Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജനകീയ ഡോക്ടര്‍ ഇന്ന് പടിയിറങ്ങുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 11:11 pm IST
in Thiruvananthapuram

ഡോ. സതീഷ് കുമാര്‍ വിളപ്പില്‍ സിഎച്ച്‌സിയില്‍ രോഗികളെ പരിശോധിക്കുന്നു31

വിളപ്പില്‍ശാല: ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സ്‌നേഹാദരവുകളും ഹൃദയത്തിലേറ്റി ജനകീയ ഡോക്ടര്‍ ഇന്ന് പടിയിറങ്ങുകയാണ്. വിളപ്പില്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ സതീഷ് കുമാറാണ് കാല്‍നൂറ്റാണ്ടു കാലത്തെ ഔദ്യോഗിക ജീവിതത്തിനുശേഷം ഇന്ന് വിരമിക്കുന്നത്. ഒരുപക്ഷേ കേരളത്തില്‍ ഇത്രയുംകാലം ഗ്രാമീണജനതയുടെ ആരോഗ്യസംരക്ഷണം ഏറ്റെടുത്ത് സജീവമായ മറ്റൊരു ഡോക്ടര്‍ ഉണ്ടാകില്ല.

വിളപ്പില്‍, മലയിന്‍കീഴ്, പൊറ്റയില്‍ എന്നീ ഗ്രാമീണആശുപത്രികളില്‍ ഡോക്ടര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതില്‍ മലയിന്‍കീഴും പൊറ്റയിലും ചുരുങ്ങിയ കാലം മാത്രമാണ് ഉണ്ടായിരുന്നത്. തന്റെ സര്‍വീസിലെ സിംഹഭാഗവും ഡോക്ടര്‍ ചെലവഴിച്ചത് വിളപ്പില്‍ സിഎച്ച്‌സിയിലായിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തുകാരുമായി ആത്മബന്ധം ഡോക്ടര്‍ക്കുണ്ട്. ഏത് പാതിരാത്രിയിലും വിളപ്പില്‍ശാലക്കാര്‍ക്ക് സേവനം നല്‍കാന്‍ ഈ ഡോക്ടര്‍ സന്നദ്ധനായിരുന്നു. ഡോ സതീഷിന് പരിചിതരല്ലാത്ത ഒരുകുഞ്ഞുപോലും വിളപ്പിലില്‍ ഇല്ലെന്നതാണ് വാസ്തവം. ആതുരസേവനത്തിനൊപ്പം നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും നാട്ടുകാര്‍ ഡോക്ടറെ പങ്കാളിയാക്കിയിരുന്നു. പുതിയ തലമുറയില്‍ പലരും ഡോക്ടറുടെ ജന്മദേശം വിളപ്പില്‍ശാലയെന്നാണ് കരുതിയിരിക്കുന്നത്. ഡോക്ടര്‍ അത് തിരുത്താനും പോകാറില്ല. കാരണം ഈ നാടും ഇവിടുത്തുകാരും ഡോക്ടറുടെ ഹൃദയം കവര്‍ന്നവരാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 1985 ലാണ് സതീഷ് എംബിബിഎസ് പാസാകുന്നത്. 1990 ല്‍ വിളപ്പില്‍ശാല ആശുപത്രിയില്‍ ആദ്യനിയമനം. പിന്നെ വിളപ്പില്‍ വിട്ടുപോകാന്‍ സതീഷ് കൂട്ടാക്കിയില്ല. ആറു വര്‍ഷം മുന്‍പ് ഉദ്യോഗകയറ്റം വന്നപ്പോള്‍ ഡോക്ടര്‍ അത് വേണ്ടെന്നുവച്ചു. കാരണം പ്രമോഷന്‍ സ്വീകരിച്ചാല്‍ വിളപ്പിലില്‍ നിന്ന് പോകണം. അതിന് ഡോക്ടര്‍ തയ്യാറല്ലായിരുന്നു. അന്ന് പ്രമോഷന്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് ആരോഗ്യഡയറക്ടറായി ഡോക്ടര്‍ക്ക് വിരമിക്കാമായിരുന്നു. പൊതുവെ ഗ്രാമീണമേഖലയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരെ കിട്ടാനില്ല. ഈ അവസ്ഥയില്‍ പദവി മോഹിച്ച് പോയാല്‍ തന്റെ നാട്ടുകാരുടെ ഏക ആശ്രയമായ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് അദ്ദേഹം ഭയന്നു. ആ തീരുമാനത്തില്‍ ഇന്നും കുറ്റബോധമില്ലെന്ന് ഡോക്ടര്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും സീനിയറായ ഡോ സതീഷ് വെറുമൊരു സിഎച്ച്‌സി മെഡിക്കല്‍ ഓഫീസറായി വിരമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജൂനിയറായ ഡോക്ടര്‍ ഇപ്പോള്‍ ആരോഗ്യഡയറക്ടറാണ്.

ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥ ഉഷയാണ് ഡോ സതീഷിന്റെ ഭാര്യ. മൂത്ത മകന്‍ വിശാഖ് ഏജീസ് ഓഫീസില്‍ അക്കൗണ്ടന്റാണ്. ഇളയ മകന്‍ വിവേക് അച്ഛന്റെപാത പിന്തുടരാന്‍ പ്ലസ്ടു കഴിഞ്ഞ് എന്‍ട്രന്‍സ് കോച്ചിംഗിലാണ്. തിരുവനന്തപുരം പാറ്റൂര്‍ ഇഎംഎസ് നഗറിലെ ഫ്‌ളാറ്റ് നമ്പര്‍ 403, ഉഷസിലാണ് താമസമെങ്കിലും രാവിലെ മുതല്‍ രാത്രി വരെ ഡോക്ടര്‍ വിളപ്പില്‍ശാലയില്‍ തന്നെയാണ്. വിരമിച്ചെങ്കിലും വിളപ്പിലിലെ പാവം ജനങ്ങളുടെ വിളിപ്പുറത്തുള്ള ഡോക്ടറായി കഴിയാനാണ് ഈ ഡോക്ടര്‍ക്കിഷ്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)
India

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.