Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാവ്യരംഗത്തെ വേറിട്ട സാന്നിധ്യമായി സുകുമാര്‍ അരിക്കുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 09:29 pm IST
in Idukki

തൊടുപുഴ: കാവ്യരംഗത്ത് വ്യത്യസ്തമായ ഇടമൊരുക്കി മുന്നോട്ട് പോകുകയാണ് സുകുമാര്‍ അരിക്കുഴ. അരിക്കുഴ കല്ലമ്പിള്ളി വീട്ടില്‍ സുകുമാര്‍ സുകുമാര്‍ അരിക്കുഴ ജില്ലയിലെ കാവ്യസദസ്സുകളിലെ സജ്ജീവ സാന്നിധ്യമാണ്. ജില്ലാ സഹകരണ ബാങ്കില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി വിരമിച്ച ഇദ്ദേഹം നാല് കവിത സമാഹരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പാരമ്പര്യമായ കാവ്യപരിസരത്തുനിന്ന് വേറിട്ട,് ഒറ്റയാനായി തുടരാനാണ് ഈ കവിക്ക് താല്പര്യം. സമകാലിക ലോകത്തെ അടയാളപ്പെടുത്താനും കാലഘട്ടത്തിന്റെ ചുഴികളെ കരുതിയിരിക്കാനും ഇദ്ദേഹത്തിന്റെ കവിതകള്‍ വായനക്കാരനോട് ആഹ്വാനം ചെയ്യുന്നു. സുകുമാര്‍ അരിക്കുഴയുടെ കവിതകള്‍ ആയിരുന്നു ആദ്യ സമാഹാരം. തുടര്‍ന്ന് ക്യാപ്‌സ്യൂള്‍ കവിതകള്‍, അരിക്കുഴ കവിതകള്‍ എന്നീ സമാഹാരങ്ങളും പുറത്തിറക്കി. അടുത്തിടെ പ്രസിദ്ധീകരിച്ച സമാഹാരമാണ് കുത്തുവാക്കുകളുടെ കൊത്തുപണി. 96 കവിതകളാണ് ഈ സമാഹരത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. പ്രത്യയശാസ്ത്രങ്ങള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന തകര്‍ച്ച ഈ സമാഹാരത്തില്‍ വ്യക്തമാക്കിത്തരുന്നുണ്ട്. വഴിവിട്ടുപോകുന്ന വായനയെ മുന്‍ നിര്‍ത്തിയാണ് വായന എന്ന കവിത എഴുതിയത്… ഗാന്ധിയെ വായിക്കാന്‍ മാര്‍ക്‌സിന്റെ കണ്ണട… എന്തൊരു വായന ശംഭോ… ശിവ: ശിവ… കാലത്തിന്റെ തേര്‍ ചക്രങ്ങള്‍ ഉരുളുമ്പോള്‍ ചില പ്രത്യയശാസ്ത്രങ്ങള്‍ നിലം പൊത്തുന്നു. എന്നാല്‍ ഗാന്ധിസത്തിന് കാലത്തിന്റെ തേരോട്ടത്തില്‍ പരിക്കേല്‍ക്കുന്നില്ലെന്ന് ഈ കവി സാക്ഷ്യപ്പെടുത്തുന്നു. പതിറ്റാണ്ടുകളുടെ കാവ്യ സപര്യയ്‌ക്കിടെ ആയിരക്കണക്കിന് കവിതകള്‍ സുകുമാര്‍ അരിക്കുഴ എഴുതിയിട്ടുണ്ട്. മനസ് വിചാരിക്കുന്നിടത്ത് ശരീരം വഴങ്ങിത്തരുന്ന കാലം വരെ കാവ്യരംഗത്ത് തുടരുമെന്നാണ് സുകുമാര്‍ അരിക്കുഴ പറയുന്നത്.

ഭാരതീയ പരിസരത്ത് കിളിര്‍ത്ത് പൊങ്ങിയ കൃത്യമായ പ്രത്യയശാസ്ത്രത്തിന്റെ കരുത്തിലാണ് തൊടുപുഴ ഉപാസന സാംസ്‌കാരിക കേന്ദ്രം ജോയിന്റ് സെക്രട്ടറിയായ ഈ കവിയുടെ യാത്ര…ഭാര്യ: ശാരദ. മക്കള്‍: സാംജി,പ്രേംജി, ലിന്റ, അനു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

Kerala

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)
India

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

World

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് സ്വപ്ന പദ്ധതികള്‍ക്ക് എല്ലാ സഹായവും അഭ്യര്‍ത്ഥിച്ചെന്ന് വി ഡി സതീശന്‍, ബുധനാഴ്ച അമിത്ഷായെ കാണും

ശരീഅത്ത് നിക്ഷേപത്തിന്റെ പേര് പറഞ്ഞ് പാവം പിടിച്ച മുസ്ലിങ്ങളില്‍ നിന്നു പണം പിരിച്ച് 3,000 കോടി തട്ടിയ നൗഹെറ ഷെയ്ഖ് ഒടുവില്‍ ഇഡി വലയില്‍

:ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപിള്ളിയെ കോടതി വെറുതെ വിട്ടു

തൃണമൂലിനെ മലർത്തിയടിച്ച് സുവേന്ദു ; പാർട്ടി ഓഫീസുകളടക്കം പൊളിച്ചു മാറ്റി ; 12 ഓളം നേതാക്കൾ അറസ്റ്റിൽ ; സർക്കാർ നടപടി ഭയന്ന് ടിഎംസിയിൽ കൂട്ടരാജി

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

പ്രേംനസീർ വിഷയത്തിൽ ടിനി ടോം എയറിലായപ്പോൾ പരിഹാരം കണ്ടത് അൻസിബ: മാല പാർവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.