കുത്സവകാലത്ത് പുല്ലുമേട്ടിലും മൊബൈല്‍ കവറേജ് ഒരുക്കും.

ശബരിമലയിലും തീര്‍ത്ഥാടനപാതകളിലും തീര്‍ത്ഥാടകര്‍ക്ക് 3ജിസൗകര്യം ലഭിക്കാനാവശ്യമായ ടവറുകള്‍ സജ്ജീകരിക്കും.മണ്ഡലമകരവിളക്കുത്സവകാലത്ത് പമ്പയിലും സന്നിധാനത്തിലുമായി മുപ്പത് എസ്റ്റിഡി ബൂത്തുകള്‍ സജ്ജമാക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടകരായ ഉപഭോക്താക്കളുടെ സേവനാര്‍ത്ഥം ഇതരസംസ്ഥാനങ്ങളിലെ ജീവനക്കാരെ ശബരിമലയില്‍ നിയോഗിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.