Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിധിയെഴുത്ത് ഇന്ന് കരുത്തോടെ ബിജെപി അങ്കലാപ്പോടെ മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 08:34 pm IST
inAlappuzha

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇന്ന് നടക്കുമ്പോള്‍ ഏറ്റവും ആത്മവിശ്വാസത്തോടെയാണ് ബിജെപിയും സമത്വമുന്നണിയും വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളും പട്ടികജാതി സമൂഹങ്ങളും മുന്‍പില്ലാത്ത വിധം ബിജെപിക്കു പിന്നില്‍ ഇത്തവണ അണിനിരന്നുവെന്നതാണ് പ്രത്യേകത. പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകള്‍ കൂടാതെ പുതിയ പരീക്ഷണവും പിന്തുണയും അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തിലെ നിരവധി ഡിവിഷനുകളില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ആയിരത്തി മുന്നൂറിലേറെ സീറ്റുകളിലാണ് ബിജെപിയും സഖ്യകക്ഷികളും മത്സരിക്കുന്നത്. നൂറ്റമ്പതോളം സ്ഥാനാര്‍ത്ഥികളെ എസ്എന്‍ഡിപിയും നിര്‍ത്തിയിട്ടുണ്ട്.

ജാതിയും മതവും പറയാതെ വികസനവും നാടിന്റെ നന്മയും ജനങ്ങളുടെ ഉന്നമനവും ഉയര്‍ത്തിക്കാട്ടിയുള്ള വികസനോന്മുഖ പ്രചരണം നടത്തിയത് ബിജെപിയും സഖ്യവും മാത്രമായിരുന്നു. ജില്ല നേരിടുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍; പരമ്പരാഗത വ്യവസായ മേഖലകളിലെ പ്രതിസന്ധി, കയര്‍, മത്സ്യമേഖലകളുടെ തകര്‍ച്ച, സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അവതാളത്തിലായത്. ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളിലെയും അടിസ്ഥാന സൗകര്യ വികസന മുരടിപ്പ്, കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ പതിനെട്ടുമാസത്തെ എണ്ണിയൊലൊടുങ്ങാത്ത വികസന നേട്ടങ്ങള്‍ തുടങ്ങിയവയെല്ലാം ബിജെപി ചര്‍ച്ചാവിഷയമാക്കി. ശ്രീനാരായണ ഗുരുവിനെയും എസ്എന്‍ഡിപിയെയും കെപിഎംഎസ്സിനെയും നിരന്തരമായി സിപിഎമ്മും കോ ണ്‍ഗ്രസും അവഹേളിച്ചതും പ്രധാന പ്രചാരണ വിഷയങ്ങളായി.

വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി മതാന്ധതയും ജാതിസ്വാര്‍ത്ഥതയും വളര്‍ത്തുന്ന പ്രചാരണങ്ങള്‍ നടത്തുന്നതില്‍ യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുകയായിരുന്നു. വികസന രാഷ്‌ട്രീയം ഉപേക്ഷിച്ച് വര്‍ഗ്ഗീയ രാഷ്‌ട്രീയം പയറ്റി നിലനില്‍ക്കാനുള്ള ശ്രമങ്ങളാണ് ഇരു മുന്നണികളും നടത്തയത്. ബീഫായിരുന്നു പ്രചാരണങ്ങളില്‍ മുന്നണികളുടെ താരമായത്. വെള്ളാപ്പള്ളിയെയം എസ്എന്‍ഡിപിയെയും അസഭ്യം പറയുന്നതിലും ഇരുപക്ഷവും മത്സരിച്ചു.

രാഷ്‌ട്രീയ പ്രബുദ്ധത ഏറെയുള്ള ആലപ്പുഴ ജില്ല വര്‍ഗ്ഗീയതയും വിദ്വേഷ രാഷ്‌ട്രീയവും തള്ളിക്കളഞ്ഞ് തങ്ങളുയര്‍ത്തിയ വികസന രാഷ്‌ട്രീയം വോട്ടര്‍മാര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നാണ് ബിജെപി പ്രതീക്ഷ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

Kerala

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

Kerala

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

പുതിയ വാര്‍ത്തകള്‍

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

പി നന്ദകുമാറിനെ തളളാതെ പിണറായി, പ്രസംഗം രാഷ്‌ട്രീയ എതിരാളികള്‍ വക്രീകരിച്ച് പ്രചരിപ്പിക്കുന്നു

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

മുഖ്യമന്ത്രിയുടെ ഏകാധിപത്യ പ്രവണതക്കെതിരായ പരാതിയുമായി അടൂര്‍ പ്രകാശ് ദല്‍ഹിക്ക്

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.