Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തീരദേശത്ത് വ്യാപക കള്ളവോട്ട് ; പലയിടത്തും സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 12:06 am IST
in Thiruvananthapuram

തിരുവനന്തപുരം: തീരപ്രദേശങ്ങളായ ശംഖുമുഖം, ബീമാപള്ളി, വിഴിഞ്ഞം, വലിയതുറ, വെട്ടുകാട് എന്നിവിടങ്ങളില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തു. പലയിടത്തും സംഘര്‍ഷം.

വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടാണ് കള്ളവോട്ടിന് കാരണമായത്. തീരദേശത്തുള്ള വാര്‍ഡുകളിലെ വോട്ടര്‍പട്ടികയില്‍ നിന്നു മരണപ്പെട്ടവരെയും വര്‍ഷങ്ങളായി വാര്‍ഡില്‍ സ്ഥിര താമസക്കാരല്ലാത്തവരെയും ഒഴിവാക്കിയിരുന്നില്ല. കൂടാതെ അടുത്തത്തടുത്ത വാര്‍ഡുകളിലെ വോട്ടേഴ്‌സില്‍ ലിസ്റ്റില്‍ പേരുകള്‍ ഇരട്ടിച്ചതും കള്ളവോട്ടിന് വഴിതെളിച്ചു. സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ മതവേഷം ധരിപ്പിച്ച് കള്ളവോട്ട് ചെയ്യാന്‍ എത്തിക്കുകയായിരുന്നു. 1060 വോട്ടുകളുള്ള ബീമാപള്ളി ബൂത്തില്‍ നാന്നൂറിലേറെ വോട്ടര്‍മാര്‍ വിദേശത്താണ്. കൂടാതെ മരണപ്പെട്ടവരുടെ നിരവധി വോട്ടുകള്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തിട്ടില്ല. എന്നാല്‍ ഈ ബൂത്തില്‍ 685 വോട്ടുകള്‍ രേഖപ്പെടുത്തി.

ബിജെപി സ്ഥാനാര്‍ത്ഥിക്ക് സിപിഎമ്മിന്റെ മര്‍ദ്ദനം

പേട്ട: കള്ളവോട്ട് തടയാനെത്തിയ പേട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി.എസ്. പ്രസൂദിന് സിപിഎം ഗുണ്ടകളുടെ മര്‍ദ്ദനം. ആനക്കൊമ്പ് കേസിലെ മുഖ്യപ്രതി അജിത് ശങ്കര്‍, ഫക്കീര്‍, പീപ്പിള്‍സ് ചാനല്‍ റിപ്പോര്‍ട്ടര്‍ സെയ്ത് എന്നിവരാണ് മര്‍ദ്ദിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ലെന്ന് സ്ഥാനാര്‍ത്ഥി പറഞ്ഞു.

ഇന്നലെ ഉച്ചകഴിഞ്ഞാണ് പേട്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ സംഭവങ്ങള്‍ അരങ്ങേറിയത്. പേട്ട ഭഗത്‌സിംഗ് റോഡ് പുലിക്കോട് ലെയിനില്‍ ശിവന്റെ മകന്‍ അനന്തുവാണ് കള്ളവോട്ട് ചെയ്യാനെത്തിയത്. ഇയാളെ പോളിംഗ് ഏജന്റുമാര്‍ തടഞ്ഞുവച്ചതോടെ പുറത്തുനിന്നു വന്ന സിപിഎം ഗുണ്ടകള്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തി. ഇത് ബിജെപിക്കാര്‍ തടഞ്ഞതോടെ സംഭവസ്ഥലത്തെത്തിയ സ്ഥാനാര്‍ത്ഥി പസൂദ് ഇയാളെ പോലീസ് പിടിക്കട്ടെയെന്ന് പറഞ്ഞതും ചാനല്‍ റിപ്പോര്‍ട്ടര്‍ ഓടിവന്ന് സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുണ്ടകളും റിപ്പോര്‍ട്ടറോടൊപ്പം പങ്കുചേര്‍ന്നതോടെ ബൂത്ത് സംഘര്‍ഷാവസ്ഥയിലായി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പ്രതികളെ പിടിക്കാന്‍ തയ്യാറാവാതെ നോക്കി നില്‍ക്കുകയായിരുന്നു.

പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പേട്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ബിജെപി സംസ്ഥാന വക്താവ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാസമിതിയംഗം ഡി.ജി.കുമാരന്‍, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് എസ്.ശിവലാല്‍, കിഴക്കതില്‍ രാജേഷ്, എം.എസ്.ശ്യാംകുമാര്‍, ആര്‍എസ്എസ് നഗര്‍കാര്യവാഹ് സതീഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഇതുസംബന്ധിച്ച് ശംഖുംമുഖം എസി ജവഹര്‍ ജനാര്‍ദ്ദിനു പരാതി നല്‍കി.

ബീമാപള്ളിയില്‍ ബൂത്ത് അടപ്പിച്ചു

തിരുവനന്തപുരം: ബീമാപള്ളിയില്‍ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് സംഘര്‍ഷം. ബീമാപ്പള്ളി യുപി സ്‌കൂളിലെ മൂന്നാം നമ്പര്‍ ബൂത്തിലാണ് സംഘര്‍ഷം ഉണ്ടായത്. എല്‍ ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുല്‍ ഷഹ്മാ ന്റെ ഉമ്മ അഷ്യായയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി എന്നാരോപിച്ചായിരുന്നു ബഹളം. റീ പോളിംഗ് നടത്തണമെന്നും ആവശ്യം ഉയര്‍ന്നു.

വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയത്. സംഘര്‍ഷത്തിലേക്കെത്തുമെന്ന് കണ്ടതോടെ പോലീസ് ഇടപെട്ടു. ശംഖുംമുഖം എസി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ബഹളംവച്ച പ്രവര്‍ത്തകരെ ബൂത്തില്‍ നിന്നു പുറത്താക്കി. സംഘര്‍ ഷത്തെതുടര്‍ന്ന് അല്പ്പസമയം ബൂത്ത് അടച്ചിട്ടു.

പ്രശ്‌നക്കാരായവരെയെല്ലാം ബൂത്തില്‍ നിന്ന് മാറ്റിയ ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്. പോളിംഗ് ഓഫീസറോട് പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടി എടുക്കാത്തത് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. തിരിച്ചറിയല്‍ കാര്‍ ഡിന്റെ രജിസ്റ്റര്‍ നമ്പര്‍ പോ ലും പരിശോധിച്ചിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)
India

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.