Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മുണ്ടക്കയത്ത് സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ വ്യാപക അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:27 pm IST
inKottayam

മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തില്‍ സംഘപരിവാര്‍ സംഘടനകളിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കുതടയാന്‍ സിപിഎം വ്യാപകമായി മുണ്ടക്കയത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിടുന്നു. മുരിക്കും വയല്‍, പള്ളാക്കപ്പടി, കപ്പിലാംമൂട് പ്രദേശങ്ങളിലാണ് സിപിഎം തുടര്‍ച്ചയായി അക്രമം നടത്തുന്നത്. ഈ പ്രദേശങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ കരുത്താര്‍ജ്ജിക്കുന്നതാണ് സിപിഎം നേതൃത്വത്തെ അസ്വസ്ഥരാക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്ലാക്കപ്പടി തകടിയേല്‍ അജിത്ത്(18)ന് മര്‍ദ്ദനമേറ്റത്. അജിത്തിന്റെ പിതാവ് അനില്‍കുമാര്‍(50) നും ഡിവൈഎഫ്‌ഐ ക്രിമിനല്‍ സംഘത്തിന്റെ മര്‍ദ്ദനമേറ്റു. കമ്പിവടികൊണ്ടുള്ള അടിയേറ്റ് തലയ്‌ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കതിരോലില്ഡ അപ്പു, കല്ലുകുന്നേല്‍ സുജിത്ത്, മനീഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് അക്രമം നടത്തിയത്.

മുണ്ടക്കയം മുറിക്കല്ലും പുറത്ത് പുളിമൂട്ടില്‍ ദീലിഷിന്റെ വീടിന് നേര്‍ക്കും അക്രമിസംഘം അക്രമം നടത്തി. ദിലീഷിന്റെ അമ്മ സജിനയ്‌ക്ക് നേരെ അക്രമം അഴിച്ചുവിട്ട സംഘം വീട്ട് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു പണവും കവര്‍ന്നു. പരിക്കേറ്റ സജിനയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോണി, റെജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

Kerala

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

India

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

India

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

കോടതി ഉത്തരവ് ‘അക്ഷരാര്‍ത്ഥത്തില്‍’ പാലിച്ചുവെന്ന് മെട്രോ , സര്‍വീസുകള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയില്ല

പുതിയ വാര്‍ത്തകള്‍

കത്തോലിക്കാ പുരോഹിതരുടെ സ്വത്തുക്കള്‍ സഭയുടേത്, ബന്ധുക്കള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി

ദല്‍ഹി പ്രതിഷേധം: സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട 15 ഓളം ഹര്‍ജികളില്‍ കെ.യു.ഡബ്ല്യു.ജെ.യുടേതും

മുഖ്യമന്ത്രിയുടെ പേര് മാറിയാല്‍ മാത്രം ഭരണം മാറില്ല, നയത്തിലും നിലപാടിലും മാറ്റമില്ല: ബിജെപി

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടന: വിദഗ്ധ സമിതി റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയില്‍

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചുകളെ പേടിയാണോ? ഇതുവരെ അക്രമം ഉണ്ടായിട്ടുണ്ടോ ? കോടതിയുടെ ചോദ്യത്തിനുമുന്നില്‍ വിയര്‍ത്ത് സര്‍ക്കാര്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.