Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

റോഡ് വികസനത്തിന് 67 ലക്ഷം ചെലവഴിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 09:40 pm IST
in Idukki

 

പെരുമ്പള്ളിച്ചിറ നവീകരിച്ച് നീന്തല്‍കുളമാക്കുന്നതിന് ശ്രമം നടത്തിവരികയാണ്. ഇതിനായി മൂക്കാല്‍ കോടിയോളം രൂപ ചെലവ് വരും. കേന്ദ്ര ഫണ്ട് ഇതിനായി ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ്.

കുമാരമംഗലം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ മെമ്പറാണ് ഉഷ രാജശേഖരന്‍. അഞ്ച് വര്‍ഷത്തിനിടെ 35 ലക്ഷം രൂപയുടെ റോഡ് നവീകരണം പൂര്‍ത്തിയാക്കാനായി. വാര്‍ഡിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പെന്‍ഷ്യന്‍ നേടിക്കൊടുക്കാനായത് പ്രധാന നേട്ടമാണ്.

പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം കുറ്റമറ്റനിലയിലാണ് വാര്‍ഡില്‍ നടക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വാര്‍ഡില്‍ പൂര്‍ണ്ണമായും നടപ്പിലാക്കി. നാഗമ്പടം പാടശേഖരത്തിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വിനിയോഗിക്കാനായി. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പത്ത് കുടുംബശ്രീ യൂണിറ്റുകളും മൂന്ന് ബാലസമാജങ്ങളും ഇവിടെ രൂപീകരിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി വാര്‍ഡില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. എല്ലായിടത്തും വൈദ്യുതി എത്തിക്കാനായി. പുതുതായി 70 വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാനായി അങ്കണവാടിയും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്കണവാടിയുടെ മുറ്റം നവീകരിക്കുന്നതിനായി രണ്ട് ലക്ഷം രൂപ പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമ്മമാര്‍ക്കും കുരുന്നുകള്‍ക്കും ആരോഗ്യപരിപാലനത്തിനായി മന്ദിരം നിര്‍മ്മിച്ചിട്ടുണ്ട്. പെരുമ്പള്ളിച്ചിറയില്‍ നീന്തല്‍ പരിശീലനത്തിനായി കുളം നന്നാക്കുന്നതിനായി ഒരു പ്രോജക്ട് തയ്യാറായി കഴിഞ്ഞു. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പെരുമ്പള്ളിച്ചിറ നവീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. വാര്യത്ത്പടി – പെരുമ്പള്ളിച്ചിറ- അമ്പലം റോഡ് എന്നിവയുടെ പണി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. മധുരപ്പാറ- വാര്യത്ത് പടി റോഡ് നന്നാക്കി. പുറ്റനാല്‍പടി-മധുരപ്പാറ റോഡ്. മധുരപ്പാറ- കാഞ്ഞിരക്കാട്ട് റോഡ് എന്നിവയുടെ പണിക്കായി തുക വകകൊള്ളിച്ചിട്ടുണ്ട്. അമ്പത് മുതല്‍ നൂറ് വരെ വീടുകളെ ഉള്‍പ്പെടുത്തി അയല്‍സഭ രൂപീകരിച്ചിട്ടുണ്ട്. വികലാംഗര്‍ക്ക് തൊഴില്‍ പരിശീലനത്തിനായുള്ള മന്ദിര നിര്‍മ്മാണം പൂര്‍ത്തിയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

News

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

Cricket

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

പുതിയ വാര്‍ത്തകള്‍

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.