Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഭവനനിര്‍മാണ ബോര്‍ഡിനെ തകര്‍ക്കാന്‍ ഗൂഢനീക്കം: ഹൗസിങ് ബോര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 10:41 pm IST
inThiruvananthapuram

തിരുവനന്തപുരം: ഭവനനിര്‍മാണ ബോര്‍ഡിനെ തകര്‍ക്കാന്‍ ഗൂഢനീക്കം നടക്കുകയാണെന്ന് കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഡോ എ സമ്പത്ത് എംപി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിലവിലുള്ള നാമമാത്രപദ്ധതികളില്‍ നിന്ന് ബോര്‍ഡിന് കാര്യമായ വരുമാനമില്ല. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ മറ്റു ഭരണപരമായ ചെലവുകള്‍ എന്നിവയ്‌ക്കായി പ്രതിവര്‍ഷം ഭീമമായ തുക ബോര്‍ഡിന് ചെലവാക്കേണ്ടിവരുന്നു. പെന്‍ഷനും ആനുകൂല്യങ്ങളും മുടങ്ങിത്തുടങ്ങി. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോകാനാകാത്ത അവസ്ഥയാണ്. സ്വകാര്യനിര്‍മാണമേഖല ഗുണഭോക്താക്കളെ ക്രൂരമായി ചൂഷണം ചെയ്യുമ്പോള്‍ അവയ്‌ക്ക് തടയിടുന്നതിനോ നിയമനിര്‍മാണം നടത്തുന്നതിനോ ഹൗസിങ്‌ബോര്‍ഡു പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി ഉപഭോക്താക്കളെ ആകര്‍ഷിക്കാനോ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല.

ബോര്‍ഡിനെ ശരിയായ നിലയില്‍ മുന്നോട്ടുനയിക്കേണ്ട ബോര്‍ഡു സെക്രട്ടറിയുടെ കസേരയില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 11 പേരാണ് ഇരുന്നത്. ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. മന്ത്രിയുടെ ബന്ധുവിനെ ചീഫ് എഞ്ചിനീയറാക്കാന്‍ നടത്തിയ വഴിവിട്ട നടപടികളാണിതിനിടയാക്കിയത്. ബജറ്റിലും പാര്‍പ്പിടദിനത്തിലും കയ്യടിക്കായി നിരവധി ഭവനപദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും ഏട്ടിലെ പശുവായി തുടരുന്നു. ആയിരത്തോളം സ്ഥിരംജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തില്‍ ഏതാണ്ട് 365 സ്ഥിരം ജീവനക്കാരാണ് ഇപ്പോഴുള്ളത്. ബോര്‍ഡിനെ നയിക്കേണ്ട ചീഫ് എഞ്ചിനീയര്‍ തസ്തികയില്‍ പോലും കരാര്‍നിയമനമാണ്.

ബോര്‍ഡിന്റെ സ്റ്റാഫ് റെഗുലേഷന് അംഗീകാരം ലഭിക്കാത്തതിനാല്‍ ജീവനക്കാരുടെ നിരവധി സര്‍വീസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കുപോലും അര്‍ഹമായ പ്രമോഷന്‍ നല്‍കാന്‍ കഴിയുന്നില്ല. ബോര്‍ഡിനെ ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ബോര്‍ഡിനെ സംരക്ഷിച്ച് ആവശ്യമായ നടപടികളെടുക്കണമെന്നും സമ്പത്ത് ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.എസ്. മനോജ്, വൈസ് പ്രസിഡന്റുമാരായ ആര്‍. രാഘവന്‍പിള്ള, വി.എന്‍. രാമകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പുതിയ വാര്‍ത്തകള്‍

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.