Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കവടിയാര്‍ വാര്‍ഡിന്റെ സ്പന്ദനമറിയാന്‍ ഡോ.പി.പി.വാവ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 11:25 pm IST
in Thiruvananthapuram

ബിജെപി സ്ഥാനാര്‍ത്ഥി പി.പി. വാവ കവടിയാര്‍ വാര്‍ഡില്‍ വോട്ടു ചോദിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്താണ് ചരിത്രപ്രസിദ്ധമായ കവടിയാര്‍ വാര്‍ഡ്. കവടിയാര്‍ കൊട്ടാരവും വിവേകാനന്ദ പാര്‍ക്കും ഗവര്‍ണറുടെ വസതിയായ രാജ്ഭവനും ഗോള്‍ഫ് ലിംക്‌സ് ക്ലബ്ബും ടേബിള്‍ ടെന്നീസ് ക്ലബ്ബും സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും ബിഷപ്പ് ഹൗസും ഒക്കെ സ്ഥിതി ചെയ്യുന്നത് ഈ വാര്‍ഡിലാണ്. പ്രധാനരാജവീഥി ഒഴിച്ചാല്‍ പിന്നെ കവടിയാര്‍ വാര്‍ഡിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണെന്ന് ഒരുതവണ പ്രദേശത്തുകൂടെ സഞ്ചരിച്ചാല്‍ മനസ്സിലാകും.

കവടിയാര്‍ വാര്‍ഡിലെ ഏറ്റവും പ്രധാനപ്രശ്‌നം കുടിവെള്ള ക്ഷാമമാണ്. കുടിവെള്ളക്ഷാമത്തിനുപുറമെ സഞ്ചാരയോഗ്യമായ ഒരു റോഡു പോലും ഇവിടെ ഇല്ല എന്നതാണ് സത്യം.

വാര്‍ഡിന്റെ തെക്കുകിഴക്ക് ലാറ്റക്‌സിന്റെ ഫാക്ടറിക്ക് പുറകിലായി 50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പട്ടികജാതി കോളനി സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ 30 ഓളം കുടുംബങ്ങള്‍ കഴിയുന്നത് പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച വീടുകളിലാണ്. ലാറ്റക്‌സിലെ മലിനജലം തുറന്നുവിടുന്നത് ഈ കോളനിയിലേക്കാണ്. ഈ കുടുംബങ്ങള്‍ക്കൊന്നിനും കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം, വിദ്യുച്ഛക്തി തുടങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ഇവരുടെ പ്രദേശത്തേക്ക് റോഡ് നിര്‍മിക്കാനായി അനുവദിച്ച 70 ലക്ഷം രൂപയുടെ സ്‌പെഷ്യല്‍ കമ്പോണന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയുള്ള പട്ടികജാതി ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണ് ചെയ്തത്. ആ റോഡാകട്ടെ മറ്റാര്‍ക്കും ഒരു പ്രയോജനവും ചെയ്യാത്തതുമാണ്.

വാര്‍ഡില്‍ താഴ്ന്ന പ്രദേശങ്ങളിലെ മഴവെള്ളം ഒഴുകിയെത്താനായി രണ്ടു കുളങ്ങളാണുള്ളത്, താമരക്കുളവും പൈപ്പ് ലൈന്‍ കുളവും. ഈ കുളങ്ങളുടെ നവീകരണത്തിലും വന്‍ അഴിമതിയാണ് നടന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പഴയ തിരുവനന്തപുരം നോര്‍ത്തില്‍ പെടുന്നതാണ് കവടിയാര്‍ വാര്‍ഡ്. ഇവിടെ നിന്ന് ജയിച്ച എം. വിജയകുമാര്‍ സ്പീക്കറായി. ഹരിതവീഥി പദ്ധതിയില്‍പ്പെടുത്തി വാര്‍ഡില്‍ നിരവധി ചെറുകെട്ടിടങ്ങള്‍ നിര്‍മിച്ചു. ഇപ്പോഴിത് തെരുവുനായ്‌ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമാണ്.

എല്‍ഡിഎഫും യുഡിഎഫും മാറിമാറി ജയിച്ചിട്ടുള്ള കവടിയാറിലെ ദുഃസ്ഥിതിക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെയാണ് മത്സരിപ്പിക്കുന്നതെന്ന് ബിജെപി പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. തലസ്ഥാന നഗര വികസനത്തിന് കേന്ദ്രഫണ്ട് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു. ധാരാളം ചെറുപ്പക്കാരും ഉദ്യോഗസ്ഥരും തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡാണ് കവടിയാര്‍. അതിനാല്‍ തന്നെ അനുയോജ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.മാലിന്യനിര്‍മാര്‍ജനത്തിന് ഏറ്റവും നൂതനമായ പദ്ധതി കൊണ്ടുവരും. വികസനം അന്യമായിരിക്കുന്ന കവടിയാറിന് എന്താണ് വികസനമെന്ന് ബോധ്യപ്പെടുത്തി നല്‍കുമെന്നും അദ്ദേഹം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

പുതിയ വാര്‍ത്തകള്‍

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.