Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മഴ കൂസാക്കാതെ വോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 11:59 pm IST
inThiruvananthapuram

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായുള്ള തോരാമഴ തെരഞ്ഞെടുപ്പ് ദിവസവും തുടര്‍ന്നത് വോട്ടര്‍മാരെയും സ്ഥാനാര്‍ത്ഥികളെയും ആദ്യം ആശങ്കയിലാഴ്‌ത്തിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ വോട്ടിംഗ് ശതമാനം ഉയര്‍ന്നു. മഴ കനത്തതോടെ വോട്ടര്‍മാര്‍ക്ക് കാല്‍നടയായി വന്ന് വോട്ട് ചെയ്യേണ്ടി വന്നില്ല. ഉച്ചയ്‌ക്ക് ശേഷവും കനത്ത മഴഉണ്ടാകും എന്ന് അറിഞ്ഞതോടെ സ്ഥാനാര്‍ത്ഥികളും അണികളും വൈറലാവുകയായിരുന്നു. പരമാവധി ആട്ടോറിക്ഷകള്‍ വാടകയ്‌ക്കെടുത്ത് വീടുകളില്‍ നിന്ന് വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളില്‍ എത്തിച്ചു. ഇതോടെ നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ കനത്ത മഴയത്തും പോളിംഗ് ശതമാനം ഉയര്‍ന്നു.

നെയ്യാറ്റിന്‍കര, വര്‍ക്കല, ആറ്റിങ്ങല്‍ എന്നീ പ്രദേശങ്ങളില്‍ ഉച്ചയോടെ മഴയ്‌ക്ക് ശമനമുണ്ടായി. എന്നാല്‍ മലയോരമേഖലയില്‍ നെടുമങ്ങാട്, കാട്ടാക്കട, അമ്പൂരി പ്രദേശങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ തോരാമഴയായിരുന്നു. കനത്ത മഴ അമ്പൂരിഗ്രാപഞ്ചായത്തിലെ വോട്ടിംഗ് നിലയെ സാരമായി ബാധിച്ചു. മഴവെള്ളം റോഡില്‍ കുത്തിയൊലിച്ച് ഒഴുകിയതുമൂലം വോട്ടര്‍മാര്‍ക്ക് വാഹനത്തിലും പോളിംഗ് ബൂത്തുകളില്‍ എത്താനായില്ല.

മിക്ക ബൂത്തുകളിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മുഖത്തോടുമുഖം നോക്കിയിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. വൈകുന്നേരം മൂന്നു മണിയോടെ മഴ അല്പം ശമിച്ചപ്പോഴാണ് ബൂത്തുകളില്‍ ചെറിയ രീതിയിലെങ്കിലും വോട്ടര്‍മാര്‍ എത്തിയത്. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ ആദിവാസി മേഖല, കള്ളിക്കാട് പഞ്ചായത്തിലെ നെയ്യാര്‍ വനമേഖല എന്നിവിടങ്ങളില്‍ മഴയ്‌ക്കൊപ്പം മലവെള്ളപ്പാച്ചില്‍കൂടി ആരംഭിച്ചതോടെ ആദിവാസികള്‍ മലയിറങ്ങാന്‍ കൂട്ടാക്കിയില്ല.

കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാര്‍ഡിന്റെ ബൂത്ത് സജ്ജീകരിച്ചിരുന്നത് പാപ്പാട് റബ്ബര്‍ സംഭരണ കേന്ദ്രത്തിലായിരുന്നു. ഇവിടെ കനത്ത മഴയില്‍ ബൂത്തിനുള്ളില്‍ വെള്ളം പൊങ്ങി. ബൂത്തിലേക്ക് ആളുകള്‍ കടന്നുവരേണ്ട പാതയില്‍ ചെളിക്കെട്ട് രൂപപ്പെട്ടത് പോളിംഗിനെ ബാധിച്ചു. 760 വോട്ടര്‍മാരുള്ള ഈ ബൂത്തില്‍ 400 വോട്ടാണ് നടന്നത്. പന്നിയോട് എസ്‌സി സഹകരണ സംഘത്തില്‍ ക്രമീകരിച്ച ബൂത്ത് ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ പലപ്രാവശ്യം വോട്ടെടുപ്പില്‍ തടസം നേരിട്ടു. നാട്ടുകാര്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുവന്ന് കെട്ടിടത്തിനു മുകളില്‍ കെട്ടിയാണ് ഇവിടെ വോട്ടെടുപ്പ് തുടര്‍ന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കുടിലുകളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന പൂവ്വാറിലും കനത്ത പോളിംഗായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.