Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജിക്ക പദ്ധതി; പൈപ്പുകള്‍ പെരുവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 11:52 pm IST
in Thiruvananthapuram

പൈപ്പുകള്‍ പെരുവഴിയില്‍ കൂട്ടിയിട്ട നിലയില്‍

പേട്ട: നഗരം കുടിവെള്ള പ്രതിസന്ധി നേരിടുമ്പോഴും ജപ്പാന്‍ കുടിവെള്ള പദ്ധതിപ്രകാരം ഇറക്കുമതി ചെയ്ത പൈപ്പുകള്‍ പെരുവഴിയില്‍. കോടികളുടെ പൈപ്പുകളാണ് വിവിധ സ്ഥലങ്ങളില്‍ റോഡരുകില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഹൈവേ വികസനം വന്നതോടെ ഹൈവേയ്‌ക്കരികില്‍ ഇറക്കി വച്ചിരിക്കുന്ന പൈപ്പുകള്‍ നീക്കം ചെയ്യാന്‍ ഹൈവേ മന്ത്രാലയം വാട്ടര്‍ അതോറിട്ടിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ പൈപ്പുകള്‍ എവിടെ കൊണ്ടിടുമെന്ന ആശങ്കയാണ് വാട്ടര്‍ അതോറിട്ടിക്കുള്ളത്. പൈപ്പുകള്‍ നീക്കം ചെയ്യാന്‍ ലക്ഷ്മണന്‍ തന്നെ വേണ്ടിവരുമെന്നാണ് വാട്ടര്‍ അതോറിട്ടി വിലയിരുത്തുന്നത്.

നഗരപ്രദേശങ്ങളില്‍ പൂര്‍ണമായും കുടിവെള്ള വിതരണം സുഗമമാക്കുകയെന്ന ലക്ഷ്യത്തിലാണ് ജപ്പാന്‍ കുടിവെള്ള പദ്ധതി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സാധ്യമായത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വാട്ടര്‍ അതോറിറ്റി തുടങ്ങിയ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉന്നത പദവിയില്‍നിന്നും വിരമിച്ചവരെ ഉള്‍പ്പെടുത്തി ജിക്ക അതോറിട്ടിയും രൂപീകരിച്ചു. എന്നാല്‍ അതോറിറ്റിയുടെ പ്രവര്‍ത്തന പോരായ്‌മമൂലം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി പൂര്‍ണമാക്കാന്‍ കഴിഞ്ഞിട്ടില്ല.

ആദ്യകാലത്ത് പദ്ധതി നടപ്പിലാക്കുന്നതിനായി കല്‍ക്കത്ത ആസ്ഥാനമായുള്ള ഇലക്‌ട്രോസ്റ്റിക് കാസ്റ്റിംഗ് കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ കമ്പനി കരാറില്‍നിന്നും ഒഴിഞ്ഞ് മാറിയിരിക്കുകയാണ്. ജിക്ക അതോറിട്ടിയുമായി യോജിച്ചുപോകാന്‍ കഴിയാത്തതാണ് കരാര്‍ ഉപേക്ഷിക്കാന്‍ കാരണം. എന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടത്താത്തതുകൊണ്ട് കല്‍ക്കത്ത കമ്പനിയെ ഒഴിവാക്കിയെന്നാണ് ജിക്ക അതോറിറ്റി പറയുന്നത്. ഇപ്പോള്‍ ചെന്നെയിലുള്ള ശ്രീറാം ഇപിസി കമ്പനിക്കാണ് ജിക്ക കരാര്‍ നല്‍കിയിരിക്കുന്നത്. ഈ കമ്പനിക്കാണെങ്കില്‍ തൊഴിലാളികളുടെ അഭാവം രൂക്ഷമാണ്. പലയിടത്തും ജിക്കയുടെ അറ്റകുറ്റപണികള്‍ക്ക്‌പോലും ചെറുകിട പ്ലബിംഗ് കരാറുകാരെ കമ്പനി സ്വാധീനിക്കുകയാണ്. അതേസമയം ജിക്ക കരാര്‍ നല്‍കിയ കമ്പനികള്‍ പ്ലബിംഗ് ജോലികളെക്കാള്‍ പൈപ്പുകള്‍ ഇറക്കുമതി ചെയ്യുന്ന പ്രവര്‍ത്തിക്കാണ് താല്‍പര്യം കാണിക്കുന്നത് എന്ന് ആക്ഷേപമുണ്ട്. കൂടിയ വിലയ്‌ക്ക് പൈപ്പുകള്‍ ഇറക്കുമതി ചെയ്ത് വന്‍തുക കരാറുകാര്‍ കൈപ്പറ്റുമ്പോഴും പൈപ്പ് സ്ഥാപിക്കല്‍ ഇഴഞ്ഞു നീങ്ങുകയാണ്. വാട്ടര്‍ അതോററ്റിയിലെ ചില ജീവനക്കാരെകൂടി മേല്‍നോട്ട ജോലികള്‍ക്കായി ജിക്ക അതോറിറ്റിയില്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)
India

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.