Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജനങ്ങള്‍ക്കൊപ്പം നിന്ന അഞ്ച് വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 09:22 pm IST
in Idukki

റോഡുകള്‍ പൂര്‍ണ്ണമായി നവീകരിക്കുവാന്‍ ശ്രദ്ധിച്ചു. ഇടയ്‌ക്കാട്ട് കയറ്റം പടിഞ്ഞാറേക്കര കടവ് റോഡ്, മടക്കത്താനം വാണര്‍കാവ് റോഡ്, മടക്കത്താനം കമ്പിപ്പാലം റോഡ് എന്നിവ നവീകരിച്ച റോഡുകളില്‍ പ്രധാനപ്പെട്ടതാണ്

 

കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ 321 വോട്ടിന് തോല്‍പ്പിച്ചാണ് അനില്‍കുമാര്‍ മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ കാപ്പ് വാര്‍ഡിലെ ജനപ്രതിനിധിയായത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ അനില്‍കുമാര്‍ മികച്ച സംഘാടകനാണ്. കാപ്പ് വാര്‍ഡില്‍ റോഡ് നവീകരണത്തിനാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്. വാര്‍ഡിനുള്ളിലെ റോഡുകള്‍ പൂര്‍ണ്ണമായി നവീകരിക്കുവാന്‍ ആദ്യം തന്നെ ശ്രദ്ധിച്ചു. ഇടയ്‌ക്കാട്ട് കയറ്റം പടിഞ്ഞാറേക്കര കടവ് റോഡ്, മടക്കത്താനം വാണര്‍കാവ് റോഡ്, മടക്കത്താനം കമ്പിപ്പാലം റോഡ് എന്നിവ നവീകരിച്ചു. വാര്‍ഡിലുള്ള മുഴുവന്‍ വഴിവിളക്കുകളും തെളിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു. കേടായ വഴിവിളക്കുകള്‍ ഒട്ടും കാലതാമസം വരുത്താതെ തന്നെ നന്നാക്കും. വാര്‍ഡില്‍ കഴിഞ്ഞ മാസം ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ തകര്‍ന്ന വീടുകള്‍ക്ക് സഹായം ചെയ്യുവാനും വീടുകളുടെ മുകളിലേക്ക് വീണുകിടന്നിരുന്നു. മുഴുവന്‍ മരങ്ങളും ഒരു ദിവസം കൊണ്ട് വെട്ടിമാറ്റുവാനും സാധിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ അര്‍ബന്‍ വാട്ടര്‍ സ്‌കീം വാര്‍ഡിലെത്തിച്ചത് പ്രധാന നേട്ടമായി കാണുന്നു. ഈ പദ്ധതി മറ്റ് വാര്‍ഡുകളിലെ ഉള്‍പ്പെടെ 7000ത്തോളം പേര്‍ക്ക് പ്രയോജനപ്പെടുന്നതാണ്. വാര്‍ഡില്‍ കുടുംബശ്രീ പ്രവര്‍ത്തനം വളരെ നല്ല രീതിയിലാണ് നടക്കുന്നത്. പത്ത് കുടുംബശ്രീ യൂണിറ്റുകള്‍ വാര്‍ഡിലുണ്ട്. പാലിയേറ്റീവ് കെയര്‍ യൂണിറ്റും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ഡ് സഭ നല്ല ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്ന് വിശ്വസിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.