Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊട്ടതെല്ലാം പൊളിഞ്ഞു; ഒടുവില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 08:47 pm IST
inIdukki

ചെറുതോണി: സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലും പൊളിഞ്ഞു. ഇടുക്കി ജില്ലാ ആശുപത്രി തൊടുപുഴയിലേക്ക് മാറ്റുന്നുവെന്ന കള്ള പ്രചരണം നടത്തി ജന പിന്തുണ പിടിച്ചു പറ്റാനും, പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമെന്ന നിലയില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതായും പ്രചരിപ്പിച്ച് മേല്‍ക്കൈ നേടുവാനുമുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇന്നലെ പരാജയപ്പെട്ടത്. ഇതോടെ സംസ്ഥാന തലത്തിലും ജില്ലാ ഘടകങ്ങളും ഏറ്റെടുത്ത മുഴുവന്‍ സമരങ്ങളും പരാജയപ്പെട്ടു. സെക്രട്ടറിയേറ്റ് സ്തംഭിപ്പിക്കുന്നതില്‍ തുടങ്ങി സോളാര്‍സമരവും, കോഴ വിവാദവും ഉള്‍പ്പടെ സംസ്ഥാന പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ മുഴുവന്‍ അടവു നയങ്ങളും ഒന്നൊന്നായി തകരുകയായിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയുടെ നിലവാരം ജില്ലാ ആശുപത്രിയുടേതിന് തുല്യമാക്കിക്കൊണ്ട് അടുത്തിടെ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവാണ് സിപിഎം അവസാനമായി ആയുധമാക്കിയത്. ജില്ലാ ആശുപത്രി ചെറുതോണിയില്‍ നിന്നും തൊടുപുഴയ്‌ക്ക് മാറ്റുന്നുവെന്നും സാധാരണക്കാരായ രോഗികള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നും പ്രചരിപ്പിച്ച് ജനമനസ്സുകളില്‍ ഇടം നേടാനുള്ള ശ്രമം ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ നടത്തി. എന്നാല്‍ നിജസ്ഥിതി വെളിപ്പെട്ടതോടെ ഹര്‍ത്താല്‍ പ്രഹസനമാകുമെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞാണ് ഹര്‍ത്താല്‍ പ്രഖ്യാപനം പിന്‍വലിച്ചത്. ഹര്‍ത്താല്‍ താലൂക്ക് തലത്തില്‍ നടത്തണമോ, ജില്ലയില്‍ നടത്തണമോ എന്ന തീരുമാനം എടുക്കാന്‍ പോലും നേതൃത്വത്തിന് കഴിഞ്ഞില്ല. ആശുപത്രി ജില്ലാ ആസ്ഥാനത്തു നിന്നും മാറ്റുന്നതിനെ എതിര്‍ക്കാന്‍ എല്‍ഡിഎഫിന്റെ ഇടുക്കി പ്രാദേശിക നേതൃത്വം മാത്രമേ ഉണ്ടാകൂ എന്നും ജില്ലയുടെ മറ്റ് മേഖലകളില്‍ നിന്നുള്ള പാര്‍ട്ടി ഘടകങ്ങള്‍ പിന്‍തുണയ്‌ക്കാനിടയില്ലായെന്നുമുള്ള ചര്‍ച്ചകള്‍ നേതാക്കളില്‍ ആശങ്കയുളവാക്കി. ഹര്‍ത്താല്‍ പ്രഖ്യാപനം വന്നതോടെ ജില്ലയിലെ ഇതര സംഘടനകളില്‍ നിന്നും ജനവിഭാഗങ്ങളില്‍ നിന്നും ഒറ്റയ്‌ക്കും, കൂട്ടായുമുള്ള മുറുമുറുപ്പും സിപിഎംന് നേരെ ഉയര്‍ന്നു. ഇതിനിടെ ജില്ലാ ആശുപത്രി മാറ്റുന്നു എന്ന വിവരം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണോ സിപിഎം അറിഞ്ഞത് എന്നും ആരോപണമുണ്ട്. എന്നാല്‍ ജില്ലാ ആശുപത്രി ഇവിടെ നിന്നും മാറുകയോ, ചികിത്സാ സൗകര്യങ്ങള്‍ തടസ്സപ്പെടുകയോ ചെയ്യുന്നത് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള തങ്കമണി സഹകരണ ആശുപത്രിക്ക് നേട്ടമാകുമെന്നതിനാല്‍ പ്രതികരിക്കേണ്ട സമയത്ത് മൗനം പാലിക്കുകയും, ഇപ്പോള്‍ തെരഞ്ഞെടുപ്പിന് ആയുധമാക്കുകയുമാണ് സിപിഎം നേതൃത്വം ചെയ്യുന്നതെന്നും ആരോപണമുണ്ട്. ജില്ലയിലെ ഭൂമി പ്രശ്‌നം ഉയര്‍ത്തിക്കാട്ടി ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി കൂട്ടുപിടിച്ച് പേരിന് ഒരു പാര്‍ലമെന്റ് അംഗത്തെ നേടിയെടുത്തെങ്കിലും എം പി പാര്‍ട്ടിക്ക് അത്ര തന്നെ വിധേയനാകുന്നില്ല എന്ന തോന്നല്‍ സിപിഎം നേതൃത്വത്തിനുണ്ട്. ഇതിനു പുറമേ ജില്ലയിലെ കര്‍ഷകരുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിച്ചതോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ മുക്കാല്‍ പങ്ക് അംഗങ്ങളും പിന്‍വാങ്ങിയെന്ന് കഴിഞ്ഞ ദിവസം നടന്ന സംരക്ഷണ സമിതിയുടെ വഴി തടയല്‍ സമരത്തില്‍ അംഗബലം കുറഞ്ഞതിലൂടെ സിപിഎമ്മിന് ബോദ്ധ്യമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

Kerala

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

Kerala

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Kerala

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

‘ എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ ബാപ്പ നോക്കിക്കോളും ‘ ; മൂന്ന് പേരുടെ ജീവനെടുത്തിട്ടും അഹങ്കാരത്തോടെ സുഹൈൽ

കാൺപൂരിലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ കുളിമുറിയിൽ  മുതലയെ കണ്ടെത്തി : ഞെട്ടൽ വിട്ടുമാറാതെ വിദ്യാർത്ഥികൾ

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.