Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കഞ്ചാവുവേട്ട: നാലുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 11:26 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തി വന്ന സംഘത്തിലെ പ്രധാനിയെയും മൂന്ന് കൂട്ടാളികളെയും അഞ്ചുകിലോ കഞ്ചാവും കച്ചവടം നടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് ബൈക്കുകളുമായി സിറ്റി ഷാഡോ പോലീസ് പിടികൂടി. വള്ളക്കടവ് പുന്നപുരം സ്വദേശി രഘു എന്നു വിളിക്കുന്ന ചന്ദ്രന്‍, പാല്‍ക്കുളങ്ങര മാനവനഗറില്‍ വേലപ്പന്‍ എന്ന ബൈജു, വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ സുള്‍ഫിക്കര്‍, ആനയറ സ്വദേശി ജുഹ്നു എന്ന ദിലീപ്കുമാര്‍ എന്നിവരാണ് പിടിയിലായത്.

സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സേവ് ക്യാമ്പസ് സെയ്ഫ് ക്യാമ്പസ് പദ്ധതിയുടെ ഭാഗമായി പ്രത്യേക ഷാഡോ ടീമിനെ രൂപീകരിക്കുകയും ഒരാഴ്ച മുമ്പ് പള്ളിക്കല്‍ സ്വദേശി അന്‍സാര്‍, പെരുമാതുറ സ്വദേശി ഹംസ, കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശി സുജിത്ത് എന്നിവരെ രണ്ടരകിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കഞ്ചാവിന്റെ മൊത്തക്കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയായ രഘുവിനെ രണ്ടാഴ്ചയോളമായി ഷാഡോ പോലീസ നിരീക്ഷിച്ച് വരവെയാണ് ഇയാളെയും ഇയാളില്‍ നിന്നു കഞ്ചാവ് വാങ്ങി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചില്ലറയായി വില്‍ക്കുന്ന മറ്റ് മൂന്നുപേരും പിടിയിലായത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മൊത്തവില്പ്പന നടത്തുന്ന രഘു തമിഴ്‌നാട്ടിലെ മധുര, ഉസ്‌ലംപെട്ടി എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. വേലപ്പന്‍ ഈഞ്ചയ്‌ക്കല്‍ ബൈപ്പാസ് റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ലോഡിംഗ് തൊഴിലാളി ആണെന്ന ഭാവത്തില്‍ നില്ക്കുകയും ആവശ്യക്കാരായ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ മുഖാന്തിരം കഞ്ചാവ് ചെറുപൊതികളിലാക്കി വില്‍ക്കുന്നതാണ് ഇയാളുടെ രീതി. നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്പ്പന നടത്തുന്നവരാണ് സുള്‍ഫിക്കറും ദിലീപും.

സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നിര്‍ദ്ദേശ പ്രകാരം കണ്‍ട്രോള്‍റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എ. പ്രമോദ് കുമാര്‍, നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. ദത്തന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐ സുനില്‍ലാല്‍, ടീമംഗങ്ങളായ ലഞ്ചുലാല്‍, അരുണ്‍രാജ്, ഷംനാട്, സഞ്ചു, ഷിബു, സജികുമാര്‍, വിനോദ്, രഞ്ജിത്ത്, വിനോദ്, അരുണ്‍കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

World

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Kerala

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.