Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുടിലില്‍ വെള്ളം കയറി; സ്ഥാനാര്‍ത്ഥിയും അമ്മയും പെരുവഴിയിലായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 12:08 am IST
in Thiruvananthapuram

കുടിലില്‍ വെള്ളം കയറിയപ്പോള്‍ രമ്യയും അമ്മയും വീട്ടുസാധനങ്ങള്‍ എടുത്ത് വഴിയരുകില്‍ നില്‍ക്കുന്നു

തിരുവന്തപുരം: കനത്തമഴ നഗരസഭ പട്ടം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി രമ്യാ രമേശിനെയും അമ്മയെയും പെരുവഴിയിലാക്കി. രാത്രിയില്‍ പുറമ്പോക്ക് ഭൂമിയിലെ സ്വന്തം വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണിത്. ഒരു വശത്ത് പൊതുറോഡ്. മറുവശത്ത് മലിനജലം ഒഴുകുന്ന തോട്. ഇടയില്‍ ആറടിവീതിയിലെ തുണ്ട് ഭൂമിയിലാണ് രമ്യയുടെ വീട്. രമ്യയുടെ ദുരിതാവസ്ഥ കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട്്് ചെയ്തിരുന്നു.

വീട്ടുവേലചെയ്ത് അമ്മയ്‌ക്ക് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബം. ശ്രീചിത്രാപുവര്‍ ഹോമില്‍ അഭയം തേടിയ ബാല്യം. ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും ഭാവി ചോദ്യചിഹ്നം. ഇതെല്ലാമാണ് രമ്യാ രമേശ്.

കോസ്‌മോപോളിറ്റന്‍ ആശുപത്രിക്കു സമീപത്തു കൂടി കടന്നുപോകുന്ന കേദാരം റോഡിന് അരികിലുള്ള പുറമ്പോക്കു ഭൂമിയിലാണ് രമ്യ ജനിച്ചത്. റോഡിനും തോടിനും ഇടയില്‍ കഷ്ടിച്ച് ആറടി വീതിയില്‍ പുറമ്പോക്കിലെ കുടില്‍. കുട്ടിക്കാലം മുതല്‍ കഷ്ടപ്പാടും ദുരിതവും എന്തെന്ന് അറിഞ്ഞും അനുഭവിച്ചുമാണ് വളര്‍ന്നത്. രമ്യക്ക് ഏഴ് വയസ്സുള്ളപ്പോള്‍ അച്ഛന്‍ രമേശ് മരിച്ചു. ഒരു വയസ്സ് ഇളയവനാണ് അനുജന്‍ രതീഷ്. അമ്മ വീടുകളില്‍ വീട്ടുജോലി ചെയ്താണ് പഠിപ്പിച്ചത്.

ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ കുമാരപുരം സ്‌കൂളില്‍. വീട്ടിലെ ദാരിദ്ര്യവും ബുദ്ധിമുട്ടും കാരണം ശ്രീചിത്രാ പുവര്‍ഹോമില്‍ അഭയം തേടി. ഹൈസ്‌കൂള്‍ പഠനം ഫോര്‍ട്ട് ഹൈസ്‌കൂളിലും പ്ലസ്ടു കമലേശ്വരം സ്‌കൂളിലുമായി പൂര്‍ത്തിയാക്കി. രാഷ്‌ട്രഭാഷയായ ഹിന്ദിയോടുള്ള അതിയായ താല്‍പര്യംമൂലം ഡിഗ്രി വിഷയം ഹിന്ദി ആയിരുന്നു. ബിഎയും എംഎയും യൂണിവേഴ്‌സിറ്റി കോളേജിലും ബിഎഡ് നെടുമങ്ങാട് മഞ്ച കോളേജിലും. മിക്കവാറും മഴ സമയത്ത് വീട്ടില്‍ വെള്ളം കയറുകയും പുസ്തകങ്ങളും മറ്റും നഷ്ടപ്പെടുകയും ചെയ്തു. അധ്യാപകര്‍ പഠനോപകരണങ്ങളും സാമ്പത്തികവും നല്‍കി സഹായിച്ചു.

മഴക്കാലത്ത് കുടിലില്‍ വെള്ളം കയറുമ്പോള്‍ രമ്യയും അമ്മയും സഹോദരനുമൊക്കെ വീട്ടുസാധനങ്ങള്‍ എടുത്ത് വഴിയരുകില്‍ വച്ച് നില്ക്കുന്നത്് നാട്ടുകാര്‍ക്ക്്് സ്ഥിരം കാഴ്ചയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടി എംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

പുതിയ വാര്‍ത്തകള്‍

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.