Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 10:49 pm IST
in Thiruvananthapuram

മാതൃഭൂമി ക്യാമറാമാന്‍ ചികിത്സാപ്പിഴവു മൂലം മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍ ഡിഎച്ച്എസ് ഓഫീസില്‍
ഉപരോധസമരം നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

തിരുവനന്തപുരം: ചികിത്സാ പിഴവു മൂലം രോഗിമരിച്ച സംഭവത്തില്‍ വനിതാ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ മിന്നില്‍ സമരം ജനറല്‍ ആശുപത്രി സ്തംഭിപ്പിച്ചു. ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവച്ചതും ഒപികള്‍ പ്രവര്‍ത്തിപ്പിക്കാത്തതും ആയിരക്കണക്കിന് രോഗികളെ ദുരിതത്തിലാക്കി. ഭൂരിഭാഗം പേരും ചികിത്സ കിട്ടാതെ മടങ്ങി. മാതൃഭൂമിയിലെ ക്യാമറമാനായിരുന്ന റെജിമോനാണ് ചികിത്സാപിഴവിനെതുടര്‍ന്ന് മരിച്ചത്. മാധ്യമവാര്‍ത്തയെത്തുടര്‍ന്ന് റെജിയെ ചികിത്സിച്ച ഡോക്ടര്‍ ആയിഷയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്. റജിമോന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡിഎംഒയും ഡിഎച്ച്എസും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയും ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോക്ടര്‍ അയിഷയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

ഡോക്ടര്‍മാരുടെ അപത്രീക്ഷിത സമരം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ചികിത്സ തേടി എത്തിയ രോഗികളെ വലച്ചു. 18 ഒപികളിലായി 120ഓളം ഡോക്ടര്‍മാരാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കുന്നത്. എന്നാല്‍ ഇന്നലെ അഞ്ച് ഡോക്ടര്‍മാര്‍ മാത്രമാണ് ഡ്യൂട്ടിക്ക് എത്തിയത്. അത്യാഹിത വിഭാഗം പ്രവര്‍ത്തിച്ചിരുന്നെങ്കിലും നാമമാത്രമായ ഡോക്ടര്‍മാര്‍ മാത്രമാണുണ്ടായിരുന്നത്. എറെനേരം കാത്ത് നിന്ന ശേഷമാണ് പലര്‍ക്കും ഡോക്ടര്‍മാര്‍ക്ക് അടുത്തെത്താന്‍ കഴിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ് എത്തിയവരെ മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റുന്നുണ്ടായിരുന്നു. ഇഎന്‍ടി, മെഡിസിന്‍, സ്‌കിന്‍, ദന്തല്‍, സൈക്യാട്രി, അലര്‍ജി, കാര്‍ഡിയാക്, ഓര്‍ത്തോ, പിഡിയാട്രിക് വിഭാഗങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടു. ബുധനാഴ്ച മാത്രമുള്ള സ്‌പെഷ്യല്‍ ക്ലിനിക്കുകളും നിര്‍ത്തിവച്ചത് രോഗികളെ വലച്ചു. സമരം പ്രഖ്യാപിച്ചതറിയാതെ നിരവധി രോഗികള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നിര്‍ധനരായ പലരും മറ്റു മാര്‍ഗമില്ലാതെ ആശുപത്രിവരാന്തയില്‍ ഇരിക്കുന്നത് ദയനീയ കാഴ്ചയായി.

അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെയും കെയുഡബ്ലുജെ ജില്ലാകമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രസ്‌ക്ലബ്ബില്‍ നിന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ വായ്‌മൂടിക്കെട്ടി മാര്‍ച്ച് നടത്തി. റജിമോന്റെ മരണത്തിനുത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്വദേശമായ ആനയറ കുടവൂരില്‍ സര്‍വകക്ഷി ഹര്‍ത്താല്‍ നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

Kerala

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

Spiritual

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; അസഭ്യവര്‍ഷവുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.