Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിരമിച്ച അധ്യാപകന് ആനുകൂല്യങ്ങളില്ല; പലിശ ഈടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 11:00 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഏഴുവര്‍ഷം മുമ്പ് വിരമിച്ച പ്രഥമാധ്യാപകന് 2007ലെ ശമ്പളം 2014ല്‍ നല്‍കിയസംഭവത്തില്‍ വിദ്യാഭ്യാസവകുപ്പിലെ ഉദേ്യാഗസ്ഥരില്‍നിന്ന് പലിശ ഈടാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.

ഒടുവില്‍ വാങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് (ലാസ്റ്റ് പേ സര്‍ട്ടിഫിക്കേറ്റ്) നല്‍കാന്‍ 7 വര്‍ഷത്തെ കാലതാമസം വരുത്തിയതു കാരണമാണ് ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും നിഷേധിച്ചത്. സര്‍വ്വ ശിക്ഷാ അഭിയാനില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 7 വര്‍ഷമെടുത്തത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ പിന്നീടുള്ള ശമ്പളം എഴുതുകയുള്ളൂ. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പെന്‍ഷന്‍ നിഷേധിക്കപ്പെട്ടിരുന്നു.

അധ്യാപകന് അടിയന്തരമായി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. പൊന്‍കുന്നം മുരിക്കുംവയല്‍ വിഎച്ച്എസ്എസ് പ്രിന്‍സിപ്പലായിരുന്ന എബ്രഹാം ജോസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2003മുതല്‍ 2007വരെ എബ്രഹാം ജോസ് സര്‍വശിക്ഷാ അഭിയാന്റെ (എസ്എസ്എ) കീഴില്‍ കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് റിസോഴ്‌സ് സെന്ററില്‍ ജോലി ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് യഥാസമയം കിട്ടാത്തതിനാല്‍ 2007 ആഗസ്റ്റ് 7, 8 തീയതികളിലെയും പ്രമോഷന്‍ ലഭിച്ച കാലഘട്ടത്തിലെയും ശമ്പളവും ആനുകൂല്യങ്ങളും യഥാസമയം മാറാന്‍കഴിഞ്ഞില്ല.

2014 ജനുവരി 2 നാണ് എസ്എസ്എ യില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്. 2007 ആഗസ്റ്റ് 7, 8 തീയതികളിലെ ശമ്പളം എഴുതി ട്രഷറിയില്‍ നല്‍കിയപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ക്ലയിം ആയതിനാല്‍ സര്‍ക്കാന്‍ ഉത്തരവ് ആവശ്യമാണെന്ന് പറഞ്ഞ് ബില്ല് മടക്കി. 2014 ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 2 ദിവസത്തെ ശമ്പളം കിട്ടിയെങ്കിലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചില്ല.

അക്കൗണ്ടന്റ് ജനറലില്‍ നിന്നുള്ള പേസ്ലിപ്പ് പരാതിക്കാരന്‍ കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് മുമ്പില്‍ ഹാജരാക്കി സര്‍ക്കാരില്‍ ലഭിച്ചാ ല്‍ ധനവകുപ്പിന്റെ അനുമതിയോടെ കുടിശിക നല്‍കാമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത് 2014ല്‍ മാത്രമാണെന്നും വിശദീകരണത്തില്‍ പറയുന്നു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇനിയും കാലതാമസം വരുത്തിയാല്‍ ഉത്തരവാദികളായ ഉദേ്യാഗസ്ഥര്‍ പലിശ നല്‍കാന്‍ബാധ്യസ്ഥരാകുമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.