Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുന്നപ്രയില്‍ വന്‍ ചാരായവേട്ട മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:11 pm IST
in Alappuzha

അമ്പലപ്പുഴ: മദ്യപിച്ചു ബഹളമുണ്ടാക്കിയ യുവാവിനെ പിടുകൂടിയ പുന്നപ്ര പോലീസിന് അറസ്റ്റു ചെയ്യാനായത് വന്‍ ചാരായ വാറ്റുകാരനെ. രണ്ടു കന്നാസുകളില്‍ നിറച്ച എഴുപതു ലിറ്റര്‍ ചാരായവും കോടയുമായി പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കരിമ്പാവളവു തോപ്പില്‍ വീട്ടില്‍ മഹാദേവനെ(55)യാണ് പുന്നപ്ര എസ്‌ഐ പ്രതാപ് ചന്ദ്രന്റെ നേതൃത്ത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

ഇന്നലെരാവിലെ 11 ഓടെ പുന്നപ്രയില്‍ മദ്യപിച്ചു ബഹളം വെച്ച യുവാവിനെ പിടികൂടിയിരുന്നു. താന്‍ വാറ്റു ചാരയമാണ് കഴിച്ചിരിക്കുന്നതെന്നും ഇത് മഹാദേവനാണ് തനിക്ക് നല്‍കിയതെന്നും ഇയാല്‍ വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് മഹാദേവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നും താന്‍ വാറ്റുന്നത് പുന്നപ്ര വടക്കു പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പൂന്തിരം പാടശേഖരത്തിനു സമീപത്തെ ചെറുപുരക്കല്‍ തൊമ്മിച്ചന്റെ ചിറയിലാണെന്നും മഹാദേവന്‍ വെളിപ്പെടുത്തി. പിന്നീട് ഇയാളുമായി പോലീസ് പറവൂര്‍ പനയകുളങ്ങര സ്‌കൂളിനു കിഴക്കു ഭാഗത്തെത്തി ഇവിടെ നിന്നും തോട്ടിറമ്പിലൂടെ ഒരു മണിക്കൂര്‍ കാല്‍ നടയായി മൂന്നു കിലോമീറ്റര്‍ അകലെയുളള ചിറയില്‍ എത്തുകയായിരുന്നു.

ചിറ ഭാഗത്ത് കുറ്റി കാട്ടില്‍ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടു കന്നാസുകളിലായി ശേഖരിച്ചു വെച്ചിരുന്ന എഴുപതു ലിറ്റര്‍ കോടയും, ചരായവും, പാചക വാതക സിലിണ്ടര്‍, കലം, ചരുവം ഉള്‍പ്പെടെയുള്ള വാറ്റുപകരണങ്ങളും കോടയും കണ്ടെത്തുകയായിരുന്നു. ഈ ഭാഗത്ത് ആള്‍പാര്‍പ്പില്ലാത്തതും വാഹന ഗതാഗത സൗകര്യവും ഇല്ലാത്തതിനെ തുടര്‍ന്ന് ഇവിടേയ്‌ക്ക് ആരും എത്താറില്ലെന്ന് മനസിലാക്കിയ മഹാദേവന്‍ തുടര്‍ച്ചയായി ചാരായം വാറ്റി ഡ്രൈഡേ ദിവസങ്ങളില്‍ വിതരണം ചെയ്യുവാനായിരുന്നു പദ്ധതിയെന്ന് പോലീസ് പറഞ്ഞു.

എസ്‌ഐയ്‌ക്കൊപ്പം സിവില്‍ പോലീസ് ഓഫീസര്‍മാരായ ബൈജു, സിദ്ദിഖ്, സന്തോഷ്,ഉണ്ണികൃഷ്ണന്‍,പ്രദീപ്, ദേവസ്യ,പി. സന്തോഷ് എന്നിവരുല്‍പ്പെട്ട പത്തോളം പോലീസുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. ഈ ഭാഗത്തു കൂടിയാണ് അച്ചന്‍ കോവിലാറുമായി ബന്ധിപ്പിക്കുന്ന പള്ളാത്തുരുത്തി പൂകൈത ആറൊഴുകുന്നത്. ഇവിടെ എത്തുന്ന ചെറു വള്ളങ്ങളിലും ഹൗസ് ബോട്ടുകളിലും ഇയാള്‍ പതിവായി ചാരായം എത്തിച്ചു കൊടുത്തിരുന്നു.

പ്രതിയെ അമ്പലപ്പുഴ മജിസ്റ്റേറ്റു കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത്്കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

Kerala

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)
India

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

Kerala

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.