Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 10:30 pm IST
in Ernakulam

കൊച്ചി: നവംബര്‍ 2,5 തീയതികളില്‍ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പട്ടികയായി. വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമ പഞ്ചായത്തുകള്‍ക്ക് അതാത് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള വിവിധ ഗ്രാമ പഞ്ചായത്തുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലും ഇവിടെത്തന്നെയാണ്.

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര എന്നീ 5 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഈ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പറവൂര്‍ പുല്ലംകുളം ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്‌കൂളിലും ആലങ്ങാട് ബ്ലോക്കിന്റെ പരിധിയിലുള്ള കരുമാല്ലൂര്‍, വരാപ്പുഴ, ആലങ്ങാട്, കടുങ്ങല്ലൂര്‍ എന്നീ 4 ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ആലുവ യൂ. സി. കോളേജിലും, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, കറുകുറ്റി, അയ്യമ്പുഴ, കാഞ്ഞൂര്‍, കാലടി, മലയാറ്റൂര്‍ നീലീശ്വരം എന്നീ 8 ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ അങ്കമാലി ഡി പോള്‍ കോളേജിലുമാണ് നടക്കുക.

കൂവപ്പടി ഗ്രാമപ്പഞ്ചായത്തിലെ അശമന്നൂര്‍, മുടക്കുഴ, വേങ്ങൂര്‍, രായമംഗലം, കൂവപ്പടി, ഒക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ കുറുപ്പംപടി എം ജി എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, ചൂര്‍ണിക്കര, എടത്തല, കീഴ്മാട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ചുണങ്ങംവേലി സെന്റ് ജോസഫ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കടമക്കുടി, ചേരാനല്ലൂര്‍, മുളവുകാട്, എളംകുന്നപ്പുഴ എന്നീ നാല്് ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ തൃക്കാക്കര ഭാരതമാതാ കോളേജ്, എന്നിവിടങ്ങളിലും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം, കുഴുപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ചെറായി രാമവര്‍മ യൂണിയന്‍ ഹൈസ്‌ക്കൂള്‍, പള്ളുരുത്തി ബ്ലോക്കിലെ ചെല്ലാനം, കുമ്പളങ്ങി, കുമ്പളം ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പള്ളുരുത്തി ശ്രീനാരായണ ഓഡിറ്റോറിയം, എസ്എന്‍ഡിപി. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഉദയംപേരൂര്‍, മുളന്തുരുത്തി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍,മണീട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ മുളംന്തുരുത്തി പുതിയ ബ്ലോക്ക് പഞ്ചായത്ത് കാര്യാലത്തില്‍ നടക്കും. വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 6 ഗ്രാമപഞ്ചായത്തുകളായ പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട്, പുത്തന്‍കുരിശ്, മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൈങ്ങോട്ടൂര്‍, നെല്ലിക്കുഴി, പിണ്ടിമന, കാവളങ്ങാട്, വാരപ്പെട്ടി, കീരംപാറ, പോത്താനിക്കാട്, പല്ലാരിമംഗലം, കുട്ടമ്പുഴ, കോട്ടപ്പടി എന്നീ പത്ത് ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ കോതമംഗലം ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, മാര്‍ അത്തനേഷ്യസ് കോളേജ് എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്.

പാമ്പാക്കുട ബ്ലോക്കിലെ ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ, പാമ്പാക്കുട, രാമമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പാമ്പാക്കുട എം.റ്റി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ചെങ്ങമനാട്, നെടുമ്പാശേരി, പാറക്കടവ്, കുന്നുകര, ശ്രീമൂലനഗരം, പുത്തന്‍വേലിക്കര എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ അത്താണി സെന്റ് ഫ്രാന്‍സിസ് അസിസി യു.പി. സ്‌കൂളില്‍ നടക്കും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ആവോലി, ആരക്കുഴ, പായിപ്ര, കല്ലൂര്‍ക്കാട്, ആയവന, മാഞ്ഞല്ലൂര്‍, മാറാടി, വാളകം എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

Kerala

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.