Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 08:46 pm IST
in Business

ന്യൂദല്‍ഹി: സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളായ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം, ഗോള്‍ഡ് സോവറിന്‍ ബോണ്ട്, സ്‌കീം, ഗോള്‍ഡ് കോയിന്‍ ആന്‍ഡ് ബുള്യണ്‍ സ്‌കീം എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂദല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും. ദേശീയ മുദ്ര ആലേഖനം ചെയ്ത് രാജ്യത്ത് ആദ്യമായി നിര്‍മ്മിച്ച ദേശീയ സ്വര്‍ണ്ണ നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

1995ലെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമിന് പകരമാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം 2015 നടപ്പാക്കുന്നത്. ഭാരതത്തില്‍ താമസമുള്ള പൗരന്മാര്‍ക്ക് പദ്ധതിയുടെ കീഴില്‍ നിക്ഷേപം നടത്താം. 30 ഗ്രാം സ്വര്‍ണ്ണമെങ്കിലും കുറഞ്ഞത് നിക്ഷേപിച്ചിരിക്കണം. പദ്ധതിക്ക് കീഴില്‍ നിക്ഷേപിക്കാവുന്ന സ്വര്‍ണ്ണത്തിന് കൂടിയ പരിധിയില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സര്‍ട്ടിഫൈ ചെയ്ത കളക്ഷന്‍ ആന്‍ഡ് പ്യൂരിറ്റി ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ സ്വര്‍ണ്ണം ഇതിനായി സ്വീകരിക്കും.

സോവറിന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം പ്രകാരം ആദ്യ വായ്‌പാവിഹിതത്തിലെ ബോണ്ടുകള്‍ക്കുള്ള അപേക്ഷകള്‍ 2015 നവംബര്‍ അഞ്ച് മുതല്‍ നവംബര്‍ 20 വരെ സ്വീകരിക്കും. 2015 നവംബര്‍ 26ന് ബോണ്ടുകള്‍ വിതരണം ചെയ്യും. വിജ്ഞാപനം ചെയ്തിരിക്കുന്ന ബാങ്കുകളും നിശ്ചിത പോസ്റ്റ് ഓഫീസുകളും വഴിയാണ് ബോണ്ടുകള്‍ വില്‍ക്കുക. സ്വര്‍ണ്ണാഭരണം വാങ്ങുന്നതിന് ബദലായി സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്ന പദ്ധതി 2015-16ലെ കേന്ദ്ര ബജറ്റില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സ്വര്‍ണ്ണ നാണയവും സ്വര്‍ണ്ണ കട്ടിയും ഗോള്‍ഡ് മോണിടൈസേഷന്‍ പദ്ധതിയുടെ ഭാഗമാണ്.

നാണയത്തിന്റെ ഒരു വശത്ത് അശോക ചക്രവും മറു ഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്യും. ആദ്യ ഘട്ടത്തില്‍ അഞ്ച് ഗ്രാമിന്റെ 15000 നാണയങ്ങളും 10 ഗ്രാമിന്റെ 20000 നാണയങ്ങളും 20 ഗ്രാമിന്റെ 3750 സ്വര്‍ണ്ണക്കട്ടികളുമാണ് ലഭ്യമാക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

India

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പുതിയ വാര്‍ത്തകള്‍

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.