Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഈ വര്‍ഷം പിടികൂടിയത് 161 കഞ്ചാവ് കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 08:43 pm IST
inIdukki

214 പ്രതികളില്‍ 38 വിദ്യാര്‍ഥികള്‍

തൊടുപുഴ: ഇടുക്കി നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ഈ വര്‍ഷം 161 കേസുകളിലായി 214 പ്രതികളെയാണ് പിടികൂടിയത്. ഈ പ്രതികളില്‍ 38 പേര്‍ വിദ്യാര്‍ഥികളാണ്. പിടിയിലായ വിദ്യാര്‍ഥികളില്‍ ഏറിയ പങ്കും ആലപ്പുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍. പ്രധാനപ്പെട്ട കഞ്ചാവ് കടത്തുകാരെ പിടിക്കാന്‍ കഴിഞ്ഞെങ്കിലും ഇപ്പോള്‍ വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും നേതൃത്വത്തിലുളള സംഘം രംഗത്തിറങ്ങിയിരിക്കുന്നത് നാര്‍കോട്ടിക്് സെല്ലിനു വീണ്ടും തലവേദനയായിരിക്കുകയാണ്. തമിഴ്‌നാടിന്റെ വിവിധ അതിര്‍ത്തി പ്രദേശങ്ങളില്‍ 600 കിലോയോളം കഞ്ചാവാണ് ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നും, ഒഡീഷയില്‍ നിന്നും എത്തിച്ചിരിക്കുന്ന ഈ കഞ്ചാവ് ഇടുക്കിയില്‍ നിന്നും ഉല്‍പാദിപ്പിച്ചതാണ് എന്നു പറഞ്ഞാണ് ഇപ്പോള്‍ കച്ചവടം നടത്തുന്നത്. ഇടുക്കി ജില്ലയുടെ തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടി ഇവിടെയെത്തിക്കുന്ന കഞ്ചാവ് വീണ്ടും തമിഴ്‌നാട്ടില്‍ തിരികെ എത്തിച്ച് വന്‍ വിലക്കാണ് കച്ചവടം നടത്തുന്നത്. തമിഴ്‌നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍, തേനി, ബത്തലുഗുണ്ട് എന്നി സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിപണിയുടെ പ്രധാന മാര്‍ക്കറ്റുകള്‍. ഈ സ്ഥലങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും മുന്‍നിര്‍ത്തിയാണ് കച്ചവടം. കമ്പത്തെ ഒരു പ്രധാന കോളനി കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവു ഇടപാടുകള്‍ ഞെട്ടിക്കുന്നതാണെന്നു നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. വില്‍പനക്കാരായ കുട്ടികളും സ്ത്രീകളും കഞ്ചാവ് ലഹരിക്ക് അടിമകളാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. ഇവിടെ ചെറുപ്രായക്കാരാണ് വ്യാപാരത്തിന്റെ ഇടനിലക്കാര്‍. ഇവിടെ എത്തി കഴിഞ്ഞാല്‍ വഴിയോര കഞ്ചാവു കച്ചവടക്കാര്‍ ആവിശ്യക്കാരെ വളഞ്ഞുപിടിക്കും. വലിയ ഇടപാടുകള്‍ക്കെത്തിയാല്‍ കച്ചവടക്കാര്‍ തമ്മില്‍ വഴക്കുണ്ടാകും. ഇവിടെ നിന്നും വാങ്ങി അതിര്‍ത്തിയില്‍ എത്തുമ്പോള്‍ എതിര്‍ സംഘങ്ങള്‍ പലപ്പോഴും ഒറ്റി കൊടുക്കും. ഇങ്ങനെയാണ് പല ഇടപാടുകളും പിടികൂടുന്നതെന്നും നാര്‍കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് കിട്ടാതെയായതോടെ കഞ്ചാവ് കടത്തിനു പുതിയ മാര്‍ഗങ്ങള്‍ തിരയുകയാണ് മാഫിയ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.