Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടവെട്ടിയില്‍ മത്സരം തീപാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 09:43 pm IST
inIdukki

തൊടുപുഴ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിസാര വോട്ടുകള്‍ക്ക് നഷ്ട്‌പ്പെട്ട സീറ്റുകള്‍ തിരിച്ചുപിടിക്കുന്നതിനായി ബിജെപി ശത്കമായ സാന്നിധ്യമായി രംഗത്തിറങ്ങിയതോടെ ഇടവെട്ടി പഞ്ചായത്തില്‍ മത്സരം തീപാറുമെന്ന് ഉറപ്പായി. 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആദ്യം ആരംഭിച്ചതും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതും ബിജെപിയാണ്. ശത്കമായ ത്രികോണ മത്സരം നടക്കുന്നത് ഒന്നാം വാര്‍ഡിലാണ്. ബിജെപിയുടെ കെ ആര്‍ ശ്രീജേഷിനോട് കേരള കോണ്‍ഗ്രസ്(എം)ന്റെ ജയകൃഷ്ണന്‍ പുതിയേടത്തും സിപിഎമ്മിന്റെ സിഎം മുജീബുമാണ്  ഏറ്റുമുട്ടുന്നത്. ഇടവെട്ടിചിറ വാര്‍ഡില്‍  ഇരുവര്‍ക്കും കടുത്ത വെല്ലുവിളി ആദ്യം മുതലേ ബിജെപി ഉയര്‍ത്തിക്കഴിഞ്ഞു. എസ്എന്‍ഡിപിയുടെ കേന്ദ്ര നിലപാടും കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യവും ബിജെപിക്ക് ഗുണം ചെയ്യും. മറ്റ് വാര്‍ഡുകളിലും മെച്ചമായ പ്രവര്‍ത്തനമാണ് നടക്കുന്നത്. എല്ലാ ഇടങ്ങളിലും പ്രബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിശ്ചയിച്ചിരിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇടവെട്ടിയില്‍ കോണ്‍ഗ്രസ് ആറും കേരളാകോണ്‍ഗ്രസ് നാലും മുസ്ലിംലീഗ് മൂന്നിടത്തുമാണ് മത്സരിക്കുന്നത്. ചിലവാര്‍ഡുകളില്‍ ഒന്നിലധികംസ്ഥാനാര്‍ത്ഥികള്‍ എത്തിയത് കീറാമുട്ടിയായിട്ടുണ്ട് യുഡിഎഫില്‍ എങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി ഇന്ന് പത്രിക സമര്‍പ്പിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഇടവെട്ടിയില്‍ എല്‍ഡിഎഫും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പത്രികസമര്‍പ്പണം നടത്തി. 11 വാര്‍ഡില്‍ സിപിഎമ്മും രണ്ടിടത്ത് സിപിഐയും മത്സരിക്കും. പ്രബലരായ സീറ്റിംഗ് മെമ്പര്‍മ്മാര്‍ ഉള്‍പ്പെടെയുള്ള മത്സരരംഗത്ത് ഇറങ്ങിയതോടെ ത്രികോണ മത്സരമാണ് പലയിടങ്ങളിലും നടക്കുന്നത്. ബിജെപിയുടെ സിറ്റിംഗ് മെമ്പര്‍ ഗീതാചന്ദ്രന്‍ മൂന്നാംവാര്‍ഡിലാണ് മത്സരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Thiruvananthapuram

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

World

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.