Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലസ്ഥാനം വിധിയെഴുതി; നിര്‍ണായക സാന്നിദ്ധ്യമായി ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 12:02 am IST
in Thiruvananthapuram

പൂജപ്പുര യുപിഎസില്‍ കൈക്കുഞ്ഞുമായി വോട്ടുചെയ്യാനെത്തിയ വീട്ടമ്മ. ചിത്രം : അനില്‍ഗോപി

തിരുവനന്തപുരം: മഴയെ അവഗണിച്ച് ആവേശത്തോടെ പോളിംഗ് ബൂത്തിലേക്ക് ജനമൊഴുകി. ഇടതുവലതു മുന്നണികള്‍ കൂട്ടുകച്ചവടം നടത്തിയിരുന്ന തിരുവനന്തപുരം നഗരസഭാ ഭരണത്തിന്റെ മാറ്റത്തിന്റെ വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പ്. യുഡിഎഫിനെയും എല്‍ഡിഫിനെയും അമ്പരിപ്പിക്കുന്നതായിരുന്നു വോട്ടിംഗ് കേന്ദ്രങ്ങളിലെ ബിജെപി സാന്നിദ്ധ്യം. വോട്ടിംഗ് തുടങ്ങിയതുമുതല്‍ മഴയെ അവഗണിച്ച് ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് കോണ്‍ഗ്രസ് ബൂത്തുകളില്‍ ആരുമില്ലായിരുന്നു. കോര്‍പ്പറേഷന്‍ ഭരണത്തിലെ നിര്‍ണ്ണായക ശക്തിയായി ബിജെപി മാറുമെന്നതിന്റെ സൂചനകളാണ് അലയടിച്ചത്. ബിജെപിയുടെ മുന്നേറ്റത്തില്‍ അന്ധാളിച്ചിരിക്കുകയാണ് ഇരുമുന്നണികളും.

തലേന്ന് പെയ്തു തുടങ്ങിയ മഴയിലും തലസ്ഥാനത്തെ വോട്ടര്‍മാര്‍ ആവേശം ചോരാതെ പോളിംഗ് ബൂത്തിലെത്തി. ഉച്ചയ്‌ക്കുശേഷം മഴ മാറിന്നതോടെ കൂടുതല്‍ ജനം വോട്ടു ചെയ്യാനെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ജനപങ്കാളിത്തമാണ് ഇത്തവണയുണ്ടായത്. യുവാക്കളും സ്ത്രീകളുമാണ് വലിയ ശതമാനം വോട്ട് രേഖപ്പെടുത്തിയത്. ഇവയെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. പൊതുവെ പോളിംഗ് ശതമാനം കുറയുന്ന നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം. കഴിഞ്ഞ വര്‍ഷവും ഇവിടെ പോളിംഗ് വളരെ കുറവായിരുന്നു. 60.79 ശതമാനം. എന്നാല്‍ ഇത്തവണ വോട്ടിംഗ് സമയം കഴിയുമ്പോള്‍ പോളിംഗ് 60 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. അന്നത്തേക്കാള്‍ ദുഷ്‌കരമാണ് സിപിഎമ്മിന്റെ നില. കോണ്‍ഗ്രസിനെക്കാള്‍ കരുത്താര്‍ജ്ജിച്ച് ബിജെപി വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.