Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നാഗരമ്മന്‍കാവിന്ഭീഷണിയായി മാലിന്യക്കൂമ്പാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 11:43 pm IST
in Thiruvananthapuram

വെള്ളറട:നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാഗരമ്മന്‍കാവ് മാലിന്യത്താല്‍ നിറഞ്ഞ് വീര്‍പ്പുമുട്ടുന്നു. കന്നുമാമൂട് പുരവൂര്‍ മണ്ണറക്കല്‍ നാഗരമ്മന്‍ കാവിനാണ്ണുമാലിന്യക്കൂമ്പാരം ഭീഷണിയായി മാറിയിരിക്കുന്നത്. കന്നുമാമൂട് ജംഗ്ഷനില്‍നിന്ന് ഒരുകിലോമീറ്റര്‍ മാറിയാണ് കാവ് സ്ഥിതിചെയ്യുന്നത്. പൂര്‍ണമായും ഗ്രാമീണ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന കാവിന്റെസമീപത്ത് ഗ്രാമവാസികളുടെ മുഴുവന്‍ ജീവസ്രോതസായി സ്ഥിതിചെയ്യുന്ന രണ്ട് കുളങ്ങളുണ്ട്. നിരവധി ഔഷധസസ്യങ്ങളും കാവിന്റെ പരിസരത്ത് നിലനില്‍ക്കുന്നു. എന്നാല്‍ ഈ പ്രകൃതി വൈവിധ്യത്തിനു ഭീഷണിയായി ഇവിടെ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.

കന്നുമാമൂട് ചന്ത,ഹോട്ടലുകള്‍, മൊട്ടമൂട്, മത്തമ്പാല എന്നിവിടങ്ങളിലെ കടകളില്‍ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങള്‍ എന്നിവ വാഹനങ്ങളില്‍ കുത്തിനിറച്ച് പട്ടാപ്പകല്‍ പരസ്യമായാണ്ഇവിടെ കൊണ്ടുതള്ളുന്നത്. ഇത് തടയാന്‍ ശ്രമിച്ച പരിസരവാസികളെ മാലിന്യങ്ങളുമായെത്തുന്നവര്‍ഭീഷണിപ്പെടുത്തുന്നതായും അസഭ്യം പറയുന്നതായും പരാതിയുയണ്ട്.പളുകല്‍ പഞ്ചായത്തിലെപ്രസിഡന്റടക്കമുള്ളവരുടെ അഴിമതിയാണ് മാലിന്യം കാവിനു സമീപം നിക്ഷേപിക്കുന്നതിന് കാരണമെന്നും പറയപ്പെടുന്നു. പരാതിയുള്ളവര്‍ പഞ്ചായത്തില്‍ പറയാനാണ്മാലിന്യം നിക്ഷേപിക്കുന്നവരുടെ ഭീഷണി.മാസങ്ങളായുള്ള ഈ പ്രവൃത്തികാരണം കാവിനു ചുറ്റുമുള്ള മൂന്നേക്കറിലധികം വരുന്നവയല്‍ മുഴുവനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഇതു കാരണം പരിസരവാസികള്‍ക്ക്മൂക്കുപൊത്താതെ വീട്ടിനുള്ളില്‍ പോലും കഴിയാനാകാത്ത അവസ്ഥയാണ്.കൂടാതെ മാരകമായ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും ഭീഷണിയുമുണ്ട്.പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യം കാരണം കാവിനുള്ളില്‍ സംരക്ഷിക്കപ്പെടുന്ന സസ്യലതാദികളും ജീവജാലങ്ങളും ഇന്ന് നാശത്തിന്റെ വക്കിലാണ്. കൂടാതെ പ്രകൃതിക്കനുയോജ്യമായ രീതിയില്‍ ഇവിടെ ആചരിച്ചുവരുന്ന പൂജാകര്‍മങ്ങള്‍ നടത്താനോപ്രാര്‍ഥിക്കാനോ പറ്റാത്ത സാഹചര്യമാണ്.

യുണസ്‌കൊ പോലും ലോകപൈതൃകങ്ങളുടെ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളകാവുകളുടെ സംരക്ഷണം സര്‍ക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്ത് നടത്തുമ്പോഴാണ് ഇവിടെ പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ ചിലര്‍ പരസ്യമായി പ്രകൃതിയുടെ ജൈവ വൈവിധ്യത്തിന്റെ നിലനില്‍പ്പിനാധാരമായ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവും കുളങ്ങളും നശിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

പുതിയ വാര്‍ത്തകള്‍

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.