Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കഞ്ചാവ് മാഫിയയുടെ ആക്രമണം ജയരാജിന്റെ കുടുംബം പോലീസ് സംരക്ഷണയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 04:22 pm IST
inKottayam

അയ്‌മനം: കഞ്ചാവ് മാഫിയയുടെ ആക്രമണത്തെ തുടര്‍ന്ന് വീട്‌വിട്ടുപോകേണ്ടിവന്ന കുടുംബത്തെ പോലീസ് സംരക്ഷണയില്‍ തിരികെ വീട്ടിലെത്തിച്ചു. കുടയംപടി മമ്പള്ളി ജയരാജിന്റെ കുടുംബത്തിനാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംരക്ഷണമേര്‍പ്പെടുത്തിയിരിക്കുന്നത്. അയല്‍വാസിയുടെ വീട്ടില്‍ രാപകലില്ലാതെ നിരവധി ചെറുപ്പക്കാരടക്കമുള്ളവര്‍ വരുകയും ഇവര്‍തമ്മില്‍ മദ്യലഹരിയില്‍ ബഹളമുണ്ടാക്കുന്നതുംമൂലം പ്രദേശത്ത് സ്വര്യജീവിതം നഷ്ടപ്പെട്ടിരുന്നു. ഇവിടെ കഞ്ചാവടക്കമുള്ള മയക്കുമരുന്നുകളുടെ കൈമാറ്റം നടക്കുന്നതായും ആക്ഷേപമുണ്ട്.

മറ്റ് വിവിധ പ്രദേശത്തുള്ളവരും അര്‍ദ്ധരാത്രിയില്‍ ഇവിടെ എത്താറുണ്ട്. അത് സംബന്ധിച്ച് ജയരാജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതരായ മാഫിയസംഘം ജയരാജിന്റെ വീട്ട്മുറ്റത്തെത്തി പുലഭ്യം വിളിക്കുകയും വീട്ടിനുള്ളിലിട്ട് ചുട്ടുകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യമുന്നയിച്ചും പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടിയുണ്ടായില്ല. എന്നാല്‍ ഗുണ്ടാസംഘത്തിന്റെ ശല്യം വര്‍ദ്ധിച്ചുവരുകയും ചെയ്തു. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജയരാജിന്റെ വീട്ടിലെത്തി. ഈ സമയം അയല്‍വീട്ടിലുണ്ടായിരുന്ന അമ്പതോളം വരുന്ന അക്രമിസംഘം ജയരാജിന്റെ വീടുവളയുകയും കല്ലെറിഞ്ഞ് വീട് തകര്‍ക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരേയും ജയരാജിന്റെ കുടുംബത്തെയും രക്ഷിച്ചുകൊണ്ടുപോകുകയായിരുന്നു. അക്രമികള്‍ക്കെതിരെ കേസെടുക്കേണ്ടതിനുപകരം പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശീക നേതാവിന്റെ സ്വാധീനംമൂലമാണ് അക്രമികള്‍ക്കെതിരെ പോലീസ് കേസെടുക്കാത്തതെന്ന് നാട്ടുകാര്‍ പറയുന്നു. ഭാര്യ കമലമ്മയും മകന്‍ സ്മിതേഷ്, സഹോദരന്‍ ബുദ്ധിമാന്ത്യമുള്ള ലൈജുവുമടങ്ങുന്ന ജയരാജിന്റെ കുടുംബം സഹോദരിയുടെ വീട്ടിലാണ് ഏതാനും ദിവസമായി കഴിഞ്ഞുവന്നത്. ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പോലീസ് സംരക്ഷണയില്‍ ജയരാജും കുടുംബവും കുടയംപടിയിലെ വീട്ടിലെത്തി താമസം ആരംഭിച്ചിരിക്കുകയാണ്.

കഞ്ചാവ് മാഫിയയെ സഹായിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നടപടി വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് ബിജെപി അയ്‌മനം പഞ്ചായത്തുകമ്മറ്റി പറഞ്ഞു. കോണ്‍ഗ്രസ് നിര്‍ദ്ദേശമനുസരിച്ച് മാഫിയ സംഘത്തെ സംരക്ഷിക്കുന്ന പോലീസ് നയത്തില്‍ പ്രതിഷേധിച്ച് ബഹുജനസമരത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് ഓമനക്കുട്ടന്‍ ഒളശ്ശ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.