Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട: തുഷാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 10:02 pm IST
in Ernakulam

കൂത്താട്ടുകുളം: എസ്എന്‍ഡിപി യോഗത്തിന് നേരെ സിപിഎം വാളെടുത്ത് ഭീക്ഷണിപ്പെടുത്തുവാന്‍ നോക്കേണ്ടെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പിള്ളി. എസ്എന്‍ഡിപി യോഗം കൂത്താട്ടുകുളം യൂണിയന്റെ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊള്ളക്കാരുടെ സംഘടനയ്‌ക്ക് നേരെ നടത്തുന്നതുപോലെയുള്ള അക്രമങ്ങളാണ് എസ്എന്‍ഡിപിക്ക് നേരെ നടത്തുന്നത്. പണ്ടത്തേതു പോലെ ഇനി പിടിച്ചാല്‍ കിട്ടില്ലെന്ന് മനസ്സിലാക്കിയവര്‍ അതുകൊണ്ടാണ് യോഗത്തിന്റെ പേരിലും ജനല്‍ സെക്രട്ടറിയുടെ പേരിലും തന്റെ പേരിലും ആരോപണങ്ങളുമായി വരുന്നത്. ബിജു രമേശിനേപ്പോലുള്ളവര്‍ പറയുന്നത് എത്രപേര്‍ വിശ്വസിക്കുമെന്നും തുഷാര്‍ ചോദിച്ചു. ഭൂമി, വിദ്യാഭ്യാസം അടക്കമുള്ള സാമൂഹ്യ നീതി കേരളം മാറിമാറി ഭരിച്ച ഇടതുപക്ഷവും വലതുപക്ഷവും ഈഴവര്‍ക്ക് നിഷേധിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ സ്‌കൂളുകള്‍ക്കായി മാത്രം 100 കോടിരൂപയാണ് ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ ചിലവഴിച്ചത്. കാര്യം പറയുന്നവരെ അക്രമിച്ച് കീഴ്‌പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടെന്നും തുഷാര്‍ പറഞ്ഞു. എസ്.എന്‍.ഡി.പി.യുടെ സംഘടനാ ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. അതാണ് ചിലരെ ബുദ്ധിമുട്ടിലാക്കുന്നത്.

കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന സമത്വ മുന്നേറ്റ് ജാഥ നവംബര്‍ 29ന് മൂവാറ്റുപുഴയിലെത്തുമെന്നും തുഷാര്‍ പറഞ്ഞു. കൂത്താട്ടുകുളം യൂണിയന്‍ പ്രസിഡന്റ് പിജി ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റി അംഗം സജീവ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമന്‍, സെക്രട്ടറി സി.പി. സത്യന്‍ യോഗം ബോര്‍ഡ് അംഗം വി.കെ. കമലാസനന്‍, യൂണിയന്‍ കൗണ്‍സിലര്‍ മാരായ എന്‍.പി. ദിവാകരന്‍, എം.എന്‍ അപ്പുക്കുട്ടന്‍, ഡി. സാജു, കെ.പി. അഭിലാഷ്, കെ.എന്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൂത്താട്ടുകളം സെന്‍ട്രല്‍ ജംഗ്ഷനിലെത്തുന്ന തുഷാര്‍ വെള്ളാപ്പിള്ളിയെ യൂത്ത്മൂവ്‌മെന്റ് ചെയര്‍മാന്‍ പി.എം. മനോജ്, കണ്‍വീനര്‍ രാജേഷ് ബാബു, ജോ. കണ്‍വീനര്‍ പി.എം രാജന്‍, വനിതാസംഘം പ്രസിഡന്റ് കൗസല്യരവീന്ദ്രന്‍, സെക്രട്ടറി മഞ്ചു റെജി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

Kerala

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.