Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അമേരിക്കയില്‍ അയ്യപ്പ േക്ഷത്രം: വിഗ്രഹഘോഷയാത്രയ്‌ക്ക് സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 10:45 pm IST
in Thiruvananthapuram

അമേരിക്കയില്‍ നിര്‍മിക്കുന്ന അയ്യപ്പക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹഘോയാത്ര
തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍

തിരുവനന്തപുരം: വേള്‍ഡ് അയ്യപ്പ സേവാട്രസ്റ്റ് ന്യൂയോര്‍ക്കില്‍ നിര്‍മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള വിഗ്രഹ ഘോഷയാത്ര നാളെ സമാപിക്കും. ശബരിമലതന്ത്രി കണ്ഠരര് രാജീവരരുടെ പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രയാണമാരംഭിച്ച ഘോഷാത്രയ്‌ക്ക് വിവിധക്ഷേത്രങ്ങളില്‍ ഗംഭീരവരവേല്‍പ്പാണ് ലഭിച്ചത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷത്രത്തി ല്‍ ദേവസ്വം അധികൃതരും പള്ളിയോടസേവാസംഘം ഭാരവാഹികളും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. വഞ്ചിപ്പാട്ട്, ആര്‍പ്പുവിളി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. വേള്‍ഡ് അയ്യപ്പ സേവാട്രസ്റ്റ് ചെയര്‍മാന്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള ആമുഖ പ്രഭാഷണം നടത്തി. അയ്യപ്പ സേവാ സമാജം ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആശംസ നേര്‍ന്നു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പത്മജാ പ്രേം, അംഗങ്ങളായ രാജന്‍നായര്‍, അപ്പുക്കുട്ടന്‍പിള്ള, സോമരാജന്‍ നായര്‍,തങ്കമണിപിള്ള, ഓമനാ വാസുദേവ്,രുക്മണി നായര്‍, രമണിപിള്ള,ശാരദാ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധക്ഷേത്രങ്ങ ള്‍, കരയോഗമന്ദിരങ്ങള്‍, സാംസ്‌കാരികകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും സ്വീകരണംനല്‍കി. തോട്ടമണ്‍കാവ് ദേവീക്ഷത്രത്തില്‍ നടന്ന സ്വീകരണത്തി ല്‍ വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീളാദേവി മുഖ്യാതിഥിയായിരുന്നു. റാന്നി പുല്ലുപുറം ക്ഷേത്രത്തില്‍ നടന്ന സ്വീകരണത്തില്‍ ശബരിമലയിലേക്ക് തിരുവാഭരണം ചുമക്കുന്ന ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തെ ആദരിച്ചു. കോട്ടയത്ത് സൂര്യകാലടി മനയില്‍ എത്തിയ വിഗ്രഹത്തില്‍ സൂര്യന്‍ സൂര്യനമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പ്രത്യേക പൂജനടത്തി.

ഇന്നലെ തിരുവനന്തപുരത്ത് ഉദിയന്‍കുളങ്ങര ദേവിക്ഷേത്രം, പൂജപ്പുര കല്ലറമഠം, ആറ്റുകാല്‍ ക്ഷേത്രം, ശ്രീ പത്മനാഭസ്വാമിക്ഷേത്രം, കരിക്കകം ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. നാളെ മാവേലിക്കര ചെറുകോല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വീകരണത്തോടെ ഘോഷയാത്ര സമാപിക്കും. കൊല്ലം ഉമയനല്ലൂര്‍ ക്ഷേത്രത്തില്‍ ഗംഭീരസ്വീകരണവും ഒരുക്കിയിട്ടുണ്ട്.

ന്യുയോര്‍ക്ക് കേന്ദ്രമായി മൂന്നുപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വേള്‍ഡ് അയ്യപ്പ സേവാട്രസ്റ്റ്. അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രമാണ് ന്യൂയോര്‍ക്കില്‍ ഉയരുന്നതെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഗുരുസ്വാമി പാര്‍ത്ഥസാരഥിപിള്ള, ജനറല്‍സെക്രട്ടറി പത്മജാ പ്രേം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

Entertainment

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

Entertainment

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.