Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഗൂഗിള്‍ വിജയം നേടിയത് പരാജയങ്ങളെ അടിത്തറയാക്കി: ഗോപി കല്ലായില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 06:18 pm IST
inBusiness

കൊച്ചി: പരാജയങ്ങളെ അടിത്തറയാക്കിയാണ് ഗൂഗിള്‍ വിജയം നേടിയതെന്ന് ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് തലവനും ചീഫ് ഇവാഞ്ചലിസ്റ്റുമായ ഗോപി കല്ലായില്‍. ഗൂഗിളിന്റെ എഴുനൂറോളം ആശയങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പരാജയങ്ങളാണ് വിജയങ്ങള്‍ക്കടിത്തറയായത്. ലെ മെരിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ടൈകോണ്‍ കേരള സംരംഭക സമ്മേളനത്തില്‍ സമാപന ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള വികസന കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന ആശയങ്ങള്‍ പല ഘട്ടങ്ങളിലായി പരാജയപ്പെടുകയോ പരാജയ ഭീഷണി നേരിടേണ്ടി വരികയോ ചെയ്യും. പത്ത് തവണ പരാജയപ്പെട്ടാലും പിന്മാറാത്ത ധൈര്യം നവസംരംഭകര്‍ക്കുണ്ടാവണം.

ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ചുവടുപിടിച്ചുള്ള സംരംഭകത്വം ഗ്രാമീണ മേഖലയിലേക്ക് ഇറങ്ങിച്ചെന്നാല്‍ മാത്രമേ സമത്വത്തിലധിഷ്ഠിതമായ വളര്‍ച്ച സാധ്യമാവുകയുള്ളള്ളു. ലോക ജനസംഖ്യയില്‍ 40 ശതമാനം മാത്രമേ ഇന്റര്‍നെറ്റ് വഴി ബന്ധിക്കപ്പെട്ടിട്ടുള്ളൂ. അറുപത് ശതമാനത്തിന്റെ പുരോഗതിക്കായി വിവര സാങ്കേതിക വിദ്യ കടന്നുചെല്ലേണ്ടത് ഗ്രാമീണപിന്നോക്ക മേഖലകളിലേക്കാണ്. ഗ്രാമീണ മേഖലകളില്‍ വേഗതയേറിയ ഇന്റര്‍നെറ്റ് എത്തിക്കാന്‍ നിലവിലുള്ള ആശയങ്ങള്‍ അപര്യാപ്തമാണ്. ഇതിനായി ഗൂഗിള്‍ പ്ലസ് ആവിഷ്‌കരിച്ച ചുവടുവെയ്‌പാണ് പ്രൊജക്ട് ലൂണ്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ്, ബ്രാഹ്മിന്‍സ് ഫുഡ്‌സ് ഡയറക്ടര്‍ ശ്രീനാഥ് വിഷ്ണു, എന്‍ഐഐഎസ്ടി ചീഫ് സയന്റിസ്റ്റ് ഡോ. ശ്രീകുമാര്‍, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോണ്‍, കൊട്ടാരം അഗ്രൊ ഫുഡ്‌സ് സിഇഒ പ്രശാന്ത് പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. ടൈ കേരള മുന്‍ പ്രസിഡന്റും മെന്റര്‍ ഗുരുവുമായ എസ് ആര്‍ നായര്‍, ടൈ കേരളാ പ്രസിഡന്റ് എ.വി. ജോര്‍ജ്, സീനിയര്‍ വൈസ് പ്രസിഡന്റ് എം.എസ്.എ. കുമാര്‍, വൈസ് പ്രസിഡന്റ് രാജേഷ് നായര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

പുതിയ വാര്‍ത്തകള്‍

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.